sreenivasan - Janam TV
Friday, November 7 2025

sreenivasan

ഇടനെഞ്ചിലെ മോഹവുമായി..! ഒരു വടക്കൻ തേരോട്ടത്തിലെ ആദ്യ ലിറിക്കൽ വീഡിയോ

ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ എ.ആർ. ബിനുൽ രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. ഇടനെഞ്ചിലെ ...

“യുണൈറ്റഡ് കിങ്ഡം ഓഫ് കേരള”യിലെ “ഒരുക്കി വെച്ചൊരു നെഞ്ചാണേ”; ഗാനം പുറത്തെത്തി

രഞ്ജിത്ത് സജീവ്, ജോണി ആന്റണി,സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തിപ്പൂ, ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ...

ധ്യാനിനോട് അക്കാര്യത്തിൽ വിയോജിപ്പ്, ഒരു കലാകാരന് അത് വേണമെന്നാണ് അഭിപ്രായം; ജ​ഗദീഷ്

ഓൺലൈൻ ​-​ഗെയിമിം​ഗ് ആപ്പുകൾ പ്രൊമോട്ട് ചെയ്യുന്നതിൽ ധ്യാൻ ശ്രീനിവാസന്റെ നിലപാടിനോട് വിയോജിച്ച് നടൻ ​ജ​ഗദീഷ്. തനിക്ക് സാമൂഹിക പ്രതിബദ്ധതയില്ലെന്ന നിലപാടാണ് ധ്യാൻ ശ്രീനിവാസൻ സ്വീകരിച്ചത്. സിനിമ പ്രൊമോഷനിടെയാണ് ...

ഹൃ​ദയപൂർവം! ശ്രീനിക്കൊപ്പം മോ​ഹൻലാൽ; ചിത്രങ്ങളുമായി അമൽ ഡേവിസ്

സത്യൻ അന്തിക്കാടും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവം. എന്നും എപ്പോഴുമാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. 20-ാമത്തെ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത്. ചിത്രത്തിന്റെ ...

മലയാളികളുടെ എക്കാലത്തെയും പ്രിയനടന്റെ തിരിച്ചുവരവ് മകന്റെ സിനിമയിലൂടെ…; ആപ് കൈസേ ഹോയിൽ ശ്രീനിവാസനും

ധ്യാൻ ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്ന ചിത്രം ആപ് കൈസേ ഹോയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങി നടനും സംവിധായകനുമായ ശ്രീനിവാസൻ. മലയാള സിനിമയ്ക്ക് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച ശ്രീനിവാസന്റെ ...

ധ്യാനിന്റെ തിരക്കഥ, ആപ് കൈസേ ഹോ..! ഫെബ്രുവരി 28ന്

ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ആപ് കൈസേ ഹോ ഫെബ്രുവരി 28ന് എത്തും. അജൂസ്എബൗ ...

ഹൃദയം തൊടും സം​ഗീതം, തിരിച്ചുവരവിന് ദിലീപ്; ട്രെൻഡിം​ഗായി പ്രിൻസ് ടീസർ

പരാജയങ്ങളിൽ ഉഴലുന്ന നടൻ ​ദിലീപിന്റെ തിരിച്ചുവരവ് പ്രിൻസ് ആൻഡ് ഫാമിലിയിലൂടെയോ? താരത്തിന്റെ പുതിയ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായി. മാജിക് ഫ്രെയിം​സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ...

ശ്രീനിവാസൻ മലയാള സിനിമയുടെ സമ്പത്ത്; ചിത്രത്തിൽ അവർക്കിട്ടത് പ്രശസ്തരായ 2 നടന്മാരുടെ പേര്, എനിക്കിട്ടതോ… മുത്താരംകുന്ന് പിഒയെ കുറിച്ച് ജ​ഗദീഷ്

മലയാള സിനിമയുടെ സമ്പത്താണ് ശ്രീനിവാസനെന്ന് നടൻ ജ​ഗദീഷ്. കരുത്തുറ്റ സംവിധായകനും തന്റെ ഏറ്റവും അടുത്ത സുഹൃത്തുമാണ് ശ്രീനിവാസനെന്നും ജ​ഗദീഷ് പറ‍ഞ്ഞു. 1985-ൽ റിലീസ് ചെയ്ത മുത്താരംകുന്ന് പിഒ ...

വേദിയിൽ ചിരിപടർത്തി ശ്രീനിവാസൻ ; കൊയ്‌ത്തുത്സവം ഉദ്ഘാടനം ചെയ്യാൻ ഒരുമിച്ചെത്തി അച്ഛനും മകനും, മുണ്ടുമടക്കി പാടത്തിറങ്ങി ധ്യാൻ ശ്രീനിവാസൻ; വീഡിയോ വൈറൽ

തൈപ്പൊങ്കൽ മഹോത്സവത്തിന്റെ ഭാ​ഗമായി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യാൻ ഒരുമിച്ചെത്തി നടനും സംവിധായകനുമായ ശ്രീനിവാസനും മകൻ ധ്യാൻ ശ്രീനിവാസനും. സ്വന്തം നാടായ കണ്ടനാട് നടന്ന കൊയ്ത്തുത്സവത്തിലാണ് ഇരുവരും മുഖ്യാതിഥികളായി ...

‘അമ്മ’യുടെ ആദ്യ കുടുംബസം​ഗമം; വിളക്കുകൊളുത്തി ശ്രീനിവാസൻ

താരസംഘടനയായ അമ്മയുടെ ആദ്യ കുടുംബസം​ഗമത്തിന് തിരിതെളിഞ്ഞു. കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിലാണ് അമ്മസം​ഗമത്തിന്റെ റി​ഹേഴ്സൽ കാമ്പിന് തിരിതെളിഞ്ഞത്. നടനും സംവിധായകനുമായ ശ്രീനിവസാനും നടി മമിത ബൈജുവും ചേർന്ന് ...

ഞാനല്ല പേരിട്ടത്, മെ​ഗാസ്റ്റാറെന്ന് മമ്മൂട്ടി സ്വയം വിളിച്ചത്! അവതാരകനോട് അങ്ങനെ വിളിക്കാൻ പറഞ്ഞത് താൻ കേട്ടു; ശ്രീനിവാസൻ

മമ്മൂട്ടിയെ മെ​ഗാസ്റ്റാറെന്ന് വിളിച്ചത് വേറാരുമല്ല, അദ്ദേഹം തന്നെയെന്ന് നടൻ ശ്രീനിവാസൻ. അദ്ദേഹത്തെ ഞാനല്ല മെ​ഗാസ്റ്റാർ എന്ന് വിളിച്ചത്. അദ്ദേഹമാണ് സ്വയം വിശേഷിപ്പിച്ചത്. ‍ഞങ്ങളൊരു ദുബായ് ഷോയ്ക്ക് പോയപ്പോഴായിരുന്നു ...

ഇത് അവസാന വിവാഹമെന്ന് ബാല! തലയിൽ കൈവച്ച് അനു​ഗ്രഹിച്ച് ശ്രീനിവാസൻ; കൂടെയൊരു കൗണ്ടറും

ഇത് തൻ്റെ അവസാനത്തെ വിവാഹമെന്ന് നടൻ ബാല. പുതിയ ചിത്രത്തിൻ്റെ പേര് പ്രഖ്യാപിക്കാനെത്തിയപ്പോഴാണ് ഭാര്യയെ വേദിയിൽ നിർത്തി താരം പൊട്ടിച്ചിരിയോടെ സെൽഫ് ട്രോളടിച്ചത്. സോഷ്യൽ മീഡിയയിലെ ട്രോളുകളെല്ലാം ...

വരവേൽപ്പ് അച്ഛന്റെ ജീവിതം; ശ്രീക‍ൃഷ്ണൻ-കുചേലൻ ബന്ധത്തിൽ നിന്നാണ് ‘കഥ പറയുമ്പോൾ’ ഉണ്ടായത്, കഥ വായിച്ച് മമ്മൂട്ടിയും ഇന്നസെന്റും കരഞ്ഞു: ശ്രീനിവാസൻ

kaകഥ പറയുമ്പോൾ എന്ന സിനിമയുടെ സ്ക്രിപ്റ്റ് വായിച്ച് മമ്മൂട്ടിയും ഇന്നസെന്റും കരഞ്ഞുവെന്ന് തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസൻ. കഥ പറയുമ്പോൾ എന്ന സിനിയുടെ ക്ലൈമാക്സ് കുറെ ആലോചിച്ച് എഴുതിയതാണെന്നും ...

ശ്രീനിവാസൻ എന്തോ പറയാൻ ശ്രമിച്ചു! വന്നത് മറ്റൊരു രീതിയിൽ; ഒരുമിച്ചൊരു സിനിമ വരേണ്ടത്, പക്ഷേ: മോഹൻലാൽ

തിരുവനന്തപുരം: ശ്രീനിവാസനുമായുള്ള ബന്ധത്തിൽ എനിക്കാെരു ഉലച്ചിലും സംഭവിച്ചിട്ടില്ലെന്ന് മോഹൻലാൽ. അദ്ദേഹത്തിനും ഉലച്ചിലൊന്നുമില്ലെന്ന് അടുത്തിടെ സംസാരിച്ചപ്പോൾ വ്യക്തമായെന്നും നടൻ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "ശ്രീനിവാസൻ എന്തോ ...

നിക്ഷേപ തട്ടിപ്പ്; കെപിസിസി സെക്രട്ടറി സി.എസ് ശ്രീനിവാസൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

തൃശൂർ: നിക്ഷേപ തട്ടിപ്പ് കേസിൽ കെപിസിസി സെക്രട്ടറി സി.എസ് ശ്രീനിവാസനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. പൂങ്കുന്നം ഹീവാൻ നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ്‌ കമ്പനികളുടെ പേരിലായിരുന്നു തട്ടിപ്പ്‌. കമ്പനിയുടെ ...

CBI 5 ന്റെ ക്ഷീണം മറക്കാൻ എസ്.എൻ സ്വാമി; സംവിധായകനാകുന്ന ആദ്യ ചിത്രത്തിന്റെ ട്രെയിലറെത്തി; സീക്രട്ടിൽ നായകനായി ധ്യാൻ

ഹിറ്റുകളുടെ തോഴനായ എസ്എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ടിന്റെ ട്രെയിലർ റിലീസ് ചെയ്തു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രം ജൂലായ് 26ന് തിയറ്ററിലെത്തും. സിബിഐ ...

വേദന കൊണ്ട് പുളഞ്ഞിട്ടുണ്ട്, ആശുപത്രിവരെ എത്തില്ലെന്ന് കരുതി; ഇപ്പോൾ മരണത്തെ പേടിയില്ല: ശ്രീനിവാസൻ

നടൻ ശ്രീനിവാസൻ അസുഖ ബാധിതനായി ഏറെക്കാലമായി ആശുപത്രിയിലായിരുന്നു. നീണ്ട നാളത്തെ ചികിത്സകൾക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ചുരുക്കം കാലമേ ആയിട്ടുള്ളൂ. ഇപ്പോഴിതാ, താൻ രോ​ഗബാധിതനായ ...

മോഹൻലാലിന് ജാഡ ഇല്ല, മമ്മൂട്ടിയുമായി പലപ്പോഴും ഏറ്റുമുട്ടും; തരികിടയാണെന്ന് മനസിലായ സംഭവത്തെക്കുറിച്ച് ശ്രീനിവാസൻ

കഥപറയുമ്പോൾ എന്ന സിനിമ ചെയ്യുന്ന സമയത്ത് മമ്മൂട്ടിയുമായി വഴക്ക് ഉണ്ടായെന്ന് നടൻ ശ്രീനിവാസൻ. ആദ്യം സിനിമ ചെയ്യാമെന്ന് പറ‍ഞ്ഞെന്നും, പിന്നീട് സിനിമ ചെയ്യാൻ ദിവസം ഇല്ലെന്നുമാണ് മമ്മൂട്ടി ...

മമ്മൂട്ടിയുടെ അലർച്ച കേട്ട് രാഷ്‌ട്രപതിവരെ പേടിച്ചു പോയി, പിന്നീട് പ്രസിഡന്റ് അദ്ദേഹത്തോട് എന്തോ സംസാരിക്കുന്നത് കണ്ടു: ശ്രീനിവാസൻ

മമ്മൂട്ടിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് രാഷ്ട്രപതിവരെ പേടിച്ച് പോയ അവസരം ഉണ്ടായിട്ടുണ്ടെന്ന് നടൻ ശ്രീനിവാസൻ. ദേശീയപുരസ്കാര വേദിയിൽ അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ.ആര്‍ നാരായണനെ മമ്മൂട്ടി ഞെട്ടിച്ച സംഭവമായിരുന്നു ...

‘ഇതാണെന്റെ ഇപ്പോഴത്തെ ഭാര്യ’; സുരേഷ് ​ഗോപിയെ അമ്പരപ്പിച്ച് ശ്രീനിവാസൻ

കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിന്റെ റിസപ്ഷൻ കൊച്ചിയിൽ നടന്നത്. സിനിമാ ലോകത്ത് നിന്നും നിരവധി പേരാണ് വിവാഹ സത്കാരത്തിന് എത്തിയത്. ചടങ്ങിൽ പങ്കെടുത്ത സിനിമാതാരങ്ങളുടെ ...

അച്ഛൻ വീട്ടിലിരുന്ന് സിനിമയിലെ ഡയലോഗുകൾ പഠിക്കുന്നതോ ഓർത്തെടുക്കുന്നതോ കണ്ടിട്ടില്ല: വിനീത് ശ്രീനിവാസൻ

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളുടെ പ്രിയ നടനാണ് ശ്രീനിവാസൻ. ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തികച്ചും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും രൂപഭാവങ്ങളിലൂടെയും ...

അച്ഛനും ശ്രീനി അങ്കിളും ഇപ്പോഴും അവരുടെ ഹോംവര്‍ക്ക് തുടര്‍ന്നു കൊണ്ടിരിക്കുന്നു, ആ ഹിറ്റ് കൂട്ടുക്കെട്ട് വീണ്ടും?… ; ചിത്രങ്ങളുമായി അനൂപ് സത്യൻ

ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടും വരുന്നെന്ന് സൂചന. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്. അച്ഛനും ശ്രീനി അങ്കിളും ഇപ്പോഴും അവരുടെ ...

അവശതയിലും മകന്റെ സിനിമ കാണാന്‍ വീൽ ചെയറിലെത്തിയ ശ്രീനിവാസന്‍ ; വീഡിയോ വൈറലാകുന്നു

ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തിയ പുതിയ ചിത്രമാണ് ‘നദികളിൽ സുന്ദരി യമുന’. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാന്‍ അവശതയിലും എത്തിയ ശ്രീനിവാസന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ...

sreenivasan

വിനീതേട്ടന്‍ വാക്കുപാലിച്ചു ; സ്വപ്‌നം സഫലമായ നിമിഷത്തെക്കുറിച്ച് അശ്വത് ലാൽ

ഹൃദയം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രയങ്കരനായ നടനാണ് അശ്വത് ലാൽ. ഇപ്പോഴിതാ കുറുക്കനെന്ന ചിത്രത്തിൽ ശ്രീനിവാസനൊപ്പം അഭിനയിക്കാനും, കൂടുതൽ അടുത്തിടപഴകാനും സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അശ്വത്. ഫേസ്ബുക്കിൽ ...

Page 1 of 3 123