ഇന്ത്യന്‍ മഹാസമുദ്രം അധികാര കേന്ദ്രമാക്കാന്‍ ആരേയും അനുവദിക്കില്ല; സമാധാനത്തിനായി ശക്തമായി നിലകൊള്ളും:രജപക്‌സെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യന്‍ മഹാസമുദ്രം അധികാര കേന്ദ്രമാക്കാന്‍ ആരേയും അനുവദിക്കില്ല; സമാധാനത്തിനായി ശക്തമായി നിലകൊള്ളും:രജപക്‌സെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2020, 02:33 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: ഇന്ത്യന്‍ മഹാസമുദ്രം ഒരു ശക്തിയുടേയും അധികാര കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രജപക്‌സെ. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം നേടാന്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പരിശ്രമങ്ങള്‍ക്കും എതിരായ നിലപാടാണ് രജപക്‌സെ എടുത്തിരിക്കുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ സ്ഥാനം കയ്യാളുന്ന രാജ്യം എന്ന നിലയില്‍ മേഖലയുടെ സമാധാനം കാത്തുസൂക്ഷിക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അവകാശം നേടാന്‍ ശ്രമിക്കുന്ന ഏതൊരു ശക്തിയേയും എതിര്‍ക്കും. മറ്റ് രാജ്യങ്ങളുടെ മേല്‍ ആധിപത്യം നേടാന്‍ ഒരു രാജ്യത്തിനും ഇന്ത്യന്‍ മഹാസമുദ്രം വഴി സാധിക്കാത്ത വിധം സംരക്ഷിക്കുമെന്നും രജപക്‌സെ വ്യക്തമാക്കി. എല്ലാവര്‍ക്കും കടല്‍ മേഖലയില്‍ സ്വതന്ത്രവും തുല്യവുമായ അവകാശം എന്നതാണ് ശ്രീലങ്കയുടെ നയം. ശ്രീലങ്കന്‍ പ്രസിഡന്റും മുന്‍ സൈനിക മേധാവിയുമാണ് ഗോതാബയ രജപക്‌സെ.

ലഡാക്കില്‍ ഇന്ത്യ ചൈനയ്‌ക്കെതിരെ എടുത്ത ശക്തമായ നിലപാട് ശ്രീലങ്കയെ സ്വാധീനിച്ചിരുന്നു. തുടര്‍ന്നാണ് വിദേശകാര്യമന്ത്രിമാര്‍ ബന്ധം കൂടുതല്‍ ശക്തമാക്കിയത്. ചൈനയുടെ വിവിധ വ്യാപാര പ്രതിരോധ നയങ്ങളോട് മെല്ലെപ്പോക്കാണ് ശ്രീലങ്ക സ്വീകരിച്ചത്. തങ്ങളെ ഉപയോഗപ്പെടുത്തി ചൈന ഇന്ത്യയ്‌ക്ക് നേരെ ആക്രമണം നടത്താനുള്ള സാധ്യത വലിയ വെല്ലുവിളിയായാണ് ശ്രീലങ്ക വിലയിരുത്തിയത്. ഇന്ത്യന്‍ വിദേശനയത്തില്‍ മാല്‍ദീവ്‌സും പിന്തുണ പ്രഖ്യാപിച്ചിരുന്നു. മാറിയ സാഹചര്യത്തില്‍ ഏറ്റവും അടുത്ത അയല്‍രാജ്യമായ ഇന്ത്യയ്‌ക്കാണ് പ്രതിരോധ വ്യാപാര കാര്യത്തില്‍ പ്രഥമസ്ഥാനമാണെന്നും ശ്രീലങ്ക പ്രഖ്യാപിച്ചിരുന്നു.

Tags: srilanka-india
ShareTweetSendShare

More News from this section

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies