നീലക്കടലിൽ ശത്രുക്കളെ ലക്ഷ്യമിട്ട് പായാൻ ഇനി ഐഎൻഎസ് വാഗ്ഷീറും; അന്തർവാഹിനി രാജ്യത്തിന് സമർപ്പിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീലക്കടലിൽ ശത്രുക്കളെ ലക്ഷ്യമിട്ട് പായാൻ ഇനി ഐഎൻഎസ് വാഗ്ഷീറും; അന്തർവാഹിനി രാജ്യത്തിന് സമർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 08:04 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ശത്രുക്കളുടെ കപ്പലുകൾ ലക്ഷ്യമാക്കി മുങ്ങാംകുഴിയിട്ട് പായാൻ ഇനി ഐഎൻഎസ് വാഗ്ഷീറും. പ്രൊജക്ട് 75 ന്റെ ഭാഗമായി നിർമ്മിച്ച അന്തർവാഹിനി ഐഎൻഎസ് വാഗ്ഷീർ രാജ്യത്തിന് സമർപ്പിച്ചു. കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാർ ആണ് അന്തർവാഹിനി രാജ്യത്തിന് സമർപ്പിച്ചത്.

പ്രൊജക്ട് 75 ന്റെ ഭാഗമായി ഇന്ത്യ നിർമ്മിക്കുന്ന അന്തർവാഹിനികളിൽ ഏറ്റവും അവസാനത്തേത് ആണ് വാഗ്ഷീർ. മുംബൈയിലെ കപ്പൽ നിർമ്മാണ ശാലയായ മസ്ഗാവ് ഡോക് ഷിപ്പ് ബിൽഡേഴ്‌സിൽ നിർമ്മിച്ച അന്തർവാഹിനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. തുടർന്ന് നടത്തിയ നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് അന്തർവാഹിനി രാജ്യത്തിന് സമർപ്പിച്ചത്.

ഇന്ത്യയുടെ പ്രതിരോധ രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രൊജക്ട് 75 എന്ന പേരിൽ അന്തർവാഹിനികൾ നിർമ്മിക്കാൻ തീരുമാനിച്ചത്. ആറ് അന്തർവാഹിനികളാണ് പ്രൊജക്ട് 75 ൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ ആദ്യത്തെ അഞ്ച് അന്തർവാഹിനികളുടെ നിർമ്മാണവും പൂർത്തിയായാട്ടുണ്ട്. മൂന്ന് അന്തർവാഹിനികൾ ഇതിനോടകം തന്നെ കമ്മീഷൻ ചെയ്തു. ഐഎൻഎസ് കാൽവരി, ഐഎൻഎസ് ഖണ്ഡേരി, ഐഎൻഎസ് കരംഗ് എന്നിവയാണ് കമ്മീഷൻ ചെയ്ത അന്തർവാഹിനികൾ. ഐഎൻഎസ് വേല, ഐഎൻഎസ് വാഗിർ എന്നിവയുടെ പരീക്ഷണങ്ങൾ ഇപ്പോഴും തുടരുകയാണ്.

1974 ലാണ് നേരത്തെയുണ്ടായിരുന്ന വാഗ്ഷീർ കമ്മീഷൻ ചെയ്തത്. പിന്നീട് മൂപ്പത് വർഷങ്ങൾ നീണ്ട പ്രവർത്തനത്തിനൊടുവിൽ 1997 ൽ ഈ അന്തർവാഹിനി ഡികമ്മീഷൻ ചെയ്യുകയായിരുന്നു. ഡി കമ്മീഷൻ ചെയ്ത അന്തർവാഹിനികളുടെയും, കപ്പലുകളുടെയും പേര് ആണ് പുതുതായി നിർമ്മിക്കുന്നവയ്‌ക്കും ഇന്ത്യൻ നേവി സാധാരണയായി നൽകാറ്.

Tags: indian navysubmarine
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies