ഹമ്പന്തോടാ തുറമുഖം ചൈനയ്ക്ക് നല്‍കിയത് വലിയ തെറ്റ് ; വിദേശപ്രതിരോധ നയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കും: ശ്രീലങ്ക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹമ്പന്തോടാ തുറമുഖം ചൈനയ്‌ക്ക് നല്‍കിയത് വലിയ തെറ്റ് ; വിദേശപ്രതിരോധ നയത്തില്‍ ഇന്ത്യയെ പിന്തുണയ്‌ക്കും: ശ്രീലങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2020, 01:49 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: വിദേശനയത്തില്‍ ഇന്ത്യയെ പിന്തുണയ്‌ക്കാൻ ശ്രീലങ്കന്‍ തീരുമാനം. ഹമ്പന്തോടാ തുറമുഖം ചൈനയ്‌ക്ക് നല്‍കിയത് വലിയ തെറ്റായി പോയെന്നും വിദേശ നയത്തില്‍ ഇന്ത്യയ്‌ക്കായിരിക്കും മുന്‍ഗണനയെന്നും ശ്രീലങ്ക വ്യക്തമാക്കി. പ്രസിഡന്റ് ഗോതാബയ രജപക്‌സെയുടെ സുപ്രധാന നിലപാട് അറിയിച്ചത് ശ്രീലങ്കന്‍ വിദേശകാര്യ സെക്രട്ടറി ജയന്ത് കൊളംബാഗേയാണ്.

വിദേശനയത്തിൽ ഇന്ത്യയെ ആയിരിക്കും ആദ്യം പരിഗണിക്കുക എന്നതാണ്  ശ്രീലങ്കയുടെ ഏറ്റവും പുതിയ തീരുമാനം. ഒപ്പം ഇന്ത്യയുടെ പ്രതിരോധത്തിന് കോട്ടം വരുന്ന ഒന്നിനും ശ്രീലങ്ക കൂട്ടുനില്‍ക്കില്ലെന്നും  വിദേശകാര്യ സെക്രട്ടറി ജയന്ത് കൊളംബാഗേ പറഞ്ഞു. ‘ശ്രീലങ്കയുടെ തന്ത്രപരമായ പ്രതിരോധ വിഷയങ്ങളിലെല്ലാം ഇന്ത്യയ്‌ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ഇന്ത്യയ്‌ക്കെതിരെ ഒരു സുരക്ഷാ വീഴ്ചയുണ്ടാകാന്‍ ശ്രീലങ്കയ്‌ക്ക് താല്‍പ്പര്യമില്ല. ഇന്ത്യയില്‍ നിന്നും ഏറെ ഗുണങ്ങള്‍ ലഭിക്കേണ്ട രാജ്യമാണ് നമ്മള്‍.’ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയയുടെ വാക്കുകളെ പരാമര്‍ശിച്ച് ശ്രീലങ്കന്‍ വിദേശകാര്യ സെക്രട്ടറി ജയന്ത് പറഞ്ഞു.

ചൈനയുമായുളള ബന്ധം ദീര്‍ഘകാലത്തേയ്‌ക്ക് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന നിലപാടിലേയ്‌ക്ക് ശ്രീലങ്ക മാറുന്നുവെന്ന സൂചനയാണ് വിദേശകാര്യവകുപ്പ് നല്‍കുന്നത്. ഹമ്പന്തോടാ തുറമുഖം ചൈന 85 ശതമാനം കൈവശാവകാശം സ്ഥാപിച്ചുകൊണ്ട് 99 വര്‍ഷത്തെ പാട്ടക്കരാറാണ് ഒപ്പിട്ടിരിക്കുന്നത്. ഇന്ത്യയെ വളഞ്ഞു പിടിക്കുക എന്ന ചൈനയുടെ തന്ത്രത്തിനെതിരെ നേരത്തെ തന്നെ ഇന്ത്യ ശ്രീലങ്കയ്‌ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags: srilanka-india
ShareTweetSendShare

More News from this section

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies