srilanka-india - Janam TV
Friday, November 7 2025

srilanka-india

കടുത്ത സാമ്പത്തിക വാണിജ്യ പ്രതിസന്ധിയിലും രക്ഷിച്ചത് ഇന്ത്യ ; ഇന്ധന ക്ഷാമം അനുഭവിക്കാതിരിക്കാൻ കാരണം ഇന്ത്യ: റെനിൽ വിക്രമസിംഗെ

കൊളംബോ: സാമ്പത്തികവും വാണിജ്യവുമായി തകരാതിരിക്കാൻ തങ്ങളെ സഹായിച്ചത് ഇന്ത്യയുടെ സമയോചിത ഇടപെടലെന്ന് ആവർത്തിച്ച് പ്രസിഡന്റ് റെനിൽ വിക്രമസിംഗെ. രാജ്യം നിശ്ചലമാകുമായിരുന്ന ഇന്ധന പ്രതിസന്ധിയാണ് ഇന്ത്യ പരിഹരിച്ചത്. ഓരോ ...

ചൈനയുടെ പ്രതിരോധ നീക്കത്തെ തള്ളിയ ശ്രീലങ്കയ്‌ക്ക് ഇന്ത്യയുടെ സഹായം; ഡോണിയർ വിമാനം നൽകാൻ തീരുമാനിച്ച് ഇന്ത്യ

ന്യൂഡൽഹി: ചൈനയ്‌ക്കെതിരെ ശക്തമായ സമീപനമെടുത്ത ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സമ്മാനം. വിവിധോദ്ദേശ വിമാനമായ ഡോണിയറാണ് പ്രതിരോധ മേഖലയിൽ ഇന്ത്യ ദ്വീപുരാജ്യത്തിന് നൽകുന്നത്. ചൈനയുടെ ചാരക്കപ്പലായ യുവാൻ വാംഗ് 5 ...

രാജ്യം കത്തുന്നു; ഇന്ധനത്തിനായി റഷ്യയോട് അഭ്യർത്ഥിച്ച് ശ്രീലങ്ക; കടം തരുന്നത് ഇന്ത്യ മാത്രം: വാനോളം പുകഴ്‌ത്തി ശ്രീലങ്കൻ ഭരണകൂടം- Amid crisis, Sri Lanka in talks with Russia for supply of fuel; Praises Indian Initiative

കൊളംബോ: അസ്ഥിരമായ ഭരണത്തിനിടയിലും ഇന്ധനം ലഭിക്കാൻ എല്ലാ ശ്രമങ്ങളും നടത്തി ശ്രീലങ്കൻ ഭരണകൂടം. വൈദ്യുതി ആവശ്യത്തിനും വാഹനങ്ങൾക്കുമായി ഇന്ധനമെത്തിക്കാൻ റഷ്യയോടാണ് ശ്രീലങ്ക അഭ്യർത്ഥന നടത്തിയിരിക്കുന്നത്. ഇതിനിടെ വാർത്താ ...

എന്തിനും ഏതിനും രക്ഷനായി ഇന്ത്യയും നരേന്ദ്രമോദിയും; ശ്രീലങ്ക ഏഴിന അടിയന്തിര സാധനങ്ങളാവശ്യപ്പെട്ട് പട്ടിക സമർപ്പിച്ചു

കൊളംബോ:സാമ്പത്തികമായും വാണിജ്യപരമായും തകർത്തിരിക്കുന്ന ശ്രീലങ്ക എല്ലാ കാര്യത്തിനും ഇന്ത്യയെ തന്നെ ആശ്രയിക്കാൻ തീരുമാനമെടുത്തിരിക്കുകയാണ്. അന്താരാഷ്ട്ര നാണ്യനിധിയിൽ നിന്നും കടം വാങ്ങാൻ തയ്യാറെടുത്തതിന്റെ പേരിൽ ചൈന അതൃപ്തി പ്രകടിപ്പിച്ചതിന് ...

ശ്രീലങ്കൻ ജനതയെ പട്ടിണിക്കിടില്ല; 11,000 മെട്രിക് ടൺ ഭക്ഷ്യധാന്യം കൂടി എത്തിച്ച് ഇന്ത്യ

കൊളംബോ: അയൽരാജ്യത്തെ ദുരിതം എത്രയും പെട്ടന്ന്  പരിഹരിക്കുന്നതിൽ മാതൃകയായി വീണ്ടും ഇന്ത്യ. ശ്രീലങ്കയിലെ ഭക്ഷ്യക്ഷാമം ദൂരീകരിക്കാൻ 11000 ടൺ ധാന്യങ്ങളാണ് രണ്ടാം ഘട്ടമായി എത്തിച്ചിരിക്കുന്നത്. ശ്രീലങ്കയുടെ പുതുവർഷ ...

ശ്രീലങ്ക കത്തുന്നു; ജനങ്ങൾക്ക് നൽകാൻ അരിയില്ല; സാമ്പത്തികമായി വൻ തകർച്ചയിൽ; അടിയന്തിര സഹായവുമായി ഇന്ത്യ ; 7000 കോടി വായ്പ നൽകും

കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കലാപത്തിലേക്ക്. അവശ്യസാധനങ്ങൾ പോലും ജനങ്ങൾക്ക് നൽകാനാകാതെ ഭരണകൂടം വിഷമിക്കുകയാണ്. ചൈനയുണ്ടാക്കിയ സാമ്പത്തിക കടക്കെണിക്കുപുറമേ അഴിമതി ഭരണവും ലങ്കയെ നശിപ്പിക്കുന്നുവെന്നാണ് കണക്ക്. ഇതിനിടെ ...

ചൈനയുടെ സഹായം അനിവാര്യം ; ഇന്ത്യക്കെതിരെ നീങ്ങാൻ ആരേയും അനുവദിക്കില്ല: പ്രതിരോധ നയം വ്യക്തമാക്കി ശ്രീലങ്ക

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ ഒരു വിദേശ ശക്തിയേയും അനുവദിക്കില്ലെന്ന് ശ്രീലങ്ക. ഇന്ത്യ സന്ദർശിക്കുന്ന ശ്രീലങ്കൻ വിദേശകാര്യ മന്ത്രി ജി.എൽ.പെയിറിസാണ് നയം വ്യക്തമാക്കിയത്. ചൈനയുടെ സാമ്പത്തിക വ്യാവസായിക സഹായം ...

ഇന്ത്യന്‍ മഹാസമുദ്രം അധികാര കേന്ദ്രമാക്കാന്‍ ആരേയും അനുവദിക്കില്ല; സമാധാനത്തിനായി ശക്തമായി നിലകൊള്ളും:രജപക്‌സെ

കൊളംബോ: ഇന്ത്യന്‍ മഹാസമുദ്രം ഒരു ശക്തിയുടേയും അധികാര കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രജപക്‌സെ. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം നേടാന്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പരിശ്രമങ്ങള്‍ക്കും ...

ഹമ്പന്തോടാ തുറമുഖം ചൈനയ്‌ക്ക് നല്‍കിയത് വലിയ തെറ്റ് ; വിദേശപ്രതിരോധ നയത്തില്‍ ഇന്ത്യയെ പിന്തുണയ്‌ക്കും: ശ്രീലങ്ക

കൊളംബോ: വിദേശനയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കാൻ ശ്രീലങ്കന്‍ തീരുമാനം. ഹമ്പന്തോടാ തുറമുഖം ചൈനയ്ക്ക് നല്‍കിയത് വലിയ തെറ്റായി പോയെന്നും വിദേശ നയത്തില്‍ ഇന്ത്യയ്ക്കായിരിക്കും മുന്‍ഗണനയെന്നും ശ്രീലങ്ക വ്യക്തമാക്കി. പ്രസിഡന്റ് ...