ശ്രദ്ധയുടെ കൊലപാതകം അസ്വസ്ഥമാക്കി; മതവും പ്രായവും പ്രശ്നമാണെന്ന് തോന്നി; തുനിഷയുമായുള്ള പ്രണയ ബന്ധം പിരിഞ്ഞതിനെക്കുറിച്ച് നടന്റെ വെളിപ്പെടുത്തൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രദ്ധയുടെ കൊലപാതകം അസ്വസ്ഥമാക്കി; മതവും പ്രായവും പ്രശ്നമാണെന്ന് തോന്നി; തുനിഷയുമായുള്ള പ്രണയ ബന്ധം പിരിഞ്ഞതിനെക്കുറിച്ച് നടന്റെ വെളിപ്പെടുത്തൽ

Tunisha Sharma suicide case

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2022, 04:07 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സീരിയൽ നടി തുനിഷ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷീസൻ ഖാൻ പോലീസിനോട് നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയെന്ന് റിപ്പോർട്ട്. ശ്രദ്ധാ വാൽക്കർ എന്ന യുവതിയെ സ്വന്തം പങ്കാളി തന്നെ കൊലപ്പെടുത്തിയ സംഭവം പുറത്തുവന്നതോടെയാണ് തങ്ങളുടെ പ്രണയ ബന്ധത്തിൽ വിള്ളൽ വന്നതെന്ന് ഷീസൻ ഖാൻ മൊഴി നൽകി.

ശ്രദ്ധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉടലെടുത്ത പുതിയ അന്തരീക്ഷം തന്നെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. ഇതോടെ തുനിഷയുമായുള്ള പ്രണയ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഷീസൻ പോലീസിനോട് പറഞ്ഞു.

രണ്ട് പേരും വ്യത്യസ്ത മതവിഭാഗത്തിൽ നിന്ന് വരുന്നവരാണ്. കൂടാതെ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവും ഒരു വിഷയമാണെന്ന് തുനിഷയോട് ഷീസൻ പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ചതിന് ശേഷമാണ് ബന്ധം പിരിഞ്ഞതെന്ന് നടൻ പറയുന്നു. ഷീസന് 28ഉം തുനിഷയ്‌ക്ക് പ്രായം 20ഉം ആയിരുന്നു. മരണ

ബ്രേക്ക് അപ്പിന് ശേഷം തുനിഷ ഒരിക്കൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നുവെന്നും നടൻ പോലീസിനെ അറിയിച്ചു. അന്ന് തുനിഷയെ രക്ഷിച്ചത് താനാണ്. അവളെ നന്നായി നോക്കണമെന്ന് തുനിഷയുടെ അമ്മയോട് പറഞ്ഞതായും നടൻ മൊഴി നൽകി. തുനിഷ മരിച്ചതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ആദ്യത്തെ ആത്മഹത്യാ ശ്രമമെന്നും ഷീസൻ വെളിപ്പെടുത്തി.

സീരിയൽ താരമായ തുനിഷ ശർമ്മ കഴിഞ്ഞ ദിവസമായിരുന്നു ഷൂട്ടിങ് സെറ്റിൽ ജീവനൊടുക്കിയത്. തുടർന്ന് സഹതാരമായ ഷീസൻ ഖാനെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് ശേഷം പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് നടൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Tags: tunisha sharmaSheezan Khansuicide case
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies