മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ പൗരനെ കൊന്ന് കത്തിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു; പാക് ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ച് ശ്രീലങ്ക
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ പൗരനെ കൊന്ന് കത്തിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു; പാക് ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ച് ശ്രീലങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2021, 10:28 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ : ശ്രീലങ്കയിൽ തുടരുന്ന പാക് ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ച് ഭരണകൂടം. പാകിസ്താനിൽ മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ യുവാവിനെ മതമൗലികവാദികൾ കൊന്ന് കത്തിച്ച സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് നടപടി. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊളംബോയിലെ പാക് ഹൈക്കമ്മീഷനു മുൻപിലുൾപ്പെടെ ശക്തമായ പ്രതിഷേധം തുടരുകയാണ്.

ലങ്കൻ പ്രീമിയർ ലീഗിൽ കളിക്കാനായി എത്തിയ പാക് താരങ്ങളാണ് നിലവിൽ ശ്രീലങ്കയിൽ ഉള്ളത്. പാക് താരങ്ങളായ മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഷൊഐബ് മാലിക്, മുഹമ്മദ് ഉമർ, ഷൊഐബ് മഖ്‌സൂദ്, ഉസ്മാൻ ഷിൻവാരി, അഹമ്മദ് ഷഹ്‌സാദ്, അൻവർ അലി, മുഹമ്മദ് ഇർഫാൻ എന്നിവരാണ് ലങ്കൻ പ്രീമിയർ ലീഗിൽ കളിക്കാനായി ശ്രീലങ്കയിൽ തുടരുന്നത്. മത്സര ശേഷം ഇവരെ വേഗം പാകിസ്താനിലേക്ക് മടക്കി അയക്കാനാണ് അധികൃതരുടെ തീരുമാനം. ഞായറാഴ്ച ആരംഭിച്ച മത്സരം ഡിസംബർ 23 നാണ് അവസാനിക്കുക.

പാകിസ്താനിലെ വസ്ത്രഫാക്ടറിയിൽ ജനറൽ മാനേജർ ആയി ജോലി ചെയ്തുവരികയായിരുന്ന പ്രിയന്ത കുമാര ദിയാവാദനയെയാണ് മതനിന്ദ ആരോപിച്ച് മതമൗലികവാദികൾ ക്രൂരമായി കൊലപ്പെടുത്തിയത്. മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം അക്രമികൾ അദ്ദേഹത്തെ ആളുകൾക്ക് മുൻപിലിട്ട് കത്തിക്കുകയായിരുന്നു.

Tags: cricketBlasphemySri Lankapaksithanmob
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies