stock exchange - Janam TV
Friday, November 7 2025

stock exchange

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

ന്യൂഡൽഹി: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ ബോംബ് ഭീഷണിസന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശമെത്തിയത്. നാല് സ്ഥലങ്ങളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും വൈകുന്നേരം മൂന്ന് മണിക്ക് സ്ഫോടനം നടക്കുമെന്നും സന്ദേശത്തിൽ ...

ഇറാന്റെ മിസൈല്‍ ആക്രമണവും തളര്‍ത്തിയില്ല; ഇസ്രയേല്‍ ഓഹരി വിപണി 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍, ആഗോള വിപണികളില്‍ ചാഞ്ചാട്ടം

ടെല്‍ അവീവ്: ഇറാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലും മുന്നോട്ടു കുതിച്ച് ഇസ്രയേല്‍ ഓഹരി വിപണി. ടെല്‍ അവീവ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ജൂണ്‍ 19 വ്യാഴാഴ്ച ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ...

file photo

വിപണിയില്‍ ലാഭമെടുപ്പ്, 1.5% ഇടിഞ്ഞ് നിഫ്റ്റിയും സെന്‍സെക്‌സും, ആശങ്കപ്പെടാതെ നിക്ഷേപം തുടരാന്‍ വിദഗ്ദരുടെ നിര്‍ദേശം

മുംബൈ: നിക്ഷേപകര്‍ ലാഭമെടുക്കലില്‍ മുഴുകിയതോടെ ഇന്ത്യന്‍ ഓഹരി വിപണി ചൊവ്വാഴ്ച പിന്നോട്ടടിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും 1.5% ത്തിലധികം ഇടിഞ്ഞു. ഐടി ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്. ...

സംഘര്‍ഷം രൂക്ഷമാകുമെന്ന ആശങ്ക നിക്ഷേപക വികാരത്തെ സ്വാധീനിച്ചു; ഓഹരി വിപണിയില്‍ ഇടിവ്, പിടിച്ചു നിന്ന് പ്രതിരോധ ഓഹരികള്‍

മുംബൈ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്ക നിക്ഷേപകരുടെ വികാരത്തെ ബാധിച്ചതിനാല്‍ ദലാല്‍ സ്ട്രീറ്റിലെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ചയും ഇടിഞ്ഞു. ഉച്ചക്ക് 12 ...

ക്ഷമയോടെ ദീര്‍ഘകാലത്തേക്ക് തുടരുക: ചാഞ്ചാട്ട കാലത്ത് ഇന്ത്യന്‍ ഓഹരി വിപണി നിക്ഷേപകര്‍ക്ക് ധനമന്ത്രിയുടെ ഉപദേശം

മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൃഷ്ടിച്ച അസ്ഥിരതയ്ക്കിടെ, നിക്ഷേപകരടക്കം വിപണിയിലെ എല്ലാ പങ്കാളികളും അച്ചടക്കത്തോടെയുള്ള സമ്പത്ത് സൃഷ്ടിക്കല്‍ എന്ന ദീര്‍ഘകാല ...

ട്രംപ് താരിഫ് നഷ്ടം നികത്തി ഇന്ത്യന്‍ ഓഹരി വിപണി; ചൊവ്വാഴ്ച കുതിപ്പ് രണ്ട് ശതമാനത്തിലേറെ, വിദേശനിക്ഷേപകര്‍ തിരിച്ചെത്തുന്നു

മുംബൈ: വാരാന്ത്യത്തിനുശേഷമുള്ള വ്യാപാരത്തില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി. ഈ മാസം ആദ്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരത്തിന് പകരം താരിഫുകള്‍ മൂലമുണ്ടായ എല്ലാ നഷ്ടങ്ങളും ...

ലക്ഷ്മി ദേവിയെ പ്രാർത്ഥിച്ച് മണി മുഴക്കം; ദീപാവലി മുഹൂർത്ത വ്യാപാരം ഇന്ന്; പാരമ്പര്യം മുറുകെ പിടിച്ച് ഓഹരി വിപണി; അധികം അറിയപ്പെടാത്ത രസകരമായ വസ്തുതകൾ

മുംബൈ: രാജ്യത്തെ ഓഹരി വിപണികളിൽ ഇന്ന് മുഹൂർത്ത വ്യാപാരം. ദീപാവലിയോടനുബന്ധിച്ചാണ് വൈകിട്ട് 5:45 മുതൽ 6 മണി വരെ മുഹൂർത്ത വ്യാപാരം നടക്കുന്നത്. ഇതോടെ ഹൈന്ദവ കലണ്ടർ ...

ചൊവ്വാഴ്ച നല്ല ദിവസം! ഓഹരി വിപണി റെക്കോർഡ് ഉയരത്തിൽ; നിഫ്റ്റി ആദ്യമായി 23,500 കടന്നു

മുംബൈ: ഓഹരി വിപണിയിൽ വീണ്ടും നേട്ടത്തിന്റെ മണിക്കൂറുകൾ. ചൊവ്വാഴ്ച രാവിലെ പ്രാരംഭ വ്യാപാരത്തിൽ നിഫ്റ്റിയും സെൻസെക്സും 0.25 ശതമാനം വീതം ഉയർന്ന് പുതിയ റെക്കോർഡിട്ടു. മെറ്റൽ, പൊതുമേഖലാ ...

കത്തിക്കയറി ഓഹരി വിപണി; സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിലയിൽ; 1,720 പോയിന്റിന്റെ മുന്നേറ്റം

ആർബിഐയുടെ പണനയ പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ച് കയറി ഇന്ത്യൻ ഓഹരി വിപണി. എക്കാലത്തെയും ഉയർന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം പുരോ​ഗമിക്കുന്നത്. സെൻസെക്സ് 1,720 പോയിന്റിന്റെ കുതിപ്പാണ് നടത്തിയത്. ...

വീണ്ടും നരേന്ദ്രമോദി സർക്കാർ; എക്സിറ്റ് പോൾ പ്രവചനത്തിന്റെ കരുത്തിൽ കുതിച്ച് കയറി ഓഹരി വിപണി; നേട്ടത്തിന്റെ മണിക്കൂറുകൾ

മുംബൈ: നരേന്ദ്രമോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിന്റെ കരുത്തിൽ കുതിച്ച് കയറി ഓഹരി വിപണി. സെൻസെക്സിൽ ലിസ്റ്റ് ചെയ്ത 30 കമ്പനികൾ ...

അടിമുടി മാറാനൊരുങ്ങി ഓഹരി വിപണി; ഓഹരി ഡെറിവേറ്റീവുകളുടെ വ്യാപാര സമയം നീട്ടിയേക്കും

മുംബൈ :വലിയ മാറ്റങ്ങളുമായി ഓഹരിവിപണിയിലെ വ്യാപാരം. ഓഹരി ഡെറിവേറ്റീവുകളുടെ വ്യപാര സമയം ദീർഘിപ്പിക്കാനാണ് പദ്ധതിയിടുന്നത്. നിലവിൽ 9.15 മുതൽ 3.30 വരെയാണ് ഓഹരി ഡെറിവേറ്റീവുകളുടെ വ്യാപാര സമയം. ...

യുഎസിൽ കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും മോശം വ്യാപാര സ്ഥിതി ,കയറ്റുമതി ഇടിഞ്ഞു ; കാരണമറിയാതെ ആശങ്കയിൽ യുഎസ് വാണിജ്യ വകുപ്പ്

വാഷിംഗ്ടൺ : യുഎസിൽ കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും മോശം വ്യാപാര കമ്മി രേഖപ്പെടുത്തി .കയറ്റുമതിയിൽ 2020 ഏപ്രിലിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത് . ...

അദാനി പവർ കുതിക്കുന്നു; ഓഹരി വിപണിയിൽ മികച്ച നേട്ടം കൊയ്ത് കമ്പനി; 12 ശതമാനം കുതിച്ച് ഓഹരി വില 170 രൂപയായി

മുംബൈ: ഓഹരി വിപണിയിൽ കുതിച്ച് അദാനി ഗ്രൂപ്പിന്റെ അദാനി പവർ. രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ താപവൈദ്യുതി വിതരണക്കാരായ അദാനി പവർ ചൊവ്വാഴ്ച മാത്രം 12 ...

തിരഞ്ഞെടുപ്പ് ഫലത്തിന്റെ കരുത്തിൽ ഓഹരിവിപണിയും; സെൻസെക്‌സിൽ 1000 ലധികം പോയിന്റ് ഉയർന്നു

മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ കരുത്തിൽ ഓഹരിവിപണിയിലും കുതിപ്പ്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ സെൻസെക്‌സ് ആയിരത്തിലധികം പോയിന്റുകൾ ഉയർന്നു. യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ ഫലം ...

സെൻസെക്‌സ് 396 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 18,000ന് താഴെ

മുംബൈ: ഓഹരിവിപണിയിൽ ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുബോൾ സെൻസെക്‌സ് 396.34 പോയിന്റ്(0.65ശതമാനം ) താഴ്ന്ന് 60,322.37ലും, നിഫ്റ്റി 110.30 പോയിന്റ്(0.61 ശതമാനം) താഴ്ന്ന് 17,999.20 ലും എത്തി. ഏകദേശം ...

ഓഹരിവിപണിയിൽ നേട്ടം

മുംബൈ: വ്യാപാര ആഴ്ചയുടെ ആരംഭത്തിൽ ഓഹരിവിപണിയിൽ ഉയർച്ച. സെൻസെക്സ് 32.02 പോയിന്റ് അഥവാ 0.05 ശതമാനം ഉയർന്ന് 60718.71ലും, നിഫ്റ്റി 6.70 പോയിന്റ് അഥവാ 0.04 ശതമാനം ...

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്‌സ് 64 പോയിന്റ് ഇടിഞ്ഞ് 58,952ലും നിഫ്റ്റി 34 പോയിന്റ് നഷ്ടത്തിൽ 17,551ലുമാണ് വ്യാപാരം അരംഭിച്ചത്. ...

ഇന്ത്യന്‍ ഓഹരി കമ്പോളത്തിലെ കാളയും കരടിയും

ഇന്ത്യന്‍ ഓഹരി വിപണി, ഓഹരി കമ്പോളം, സ്‌റ്റോക് എക്‌സ്‌ചേഞ്ച്, സെന്‍സെക്‌സ്, നിഫ്റ്റി, സെബി തുടങ്ങിയ പദങ്ങളൊക്കെ നാം കേട്ടിട്ടുണ്ടാകാം. പക്ഷേ ഇന്ത്യന്‍ ഓഹരി കമ്പോളത്തിലെ കാളയെയും കരടിയെയും ...