പവിഴപ്പുറ്റുകൾ കാണാൻ ടൂറിസ്റ്റുകളുമായി പോയ മുങ്ങിക്കപ്പൽ തകർന്നു; 6 മരണം
വിനോദസഞ്ചാരികളുമായി പോയ മുങ്ങിക്കപ്പൽ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ആറ് പേർ മരിച്ചതായും ഒമ്പത് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ചെങ്കടലിലെ ഈജിപ്ഷൻ തീരത്താണ് ...








