Suicide - Janam TV

Suicide

എംബിബിഎസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ; സംഭവം പാലക്കാട് മെഡിക്കൽ കോളേജിൽ

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടാംവർഷ എംബിബിഎസ് വിദ്യാർത്ഥി വിഷ്ണുവാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. സഹപാഠികൾ ഭക്ഷണം ...

മുൻ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസൺ അന്തരിച്ചു; ആത്മഹത്യയെന്ന് സൂചന

ബെംഗളൂരു: മുൻ ഇന്ത്യൻ ക്രിക്കറ്റർ ഡേവിഡ് ജോൺസൺ (52) അന്തരിച്ചു. ബെം​ഗളൂരുവിലെ സ്വകാര്യ അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽ നിന്ന് ചാടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക ...

മരണ മുനമ്പാകുന്ന കോട്ട, 17-കാരനായ എൻട്രൻസ് വിദ്യാർത്ഥി ജീവനൊടുക്കി; ആറുമാസത്തിനിടെ 11-ാം ആത്മഹത്യ

രാജസ്ഥാനിലെ കോട്ടയിൽ 17 കാരനായ iit-jee പരിശീലക വിദ്യാർത്ഥി ജീവനൊടുക്കി. ആയുഷ് ജയ്സ്വാൾ എന്ന കൗമാരക്കാരനാണ് ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിയത്. ബിഹാറിലെ മോട്ടിഹരി സ്വദേശിയാണ് ആയുഷ്. ...

മലപ്പുറത്ത് വിദ്യാർത്ഥിനി ജീവനൊടുക്കി;  പ്ലസ് വൺ സീറ്റ് കിട്ടാത്ത നിരാശയെന്ന് ബന്ധുക്കൾ

മലപ്പുറം: പരപ്പനങ്ങാടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പ്ലസ് വൺ സീറ്റ് കിട്ടാത്തതിലുള്ള മനോവിഷമത്തിൽ ജീവനൊടുക്കിയെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ആത്മഹത്യക്ക് കാരണം മറ്റെന്തെങ്കിലുമാകാമെന്നാണ് പൊലീസ് ഭാഷ്യം. പ്ലസ് ...

ഗെയിം കളിക്കാൻ ലോൺ ആപ്പുകളിൽ നിന്നും കടമെടുത്തു, പിന്നാലെ ഏജന്റുമാരുടെ ഭീഷണി, സമ്മർദ്ദം താങ്ങാനാവാതെ ജീവനൊടുക്കി യുവ ടെക്കി

ഹൈദരാബാദ്: ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട യുവാവ് ലോൺ ആപ്പുകളുടെ ഭീഷണിയെത്തുടർന്ന് ജീവനൊടുക്കി. ഹൈദരാബാദിലെ കരിംനഗറിലാണ് സംഭവം. 26 കാരനായ കാർത്തിക്കാണ് ആത്മഹത്യ ചെയ്തത്. ഗെയിം കളിക്കാനായി ഇയാൾ ...

സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം കണ്ണൂരിൽ

കണ്ണൂർ: സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ലോട്ടറി വിൽപ്പനക്കാരനായ 53-കാരൻ രഘുവാണ് മരിച്ചത്. കണ്ണൂർ കുറ്റൂർ ലോക്കൽ കമ്മിറ്റി ഓഫീസിലാണ് ...

പുഴുങ്ങിയ മുട്ട പങ്കിട്ട് കഴിക്കുന്നതിന്റെ പേരിൽ ഭർത്താവുമായി തർക്കം; ഫ്ലാറ്റിൽ നിന്ന് ചാടി യുവതി ജീവനൊടുക്കി

ബെംഗളൂരു: പുഴുങ്ങിയ കോഴിമുട്ട പങ്കുവയ്ക്കുന്നതിൽ ഭർത്താവുമായി തർക്കത്തിലേർപ്പെട്ട യുവതി ഫ്ലാറ്റിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ മച്ചോഹള്ളിയിലാണ് സംഭവം. 31 വയസുള്ള പൂജയാണ് ഭർത്താവ് ...

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി ഐആർഎസ് ഓഫീസറുടെ ഫ്ലാറ്റിൽ മരിച്ച നിലയിൽ, വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് ബന്ധുക്കൾ

നോയിഡ: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ ഐആർഎസ് ഓഫീസറുടെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഐആർഎസ് ഉദ്യോഗസ്ഥൻ സൗരഭ് ...

ഇഷ്ടമുള്ള സ്ഥലത്തേക്ക് കൊണ്ട് പോയില്ല; അമ്മയോട് പിണങ്ങിയ അഞ്ചാം ക്ലാസുകാരി കർട്ടൻ തുണിയിൽ തൂങ്ങി മരിച്ചു

ജബൽപൂർ: ഇഷ്ടമുള്ള സ്ഥലത്തേയ്ക്ക് കൂട്ടികൊണ്ട് പോകാൻ അമ്മ തയ്യാറാകാത്തതിനെ തുടർന്ന് അഞ്ചാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ജബൽപൂർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര ...

23കാരി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ: ചാരുംമൂട് വീടിനുള്ളിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ. താമരക്കുളം സ്വദേശിയായ രാമചന്ദ്രൻ- സുലഭ ദമ്പതികളുടെ മകൾ രശ്മിയാണ് മരിച്ചത്. 23 വയസായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് രശ്മിയെ തൂങ്ങിമരിച്ച ...

വർക്കലയിൽ പത്താംക്ലാസുകാരി കടലിൽ ചാടിയത് ഫോൺ നൽകാത്തതിന്; ഒപ്പംചാടിയ ആൺ സുഹൃത്തിനെയും കണ്ടെത്തിയില്ല

വർക്കലയിൽ പത്താം ക്ലാസുകാരി കടലിൽ ചാടി ജീവനൊടുക്കിയത് വീട്ടുകാർ ഫോൺ നൽകാത്തതിലുള്ള വിഷമത്തിലെന്ന് സൂചന. ഇടവ വെൺകുളം സ്വദേശി ശ്രേയ (14) ആണ് ആൺസുഹൃത്തിനൊപ്പം കടലിൽ ചാടിയത്. ...

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ. പത്തനംതിട്ട വട്ടക്കാവ് സ്വദേശിനി 22-കാരി ആര്യ കൃഷ്ണയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ...

സൈബർ ആക്രമണം; ബന്ധുക്കളുടെ കുറ്റപ്പെടുത്തൽ; അപ്പാർട്ട്‌മെൻ്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും പരിക്കേൽക്കാതെ രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി

കൊയമ്പത്തൂർ: ചെന്നൈയിലെ അപ്പാർട്ട്‌മെൻ്റിൻ്റെ നാലാം നിലയിൽനിന്നു വീണിട്ടും പരിക്കേൽക്കാതെ രക്ഷപ്പെട്ട പെൺ കുഞ്ഞിന്റെ അമ്മ സൈബർ ആക്രമണം താങ്ങാനാകെ ജീവനൊടുക്കി. ബെല്ലാത്തി സ്വദേശിയും വെങ്കിടേഷിന്റെ ഭാര്യയുമായ വി. ...

തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കാമുകിയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് വെന്തു മരിച്ചു; പെൺകുട്ടിക്കെതിരെ കൊലക്കുറ്റത്തിന് കേസ്

ചെന്നൈ: അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് 20 കാരി തനിക്കും കാമുകനും തീകൊളുത്തിയ സംഭവത്തിൽ കാമുകൻ മരിച്ചു. തിരുവാരൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന മയിലാടുംതുറ ടൗൺ സ്റ്റേഷൻ ...

കുമ്പളങ്ങിയിൽ കോളേജ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: നാടൻപാട്ട് കലാകാരിയും മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിനിയുമായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളങ്ങി സ്വദേശി ആര്യാ ശിവജി (21)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് ...

സപ്ലൈകോ വഴി കൊടുത്ത നെല്ലിന്റെ വില കിട്ടാതായിട്ട് മാസങ്ങൾ; കടബാധ്യതയിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്തു

കോഴിക്കോട്: കൃഷിനാശ‌ത്തിൽ മനംനൊന്ത് കർഷകൻ ജീവനൊടുക്കി. വരവൂർ പിലക്കാട് സ്വദേശി അയ്യപ്പനാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക നഷ്ടവും ബാങ്ക് ലോണുമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ​ഗ്രാമത്തിലെ മികച്ച കർഷകനായിരുന്നെങ്കിലും ...

അമ്മയെയും ഭാര്യയെയും മൂന്ന് മക്കളെയും കൊന്ന് യുവാവ് ആത്മഹത്യ ചെയ്‌തു

ലഖ്‌നൗ: ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ ശനിയാഴ്ച ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. അനുരാഗ് താക്കൂർ (42), അമ്മ സാവിത്രി (65), ഭാര്യ പ്രിയങ്ക ...

സഹകരണ ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തൃശൂർ: ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ. തൃശൂർ വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലാണ് സംഭവം. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്റണി എന്നിവരാണ് മരിച്ചത്. കാർഷിക സർവകലാശാ‌ല ...

ഓമനിച്ച് വളർത്തിയ നായ്‌ക്കുട്ടി ചത്തു, സങ്കടം സഹിക്കാനാകാതെ 12 കാരി ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: വളർത്തുനായയുടെ വേർപാട് താങ്ങാനാവാതെ 12 വയസ്സുകാരി ആത്മഹത്യ ചെയ്തു. ഹരിയാനയിലാണ് സംഭവം. അമ്മയാണ് കുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് കുട്ടിയുടെ ...

പ്ലസ് വൺ പ്ലസ് ടു പരീക്ഷാഫലം; 7 വിദ്യാർത്ഥികൾ ആത്മഹത്യചെയ്തു; സംഭവം തെലങ്കാനയിൽ

ഹൈദരാബാദ്: തെലങ്കാനയിൽ പ്ലസ് വൺ പ്ലസ് ടു തത്തുല്യമായ ഇന്റർമീഡിയേറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കകം 7 വിദ്യാർത്ഥികൾ ആത്മഹത്യചെയ്തു. മരിച്ചവരിൽ 2 പെൺകുട്ടികളും ഉൾപ്പെടുമെന്നും പരീക്ഷയിലെ പരാജയമാണ് ...

ജീവനൊടുക്കാൻ ട്രെയിന് മുന്നിൽ ചാടി,കാൽ വിരലുകൾ അറ്റുതെറിച്ചു; യുവാവിന്റെ ജീവൻ രക്ഷിച്ച് ലോക്കോ പൈലറ്റ്

ആത്മഹത്യ ചെയ്യാൻ ട്രെയിന് മുന്നിൽ ചാടിയ യുവാവിന്റെ ജീവൻ രക്ഷിച്ച് ലോക്കോ പൈലറ്റ്. ഗ്വാളിയോറിൽ ഝാൻസി-ഇറ്റാവ എക്‌സ്പ്രസിന് മുന്നിൽ ചാടിയാണ് ഇയാൾ മരിക്കാൻ ശ്രമിച്ചത്. രാകേഷ് എന്നാണ് ...

ജപ്തി നടപടിക്കിടെ ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; വീട്ടമ്മ മരിച്ചു

ഇടുക്കി: നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ആശാരിക്കണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ...

ജീവിതം അവസാനിപ്പിക്കാൻ ഒന്നിച്ച് തീരുമാനിച്ചു, ഭാര്യക്ക് ഫാനിൽ കുരുക്കിട്ട് കൊടുത്ത് ഭർത്താവ് രക്ഷപ്പെട്ടു, സുനിൽ കുമാർ അറസ്റ്റിൽ

പത്തനംതിട്ട:യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവലയിൽ കാവുങ്കൽ സുനിൽ കുമാറാണ് അറസ്റ്റിലായത്. ചൊവ്വാവ്ച രാത്രിയാണ് സുനിൽ കുമാറിന്റെ ...

കള്ളക്കേസിൽ കുടുക്കിയ പൊലീസേ , കണ്ണ് തുറന്ന് കാണുക : മോഷണക്കുറ്റം ആരോപിച്ച് പൊലീസ് പിടികൂടി ; കോടതി ഇടപെട്ട് മോചിപ്പിച്ച യുവാവ് ജീവനൊടുക്കി

അഞ്ചൽ ; മോഷണക്കേസിൽ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വർഷങ്ങൾക്കു ശേഷം യഥാർഥ പ്രതി പിടിയിലായപ്പോൾ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത അഞ്ചൽ അഗസ്ത്യക്കോട് രതീഷ് ...

Page 4 of 26 1 3 4 5 26