Stock market - Janam TV

Stock market

മഹായുതിയുടെ മഹാവിജയത്തിന്റെ ആത്മവിശ്വാസം; കുതിച്ച് കയറി ഓഹരി വിപണി; മൂലധനം 441.37 ലക്ഷം കോടി

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ മഹായുതി നേടിയ വിജയത്തിന്റ കരുത്തിൽ കുതിച്ച് കയറി ഓഹരി വിപണി. ബിഎസ്ഇ സെൻസെക്‌സ് സൂചിക 1,300 പോയിൻ്റ് ഉയർന്ന് 80,423.47 ...

രാഹുൽ ഇതെല്ലാം അറിയുന്നുണ്ടോ ആവോ? ഓഹരി വിപണിക്ക് കുതിപ്പിന്റെ കാലം; സെൻസെക്സ് 85,000 പോയിൻ്റിലെത്തി; വിപണി മൂല്യം 476.04 ലക്ഷം കോടി

മുംബൈ: ഓഹരി വിപണിയിക്ക് ഇത് കുതിപ്പിന്റെ കാലം. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ സെൻസെക്സ് ഇതാദ്യമായി 85,000 പോയിൻ്റിലെത്തി. തിങ്കളാഴ്ച 84,926 എന്ന നിലയിലാണ് ...

ഇന്ത്യൻ ഓഹരി വിപണിക്ക് ചരിത്ര നേട്ടം; 470.51 ലക്ഷം കോടി കടന്ന് വിപണി മൂല്യം

മുംബൈ: ഇന്ത്യൻ ഓഹരി വിപണിക്ക് ഇത് കുതിപ്പിന്റെ കാലം. തിങ്കളാഴ്ച വിപണി മൂല്യം 470.51 ലക്ഷം കോടി കടന്നു. സെൻസെക്സ് 83,184.34 പൊയിന്റിലെത്തി പുതിയ ഉയരം കുറിച്ചതൊടെയാണ് ...

ഇന്ത്യൻ വിപണിയിൽ വലിയ വിശ്വാസം! മൊത്തം ആസ്തിയുടെ 43% രാഹുൽ നിക്ഷേപിച്ചത് ഓഹരി വിപണിയിൽ; 2019 ന് ശേഷം  59 % വർദ്ധന

ന്യൂഡൽഹി: ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപം പ്രതിപക്ഷ നേതാവ് രാഹുലിന്റെ ആസ്തിയിൽ ഉണ്ടാക്കിയത് 59 ശതമാനത്തിന്റെ വർദ്ധന. ഇന്ത്യൻ ഓഹരി വിപണിയുടെ വിശ്വാസ്യതയെ രാഹുൽ പരസ്യമായി ചോദ്യം ...

ഓഹരി വിപണിക്ക് ഇത് ചരിത്ര നിമിഷം! സെൻസെക്‌സ് ആദ്യമായി 77000 കടന്നു; മോദി 3.0 യുടെ ആവേശത്തിൽ നിക്ഷേപകർ

മുംബൈ: മോദി 3.0യുടെ കരുത്തിൽ മുന്നേറിയ ഓഹരി വിപണിക്ക് ഇത് ചരിത്ര നിമിഷം. ആഴ്ചയിലെ ആദ്യ പ്രവർത്തി ദിവസമായ തിങ്കളാഴ്ച സെൻസെക്‌സ് ആദ്യമായി 77,000 കടന്നു. നാലാം ...

ഇന്ത്യൻ ഓഹരി വിപണിയിൽ കുതിച്ച് കൊച്ചിൻ ഷിപ്യാർഡ്; അറ്റാദായത്തിൽ 558.28 ശതമാനത്തിന്റെ വർദ്ധന; ഓഹരി വില റെക്കോർഡ് നിലവാരത്തിൽ

കൊച്ചി: രാജ്യത്തെ ഏറ്റവും ‌വലിയ കപ്പൽ നിർമാണശാലയായ കൊച്ചിൻ ഷിപ്പ് യാർഡിന്റെ അറ്റാദായത്തിൽ 558.28 ശതമാനത്തിന്റെ വർദ്ധന.  ഏതാനും ദിവസമായി കുതിപ്പിലായിരുന്ന ഓഹരി വില റെക്കോർഡ് നിലവാരമായ ...

കുതിച്ച് ഭാരതം; ഹോങ്കോങ്ങിനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണികളിൽ നാലാമതായി ഇന്ത്യ; മൂല്യം 4.33 ലക്ഷം കോടി ഡോളർ

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണികളുടെ പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി ഭാരതം. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഓഹരി വിപണിയായി ഭാരതം മാറി. നേരത്തെ പട്ടികയിൽ അഞ്ചാമതായിരുന്നു ...

9 വർഷത്തിന് ശേഷം ലിബിയയിൽ ഓഹരി വിപണി വ്യാപാരം പുനരാരംഭിച്ചു; പ്രവർത്തനം അവസാനിപ്പിച്ചത് ആഭ്യന്തര കലഹം മൂലം

ട്രിപ്പോളി: 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിബിയയുടെ ഓഹരി വിപണി വ്യാപാരം പുനരാരംഭിച്ചു. രാഷ്ട്രീയ- സുരക്ഷാ അനിശ്ചിതത്വങ്ങൾ കാരണം ഒമ്പത് വർഷത്തിലേറെയായി ലിബിയയിൽ ഓഹരി വിപണി പ്രവർത്തിച്ചിരുന്നില്ല. ...

വീണ്ടും കുതിച്ചുയർന്ന് ഇന്ത്യ; ആ​ഗോള വിപണിയിൽ ഒന്നാമത്: കുത്തനെ ഇടിഞ്ഞ് ചൈന

വീണ്ടും കുതിച്ചുയർന്ന് ഇന്ത്യ. ആ​ഗോള വിപണികളെ പിന്നിലാക്കിയാണ് ഇന്ത്യൻ കുതിച്ചുയർന്നത്. ഇന്ന് സെൻസെക്‌സ് ഓഹരി സൂചികകൾ എക്കാലത്തെയും ഉയർന്ന നിരക്കിലാണ് എത്തി നിൽക്കുന്നത്. വ്യാപാരം ആരംഭിച്ച ഉടനെ ...

റഷ്യ-യുക്രെയ്ന്‍ യുദ്ധം: ഇന്ത്യന്‍ വിപണിയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതികൂലമായി ബാധിക്കില്ല.

മുംബൈ: റഷ്യ-യുക്രെയ്ന്‍ യുദ്ധം ഇന്ത്യന്‍ വിപണിയെയും നിക്ഷേപകസാധ്യതകളെയും പിന്നാക്കം നയിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍. യുദ്ധസാഹചര്യങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ഇന്ത്യന്‍ വിപണിയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് മുന്‍കാലങ്ങളില്‍ ഉണ്ടാവാറ്. ഗള്‍ഫ്, ...

റഷ്യ യുക്രെയ്‌നെ ആക്രമിച്ചപ്പോൾ നിക്ഷേപകർക്ക് നഷ്ടമായത് 13.44 ലക്ഷം കോടി രൂപ; ഓഹരി വിപണിയിൽ ‘കറുത്ത വ്യാഴം’

മുംബൈ: യുക്രെയ്നെതിരെ റഷ്യ സൈനിക നടപടികൾ ആരംഭിച്ചതിന് പിന്നാലെ ആഗോള ഓഹരിവിപണിയിൽ കണ്ടത് വൻ തകർച്ച. യുദ്ധഭീതിയിൽ ദിവസങ്ങളോളം ഇടിവ് നേരിട്ട ഓഹരി വിപണിക്ക് യുദ്ധ വാർത്ത ...

യുക്രെയ്‌നിന്റെ തിരിച്ചടി ഭയന്ന് 11 വിമാനത്താവളങ്ങൾ അടച്ച് റഷ്യ

മോസ്‌കോ: യുക്രെയ്‌നിന്റെ തിരിച്ചടി ഭയന്ന് വിമാനത്താവളങ്ങൾ അടച്ച് റഷ്യ. രാജ്യത്തെ പ്രധാനപ്പെട്ട 11 വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. റൊസ്‌തോവ്,ക്രസ്‌നൊദാർ, എനാപ, ഗെലൻഷിക്, എലിസ്റ്റ, സ്റ്റോവ്‌റോപോൾ, ബെൽഗോറോഡ്, ബ്രയാൻസ്‌ക്, ക്രിസ്‌ക്, ...

പുതിയ ഉയരത്തിൽ ഓഹരി വിപണി; സെൻസെക്‌സ് 55430 നിഫ്റ്റി 16520

മുംബൈ: ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടവുമായി സെൻസെക്‌സും നിഫ്റ്റിയും. വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ സെൻസെക്‌സ് 55430 പോയിന്റും നിഫ്റ്റി 16520 പോയിന്റുമായി വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് ...

ഇന്ത്യന്‍ ഓഹരി കമ്പോളത്തിലെ കാളയും കരടിയും

ഇന്ത്യന്‍ ഓഹരി വിപണി, ഓഹരി കമ്പോളം, സ്‌റ്റോക് എക്‌സ്‌ചേഞ്ച്, സെന്‍സെക്‌സ്, നിഫ്റ്റി, സെബി തുടങ്ങിയ പദങ്ങളൊക്കെ നാം കേട്ടിട്ടുണ്ടാകാം. പക്ഷേ ഇന്ത്യന്‍ ഓഹരി കമ്പോളത്തിലെ കാളയെയും കരടിയെയും ...