രാജ്യം കത്തുന്നു; ഇന്ധനത്തിനായി റഷ്യയോട് അഭ്യർത്ഥിച്ച് ശ്രീലങ്ക; കടം തരുന്നത് ഇന്ത്യ മാത്രം: വാനോളം പുകഴ്ത്തി ശ്രീലങ്കൻ ഭരണകൂടം- Amid crisis, Sri Lanka in talks with Russia for supply of fuel; Praises Indian Initiative
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രാജ്യം കത്തുന്നു; ഇന്ധനത്തിനായി റഷ്യയോട് അഭ്യർത്ഥിച്ച് ശ്രീലങ്ക; കടം തരുന്നത് ഇന്ത്യ മാത്രം: വാനോളം പുകഴ്‌ത്തി ശ്രീലങ്കൻ ഭരണകൂടം- Amid crisis, Sri Lanka in talks with Russia for supply of fuel; Praises Indian Initiative

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 08:35 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: അസ്ഥിരമായ ഭരണത്തിനിടയിലും ഇന്ധനം ലഭിക്കാൻ എല്ലാ ശ്രമങ്ങളും നടത്തി ശ്രീലങ്കൻ ഭരണകൂടം. വൈദ്യുതി ആവശ്യത്തിനും വാഹനങ്ങൾക്കുമായി ഇന്ധനമെത്തിക്കാൻ റഷ്യയോടാണ് ശ്രീലങ്ക അഭ്യർത്ഥന നടത്തിയിരിക്കുന്നത്. ഇതിനിടെ വാർത്താ സമ്മേളനത്തിൽ പ്രതിസന്ധികളിൽ എല്ലാ അടിയന്തിര സഹായവും എത്തിക്കുന്ന ഇന്ത്യയെ മന്ത്രി വനോളം പുകഴ്‌ത്തി.

ശ്രീലങ്കയുടെ ഊർജ്ജ വകുപ്പ് മന്ത്രി കാഞ്ചേന വിജേശേഖരയാണ് റഷ്യൻ ഊർജ്ജകാര്യ മന്ത്രാലയവുമായി സംസാരിച്ചത്. രണ്ടു കോടിയിലേറ വരുന്ന ശ്രീലങ്കൻ പൗരന്മാരുടെ ദൈനന്തിന കാര്യങ്ങൾ മുടങ്ങാതിരിക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും പ്രതിസന്ധികളെ മറികടക്കാൻ നിരവധി രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുകയാണെന്നും കാഞ്ചേന അറിയിച്ചു. ഇതിനൊപ്പമാണ് കടമായി സാധനങ്ങൾ നൽകുവാൻ എന്നും തയ്യാറാകുന്നത് ഇന്ത്യമാത്രമാണെന്ന് മന്ത്രി എടുത്തുപറഞ്ഞത്.

കടുത്ത ഇന്ധന ക്ഷാമം നേരിടുന്ന ശ്രീലങ്കയിൽ റേഷൻ ഏർപ്പെടുത്തിക്കൊണ്ട് ഭരണകൂടം ഉത്തരവിറക്കി. ദേശീയ ഇന്ധന പാ്സ്സ് എന്ന സംവിധാനം വഴിയാണ് ഇനി ഇന്ധനം ലഭിക്കുക. അവശ്യസേവനങ്ങൾക്കായി മാത്രം ഇന്ധനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ആഴ്ചയിലൊരിക്കൽ മത്രമാണ് ഇന്ധനം നിറയ്‌ക്കാൻ അനുവാദമുള്ളു.

ദേശീയ തിരിച്ചറിയൽ കാർഡിനൊപ്പം ഒരു ക്യൂആർ കോഡും ചേർത്താണ് ഇന്ധനം വിതരണത്തിന് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇന്ധനം നിറയ്‌ക്കാൻ വരുന്നവരുടെ വാഹനത്തിന്റേയും വ്യക്തിപരമായയുമായ എല്ലാ വിവരങ്ങളും ഒരുമിച്ച് രേഖപ്പെടുത്തിയ ക്യൂആർകോഡാണ് നൽകുന്നത്. അതേസമയം രാജ്യത്ത് പവർക്കട്ട് തുടരുകയാണ്.

Tags: srilanka-india
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies