അടിമുടി മാറാനൊരുങ്ങി ഓഹരി വിപണി; ഓഹരി ഡെറിവേറ്റീവുകളുടെ വ്യാപാര സമയം നീട്ടിയേക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടിമുടി മാറാനൊരുങ്ങി ഓഹരി വിപണി; ഓഹരി ഡെറിവേറ്റീവുകളുടെ വ്യാപാര സമയം നീട്ടിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 10:45 pm IST
FacebookTwitterWhatsAppTelegram

മുംബൈ :വലിയ മാറ്റങ്ങളുമായി ഓഹരിവിപണിയിലെ വ്യാപാരം. ഓഹരി ഡെറിവേറ്റീവുകളുടെ വ്യപാര സമയം ദീർഘിപ്പിക്കാനാണ് പദ്ധതിയിടുന്നത്. നിലവിൽ 9.15 മുതൽ 3.30 വരെയാണ് ഓഹരി ഡെറിവേറ്റീവുകളുടെ വ്യാപാര സമയം. ഇതിന് ശേഷം അന്തരാഷ്‌ട്ര വിപണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായാൽ പിറ്റേന്ന് രാവിലെ മാത്രമേ നിക്ഷേപകർക്ക് അവസരമുണ്ടാകു. ഇതിൽ മാറ്റം വരുത്താനാണ് സായാഹ്ന സെഷൻ കൂടി ഉൾപ്പെടുത്തുന്നത്.

തുടക്കത്തിൽ ആറ് മുതൽ ഒൻപത് വരെയുളള സമയം കൂടി ഡെറിവേറ്റീവുകളുടെ വ്യാപാരത്തിന് വേണ്ടി നൽകും. ഇത് അന്താരാഷ്‌ട്ര വിപണിയിലെ മാറ്റങ്ങൾ അനുസരിച്ച് ഇടപാടുകൾ നടത്താനുള്ള അവസരം ഒരുക്കും. ഘട്ടം ഘട്ടം ആയിട്ടായിരിക്കും സമയക്രമത്തിൽ മാറ്റം ഉണ്ടാക്കുക. ലഭ്യമാകുന്ന വിവരം അനുസരിച്ച് തീരുമാനം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികൾ ചെറു യൂണിറ്റുകളായി വിൽക്കാനുളള സൗകര്യവും ലഭ്യമാക്കാനും പദ്ധതിയിടുന്നു. പുതിയ മാറ്റങ്ങൾ ഓഹരി വിപണിയിലെ വ്യാപാരത്തിന് വലിയ ഊർജ്ജം പ്രദാനം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നത്

Tags: Mumbaistock exchangeshare derivative
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies