STONE PELTING - Janam TV
Friday, November 7 2025

STONE PELTING

ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കിടെ കല്ലേറ്; നാല് ഹോം ഗാർഡുകൾ ഉൾപ്പെടെ പത്തിലധികം പേർക്ക് പരിക്ക്; നിരോധനാജ്ഞ

മാണ്ഡ്യ: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം. മാണ്ഡ്യ ജില്ലയിലെ മദ്ദൂരിലെ ചന്നഗൗഡ പ്രദേശത്ത് ഞായറാഴ്ച രാത്രി ഗണപതി നിമജ്ജന ഘോഷയാത്ര നടത്തുന്നതിനിടെയാണ് കല്ലേറുണ്ടായത്. ഘോഷയാത്ര കടന്ന് വരുന്ന ...

അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം; കല്ലെറിഞ്ഞ് പ്രതിഷേധക്കാർ; നാശനഷ്ടം

ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹൗസിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാർ കല്ലേറ് നടത്തി. ആക്രമണത്തിൽ വീടിന് മുന്നിലുണ്ടായിരുന്ന പൂച്ചെട്ടി തകർന്നു. വേറെയും ...

ഗണപതിയെ വരെ അഴിക്കുളളിലാക്കുന്ന കോൺഗ്രസ് ഭരണം; കർണാടക സംഭവത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ ഏറ്റവും വലിയ ലക്ഷ്യം തന്നെ പ്രീണന രാഷ്ട്രീയമാണെന്ന് മോദി ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ഗണപതിയെപ്പോലും ജയിലിൽ ...

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന്റെ മൂക്ക് പൊട്ടി ചോര വാര്‍ന്നു

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ എറിഞ്ഞ കല്ല് പതിച്ച് യാത്രക്കാരന് പരിക്ക് .  ഭഗൽപൂർ-ജയ്‌നഗർ എക്‌സ്പ്രസ് ട്രെയിനിന് നേരെ ബിഹാറിൽ വച്ചാണ് കല്ലേറ് ഉണ്ടായത് . മറ്റൊരു യാത്രക്കാരൻ ...

മുഖ്യമന്ത്രിക്ക് നേരെ കല്ലേറ്; ജ​ഗൻ മോഹൻ റെഡ്ഡിക്ക് നെറ്റിയിൽ പരിക്കേറ്റു

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജ​ഗൻ മോഹൻ റെഡ്ഡിക്ക് കല്ലേറിൽ പരിക്ക്. വിജയവാഡയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് 'ബസ് യാത്ര' നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയുടെ നെറ്റിയിലാണ് പരിക്കേറ്റതെന്നും ഉടൻ തന്നെ ...

മദ്യലഹരി; വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ രണ്ടം​ഗ സംഘം പിടിയിൽ

ഭുവനേശ്വർ: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ രണ്ടം​ഗ സംഘം സിആർപിഎഫിന്റെ പിടിയിൽ. റൂർക്കേല-പുരി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെയായിരുന്നു കല്ലേറ്. ട്രെയിനിന്റെ എക്‌സിക്യൂട്ടീവ് ചെയർകാർ ...

വന്ദേ ഭാരതിനെതിരെ കല്ലെറിഞ്ഞവർ അറിഞ്ഞോളൂ…കട്ടപ്പണിയുമായി ഇന്ത്യൻ റെയിൽവേ എത്തുന്നു

മലപ്പുറം: വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായ പശ്ചത്താലത്തിൽ നടപടികൾ ശക്തമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ആക്രമണങ്ങൾ നടക്കുന്നത് ആദ്യമായിട്ടല്ല. ഇത്തരം ആക്രമണങ്ങൾ നടത്തിയിരുന്നത് വിദ്യാർത്ഥികളായിരുന്നുവെന്നതിനാൽ പലപ്പോഴും താക്കീത് ...

ഫുട്‌ബോൾ ആരാധകരുടെ റാലിയ്‌ക്കിടെ കല്ലേറ്; പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

പാലക്കാട്:ഒലവക്കോട് ഫുട്‌ബോൾ ആരാധകരുടെ റാലിയ്ക്കിടെ കല്ലേറ്. കല്ലേറിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നോർത്ത് സ്റ്റേഷനിലെ എഎസ്‌ഐ മോഹൻ ദാസ്, സിപിഒ സുനിൽ കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ...

ദീപാവലി ആഘോഷത്തിനു നേരേ മതതീവ്രവാദികളുടെ കല്ലേറ്; റോക്കറ്റ് കത്തിച്ച് വിട്ട് തുരത്തിയോടിച്ച് വിശ്വാസികൾ – വീഡിയോ

അഹമ്മദാബാദ്: ദീപാവലി ആഘോഷങ്ങൾക്കിടെ മതതീവ്രവാദികൾ നടത്തിയ ആക്രമണത്തെ ചെറുത്ത് വിശ്വാസികൾ. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വാങ്ങിയ പടക്കങ്ങളും റോക്കറ്റുകളും പ്രയോഗിച്ചാണ് അക്രമികളെ വിശ്വാസികൾ തുരത്തിയോടിച്ചത്. ഇതിന്റെ വീഡിയോ ...

ആലപ്പുഴയിൽ കെ സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്നു- Stone pelting at K-Swift

ആലപ്പുഴ: ആലപ്പുഴയിൽ കെ സ്വിഫ്റ്റ് ബസിന് നേരെ അജ്ഞാതർ കല്ലെറിഞ്ഞു. അമ്പലപ്പുഴയിൽ വെച്ചായിരുന്നു സംഭവം. ആക്രമണത്തിൽ ബസിന്റെ ചില്ലുകൾ തകർന്നു. തിരുവനന്തപുരത്ത് നിന്നും പഴനിയിലേക്ക് പോയ ബസിന് ...

‘മുൻപുണ്ടായിരുന്നവർ കല്ലും ബോംബും വെച്ച് കൊടുത്ത കൈകളിൽ മോദി സർക്കാർ തൊഴിലും കമ്പ്യൂട്ടറും വെച്ച് കൊടുക്കുന്നു‘: ജമ്മു കശ്മീരിൽ അമിത് ഷാ- Amit Shah in Jammu & Kashmir

ശ്രീനഗർ: ജമ്മു കശ്മീരിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികൾ പൊതുയോഗത്തിൽ വിശദീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുൻപുണ്ടായിരുന്നവർ കല്ലും ബോംബും വെച്ച് കൊടുത്തിരുന്ന ...

പ്രാർത്ഥനയ്‌ക്ക് ശേഷം മസ്ജിദിന് മുൻപിൽ ഗൂഢാലോചന; പിന്നാലെ ഗർബ നൃത്തത്തിന് നേരെ കല്ലേറ്; ഗുജറാത്തിൽ നവരാത്രിയ്‌ക്കിടെ ഹിന്ദുക്കളെ ആക്രമിച്ച 11 പേർ അറസ്റ്റിൽ-stones at Garba function in Khetda

അഹമ്മദാബാദ്: ഗുജറാത്തിൽ നവരാത്രി ആഘോഷങ്ങൾക്കിടെ ഹിന്ദു വിശ്വാസികൾക്ക് നേരെ കല്ലെറിഞ്ഞ മതതീവ്രവാദികൾ അറസ്റ്റിൽ. 11 പേരുടെ അറസ്റ്റാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ രാത്രിയോടെ ...

കല്ലേറിൽ നിന്നും രക്ഷപ്പെടാൻ കുഞ്ഞുമായി ഓടുന്ന പിതാവ്; ആക്രമണത്തിനിടെ പെട്ടുപോയ സ്‌കൂൾ ബസിൽ അലറമുറയിട്ട് കരയുന്ന കുട്ടികൾ; അഗ്നിപഥിന്റെ മറവിലെ കലാപത്തിൽ നടുക്കുന്ന ദൃശ്യങ്ങൾ

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ അക്രമം അഴിച്ചുവിട്ട് പ്രക്ഷോഭകർ. ട്രെയിനുകളും പോലീസ് സ്‌റ്റേഷനുകളും അഗ്നിക്കിരയാക്കി രാജ്യത്തെ കലാപഭൂമിയാക്കാനാണ് പ്രക്ഷോഭകരുടെ നീക്കം. പ്രതിഷേധക്കാരുടെ ആക്രമണങ്ങളിൽ ...

ബിരിയാണി ചെമ്പ് തലയിൽ വെച്ച് ജലപീരങ്കി തടഞ്ഞ് പ്രതിഷേധക്കാർ; പോലീസിന് നേരെ കല്ലേറും കുപ്പിയേറും; കോൺഗ്രസ് മാർച്ചിൽ വ്യാപക സംഘർഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായി സ്വപ്‌ന സുരേഷ് ഉയർത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന കോൺഗ്രസ് മാർച്ചിൽ സംഘർഷം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കൊച്ചി, ...

ദളിതരുടെ വിവാഹചടങ്ങിന് നേരെ കല്ലേറ്; പ്രതികളുടെ വീടുകൾ ബുൾഡോസർ ചെയ്ത് മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്രയിലേക്ക് കല്ലേറ് നടത്തിയവരുടെ വീടുകൾ പൊളിച്ചുനീക്കി അധികൃതർ. ജിരാപൂർ മുനിസിപ്പൽ കോർപ്പറേഷനിലാണ് സംഭവം. കല്ലേറ് നടത്തിയ സംഘം താമസിക്കുന്ന ജരാപൂരിലെ വാർഡ് ...

സ്വതന്ത്ര കശ്മീർ വേണമെന്ന് മുദ്രാവാക്യം; മസ്ജിദിന് പുറത്ത് സുരക്ഷാസേനയ്‌ക്ക് നേരെ കല്ലെറിഞ്ഞ് അക്രമികൾ

അനന്തപുരി: ഈദ് ദിനത്തിൽ കശ്മീരിലെ അനന്ത്‌നാഗിലെ മസ്ജിദിന് പുറത്ത് നിൽക്കുകയായിരുന്ന സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ് നടത്തി യുവാക്കൾ. പള്ളിയിൽ പുലർച്ചെ നടന്ന പെരുന്നാൾ നമസ്‌കാരത്തിന് ശേഷമാണ് ...