അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം; കല്ലെറിഞ്ഞ് പ്രതിഷേധക്കാർ; നാശനഷ്ടം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം; കല്ലെറിഞ്ഞ് പ്രതിഷേധക്കാർ; നാശനഷ്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 06:46 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹൗസിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാർ കല്ലേറ് നടത്തി. ആക്രമണത്തിൽ വീടിന് മുന്നിലുണ്ടായിരുന്ന പൂച്ചെട്ടി തകർന്നു. വേറെയും നാശനഷ്ടങ്ങളുണ്ടായെന്നാണ് വിവരം.

പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് പ്രതിഷേധക്കാർ അകത്തുകടന്നത്. തിയേറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് രേവതി എന്ന യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു ആളുകൾ അല്ലുവിന്റെ വസതിയിലെത്തിയത്. മതിൽ ചാടി കടന്ന പ്രതിഷേധക്കാർ വസ്തുവകകൾ അടിച്ച് തകർക്കാനും ശ്രമിച്ചു.

സംഭവത്തിന് പിന്നിൽ ഉസ്മാനിയ സർവകാലശാലയിലെ അംഗങ്ങളാണെന്നാണ് സൂചന. 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു. രേവതിക്കും മകനും നീതി ലഭിക്കണമെന്ന മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടും ബോർഡുകൾ ഉയർത്തിപിടിച്ചുമാണ് ഇവർ അല്ലു അർജുന്റെ വീട്ടിലെത്തിയത്. പിന്നിൽ രാഷ്‌ട്രീയ നീക്കളുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്.

മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എംഎൽഎ അക്ബറുദ്ദീൻ ഒവൈസി തുടങ്ങിയവർ അല്ലു അർജുനെതിരകെ വ്യാജ പ്രചരണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നടന്റെ വീടിന് നേരെയുള്ള ആക്രമണം. തെറ്റായ വാർത്തകർ പരത്തരുതെന്ന് കഴിഞ്ഞ ദിവസം അല്ലു അർജുൻ വ്യക്തമാക്കിയിരുന്നു. ദാരുണ സംഭവം അറിഞ്ഞപ്പോൾ മുതൽ കുടുംബത്തിനൊപ്പം നിലകൊണ്ടിരുന്നുവെന്നും അവർക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ തയ്യാറാണെന്നും താരം അറിയിച്ചിരുന്നു.

പുഷ്പ 2 പ്രീമിയറിനിടെ അല്ലു അർജുൻ സന്ധ്യ തിയേറ്ററിലേക്കെത്തിയതോടെ ജനങ്ങൾ ഇരച്ചെത്തുകയായിരുന്നു. തിക്കിലും തിരക്കിലുംപെട്ട് രേവതി മരിച്ചു. ഇവരുടെ മകൻ അബോധാവസ്ഥയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം അല്ലുവിന്റെ പിതാവ് അല്ലു അരവിന്ദ് ആശുപത്രിയിൽ നേരിട്ടെത്തി കുട്ടിയെ സന്ദർശിച്ചിരുന്നു.

Tags: Attackallu arjunSTONE PELTINGprotesters
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies