Sri Lanka - Janam TV

Sri Lanka

പരസ്പരം കൊന്നുതള്ളി ജനങ്ങൾ; പത്രങ്ങൾ നിർത്തി; പിടിവള്ളിയില്ലാതെ ശ്രീലങ്ക

കൊളംബോ : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ പ്രവർത്തനം നിർത്തലാക്കി പത്രസ്ഥാപനങ്ങൾ. കടലാസിന് ക്ഷാമം രൂക്ഷമായതോടെയാണ് പത്രങ്ങൾ അച്ചടിക്കുന്നത് നിർത്തലാക്കിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്ത് ...

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി; ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റം; എട്ട് കുട്ടികളടക്കം 16 പേരെ കോസ്റ്റ് ഗാർഡ് രക്ഷപെടുത്തി

ധനുഷ്‌കോടി: ശ്രീലങ്ക വൻ സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങുമെന്ന റിപ്പോർട്ടുകൾക്കിടെ ഇന്ത്യയിലേക്ക് അനധികൃതമായി രക്ഷപെടാൻ നീക്കം നടത്തിയ പതിനാറ് പേർ പിടിയിൽ. സാമ്പത്തിക പ്രതിസന്ധി മൂലം നിത്യോപയോഗ സാധനങ്ങൾക്ക് ...

പാൽചായ ഒന്നിന് 100 രൂപ, പാൽപ്പൊടിക്ക് വില 2,000; ശ്രീലങ്കയിൽ സർവസാധനങ്ങൾക്കും തീവില; തകിടം മറിഞ്ഞ് സമ്പദ് വ്യവസ്ഥ

കൊളംബോ: തൊട്ടതിനും പിടിച്ചതിനുമെല്ലാം പൊള്ളുന്ന നിരക്കെന്ന ഘട്ടത്തിലൂടെയാണ് ഇപ്പോൾ ശ്രീലങ്ക കടന്നുപോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് ആഹാരസാധനങ്ങൾക്കുൾപ്പെടെ തീ വിലയാണ്. ഇന്ധന-വാതക ക്ഷാമം ആരംഭിച്ചതിന് ...

ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥ തകരും; മുന്നറിയിപ്പുമായി അന്താരാഷ്‌ട്ര നാണയ നിധി; പ്രതിസന്ധി മറികടക്കാൻ ഐഎംഎഫിനെ സമീപിക്കാൻ തീരുമാനം

കൊളംബോ: നിലവിലെ സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സഹായം തേടാനൊരുങ്ങി ശ്രീലങ്ക. ധനമന്ത്രി ബേസിൽ രജപക്സെ അടുത്ത മാസം വാഷിംഗ്ടൺ സന്ദർശിക്കുന്നതിനിടെ ഐഎംഎഫുമായി ...

സാമ്പത്തിക പ്രതിന്ധി; കടലാസ് കിട്ടാനില്ല; നാളെ മുതൽ ആരംഭിക്കുന്ന പരീക്ഷകൾ മാറ്റിവെച്ച് ശ്രീലങ്ക

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വലയുന്ന ശ്രീലങ്കയിൽ, കടലാസ് ക്ഷാമത്തെത്തുടർന്ന് നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. വിദേശനാണ്യ ലഭ്യത കുറഞ്ഞതിനെ തുടർന്ന്, അച്ചടി സ്ഥാപനങ്ങൾക്ക് കടലാസും ...

അരി കിലോയ്‌ക്ക് 448 ലങ്കൻ രൂപ, പെട്രോളിന് 283, ഏഴരമണിക്കൂർ പവർകട്ട്, സാമ്പത്തിക പ്രതിസന്ധിയിൽ കൂപ്പു കുത്തി ശ്രീലങ്ക; പ്രസിഡന്റ് രാജി വെയ്‌ക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ

കൊളംബോ: ശ്രീലങ്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്. വിദേശനാണയം ഇല്ലാത്തതിനാൽ ആവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ കഴിയാതെ ക്ഷാമം രൂക്ഷമായിരിക്കുകയാണ് രാജ്യത്ത്.രാജ്യത്തെ സ്ഥിതിഗതികൾ രൂക്ഷമായതോടെ പ്രസിഡന്റ് ഗോതബയ രജപക്‌സ ...

ശ്രീലങ്കൻ സ്വദേശികളെ കാനഡയിലേക്ക് കടത്താൻ ബോട്ട് വാങ്ങി നൽകി; കുളത്തുപ്പുഴ സ്വദേശിനി ഈശ്വരി അറസ്റ്റിൽ

കൊല്ലം: ശ്രീലങ്കൻ സ്വദേശികളെ കാനഡയിലേക്ക് കടത്താൻ ബോട്ട് വാങ്ങി നൽകിയതിന് കുളത്തുപ്പുഴ സ്വദേശിനി ഈശ്വരിയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ക്യുബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്. ഈശ്വരി ബോട്ട് ...

കൂപ്പുകുത്തി ശ്രീലങ്കൻ കറൻസി; സാമ്പത്തിക പ്രതിസന്ധി വിലയിരുത്താൻ സർവ്വകക്ഷിയോഗം

കൊളംബോ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വിലയിരുത്താൻ സർവ്വകക്ഷിയോഗം നടത്താനൊരുങ്ങി ശ്രീലങ്കൻ സർക്കാർ. മാർച്ച് അവസാനത്തോടെ നടത്താനാണ് നീക്കം. ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബായ രാജപക്സെ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുമെന്നാണ് ...

ഇറക്കുമതി ചെയ്ത സാധനങ്ങളോടൊപ്പം ശരീരഭാഗങ്ങളും ജൈവമാലിന്യങ്ങളും; 3000 ടൺ മാലിന്യം ബ്രിട്ടനിലേക്ക് തന്നെ തിരിച്ചയച്ച് ശ്രീലങ്ക

നൂറോളം കണ്ടെയ്‌നറുകളിലായി തങ്ങളുടെ രാജ്യത്തേക്ക് അനധികൃതമായി ഇറക്കുമതി ചെയ്ത ആയിരക്കണക്കിന് ടൺ മാലിന്യം ശ്രീലങ്ക ബ്രിട്ടനിലേക്ക് തിരിച്ചയച്ചു. സമ്പന്നരാജ്യങ്ങളിൽ നിന്ന് ഗുണനിലവാരമില്ലാതെ ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾ അടുത്തിടെയായി ...

മില്ലുടമകളുടെ ഒത്തുകളി; ശ്രീലങ്കയിൽ അരിയ്‌ക്ക് പൊന്നുംവില; മൂന്ന് ലക്ഷം മെട്രിക് ടൺ അരി നൽകി സഹായിക്കാൻ ഇന്ത്യ

ന്യൂഡൽഹി : ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ആശ്വാസമായി ഇന്ത്യ. ആവശ്യമായ അരി ശ്രീലങ്ക ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യും. ആഭ്യന്തര വിപണിയിൽ അരിയുടെ വില നിയന്ത്രിച്ച് ...

എൽ.ടി.ടി.ഇ ഭീകരർ തിരിച്ചുവരവിന് ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്; തമിഴ്‌നാട്ടിൽ ജാഗ്രത

ചെന്നൈ: എൽ.ടി.ടി.ഇ തിരിച്ചുവരവിന് ശ്രമിക്കുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ഇതേ തുടർന്ന് കേന്ദ്ര എജൻസികളും തമിഴ്‌നാട് പോലീസിന്റെ ക്യൂ ബ്രാഞ്ചും നിരീക്ഷണം ശക്തമാക്കി. ഇന്ത്യയിലെ ബാങ്കുകളിലെ പണം പിൻവലിച്ച് ...

2022 ൽ നരേന്ദ്ര മോദി സന്ദർശിക്കുക പത്തോളം രാജ്യങ്ങൾ; നിർണായക കൂടിക്കാഴ്ചകൾ നടത്തും; വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വർഷം നടത്താനിരിക്കുന്ന സന്ദർശനങ്ങളുടേയും യോഗങ്ങളുടേയും വിവരങ്ങൾ പുറത്തുവിട്ടു. 2022 ൽ നരേന്ദ്ര മോദി സന്ദർശിക്കുന്ന രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ...

മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ പൗരനെ കൊന്ന് കത്തിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു; പാക് ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ച് ശ്രീലങ്ക

കൊളംബോ : ശ്രീലങ്കയിൽ തുടരുന്ന പാക് ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ച് ഭരണകൂടം. പാകിസ്താനിൽ മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ യുവാവിനെ മതമൗലികവാദികൾ കൊന്ന് കത്തിച്ച സംഭവത്തിൽ പ്രതിഷേധം ...

ശ്രീലങ്കയുടെ കാർഷിക വള പ്രതിസന്ധിയ്‌ക്ക് പരിഹാരം ; 100 ടൺ നാനോ വളം രാജ്യത്തിന് നൽകി ഇന്ത്യ

കൊളംബോ : കടുത്ത കാർഷിക വള പ്രതിസന്ധി അനുഭവിക്കുന്ന ശ്രീലങ്കയിലേക്ക് നാനോ വളം കയറ്റി അയച്ച് ഇന്ത്യ. രണ്ട് വ്യാമസേനാ വിമാനങ്ങളിലായി കയറ്റി അയച്ച വളം കൊളംബോ ...

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം ; അശോകവാടികയിലെ ശിലയുമായി ശ്രീലങ്കൻ സംഘം രാമജന്മഭൂമിയിൽ എത്തി 

ലക്‌നൗ : രാമക്ഷേത്രത്തിലേക്കുള്ള ശിലയുമായി അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ എത്തി ശ്രീലങ്കൻ പ്രതിനിധി സംഘം. അശോകവാടികയിൽ നിന്നുമുള്ള ശില കൈമാറുന്നതിനാണ് പ്രതിനിധി സംഘം രാമജന്മഭൂമി സന്ദർശിച്ചത്. പ്രതിനിധി സംഘത്തെ ...

ശ്രീലങ്കയുമായുള്ള ബന്ധം കരുത്തുറ്റതാക്കാൻ ഇന്ത്യ;ഹർഷ വർദ്ധൻ ശൃംഗ്ലയുടെ ശ്രീലങ്കൻ സന്ദർശനം ഇന്ന് മുതൽ

ന്യൂഡൽഹി : കേന്ദ്ര വിദേശകാര്യസെക്രട്ടറി ഹർഷ വർദ്ധൻ ശൃംഗ്ലയുടെ ശ്രീലങ്കൻ സന്ദർശനം ഇന്ന് മുതൽ ആരംഭിക്കും. നാല് ദിവസത്തെ സന്ദർശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. രാജ്യ തലസ്ഥാനമുൾപ്പെടെയുള്ള പ്രധാനപ്പെട്ട ...

ശ്രീലങ്കയിൽ ഡെൽറ്റ വകഭേദം വ്യാപകം; പത്ത് ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ശ്രീലങ്ക: ഡെൽറ്റ വകഭേദം വ്യാപകമായതിനെ തൂടർന്ന് പത്ത് ദിവസത്തേക്ക് ശ്രീലങ്കയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇന്നലെ ഏറ്റവും ഉയർന്ന കൊറോണ കേസുകളും മരണസംഖ്യമാണ് രേഖപ്പെടുത്തിയത്. 32 മില്യൺ ജനങ്ങളുള്ള ...

Page 6 of 6 1 5 6