‘ബേബി ഗേളിന്’ ഉല്ലാസനൗക, 100 iPhone 15 pro ആരാധകർക്ക്; ജാക്വിലിന് കോൺമാൻ സുകേഷിന്റെ പിറന്നാൾ സമ്മാനങ്ങൾ
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന കോൺമാൻ സുകേഷ് ചന്ദ്രശേഖർ, നടി ജാക്വിലിൻ ഫെർണാണ്ടസിന് പിറന്നാൾ സമ്മാനമായി നൽകിയത് ഉല്ലാസനൗകയെന്ന് റിപ്പോർട്ട്. 'Lady Jacqueline' ...