Sunil Chhetri - Janam TV
Friday, November 7 2025

Sunil Chhetri

വീണ്ടും ബൂട്ടണിയാൻ ഛേത്രി; 40-ാം വയസിലെ തിരിച്ചുവരവിന് കാരണമിത്

സുനിൽ ഛേത്രി വിരമിക്കൽ തീരുമാനം പിൻവലിച്ച് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്ത ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ഫുടബോളിലേക്ക് മടങ്ങിവരാനുള്ള ഛേത്രിയുടെ തീരുമാനം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) ...

നന്ദി ഒരായിരം ഓർമകൾക്ക്! ഛേത്രി ബൂട്ടഴിച്ചു; ലോകകപ്പ് യോ​ഗ്യതയിൽ ഇന്ത്യക്ക് സമനില

ഓരോ ഇന്ത്യക്കാർക്കും ഒരായിരം ഓർമകൾ സമ്മാനിച്ച് ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസ താരം സുനിൽ ഛേത്രി ഇന്ത്യൻ കുപ്പായം അഴിച്ചു. കുവൈറ്റിനെതിരെയുള്ള ലോകകപ്പ് യോ​ഗ്യത മത്സരത്തോടെയായിരുന്നു ലോകത്തിന് മുന്നിൽ ...

വലകുലുക്കാൻ ഇനിയാര്? ഗുഡ് ബൈ ഛേത്രി; ഇന്ന് അവസാന അന്താരാഷ്‌ട്ര മത്സരം

ലോക ഫുട്ബോൾ ഭൂപടത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ ആ പതിനൊന്നാം നമ്പറുകാരൻ ഇന്ന് നീല കുപ്പായത്തോട് വിട പറയും. ഇന്ത്യൻ ഫുട്‌ബോളിന്റെ മക്കയായ കൊൽക്കത്തയിൽ കുവൈറ്റിനെതിരെയാണ് അവസാന അന്താരാഷ്ട്ര ...

വിരമിച്ചാലും ടീം ഇന്ത്യയുടെ ആരാധകനായി ഓരോ വേദിയിലുമുണ്ടാകും; എന്റെ വിരമിക്കലല്ല, ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മത്സരമാണിത് : ഛേത്രി

ലോക ഫുട്ബാളിൽ ഇന്ത്യയ്ക്ക് പറയാൻ  മേന്മയുടെ വലിയ കഥകളില്ല. എങ്കിലും സജീവ ഫുട്‌ബോൾ താരങ്ങളിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയവരിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യൻ നായകൻ ...

ഇന്ത്യൻ ഫുട്ബോളിനെ സ്വപ്‌നം കാണാൻ പഠിപ്പിച്ച നായകൻ; ഇതിഹാസം ബൂട്ടഴിക്കുമ്പോൾ ഇനി മുന്നിൽ നിന്ന് നയിക്കാനാര് !

സ്വരം നന്നായിരിക്കുമ്പോൾ പാട്ട് അവസാനിപ്പിക്കുക... അതുപോലെ തന്നെയാണ് ഛേത്രിയും. തന്റെ 39-ാം വയസിൽ ബൂട്ടഴിക്കാൻ ഒരുങ്ങുമ്പോൾ ലോകത്തിന് മുന്നിൽ ഇന്ത്യൻ ഫുട്ബോളിൻ്റെ മുഖമാണ് അയാൾ. 2002-ൽ മോഹൻ ...

നിങ്ങളാണ് ഞങ്ങളുടെ റൊണോയും മെസിയുമെല്ലാം; ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസത്തിന് ആദരവുമായി കായിക ലോകം

ഫിഫ ലോകകപ്പിൽ രാജ്യത്തിന്റെ ദേശീയ ഗാനം മുഴങ്ങുന്നത് കേൾക്കാൻ ഫുട്‌ബോൾ ആരാധകരെ സ്വപ്‌നം കാണാൻ പ്രേരിപ്പിച്ച വ്യക്തിയാണ് സുനിൽ ഛേത്രി. ജൂൺ 6ന് കുവെറ്റിനെതിരെ നടക്കുന്ന ലോകകപ്പ് ...

ഐഎസ്എൽ ക്ലബ്ബുകൾ രാജ്യത്തിനായി താരങ്ങളെ വിട്ട് നൽകാത്തത് തെറ്റ്; ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോളിനെ കാത്തിരിക്കുന്നത് വെല്ലുവിളികൾ: സുനിൽ ഛേത്രി

ഏഷ്യൻ ഗെയിംസ് ഫുട്ബോളിനായി എഐഎഫ്എഫ് പ്രഖ്യാപിച്ചിരിക്കുന്ന പുരുഷ ടീം അന്തിമമാണെങ്കിൽ ഇന്ത്യയെ കാത്തിരിക്കുന്നത് വെല്ലുവിളികളാണെന്ന് നായകൻ സുനിൽ ഛേത്രി. ഏഷ്യൻ ഗെയിംസിന് അണ്ടർ-23 ടീമിനെയാണ് അയച്ചിരുന്നതെങ്കിൽ ഞാൻ ...

ഇന്ത്യൻ ഫുട്‌ബോൾ ടീം നായകൻ അച്ഛനായി…! ജൂനിയർ ഛേത്രിക്ക് ആശംസകളുമായി കായിക ലോകം

ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം നായകൻ സുനിൽ ഛേത്രി-സോനം ഭട്ടാചാര്യ ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. ബെംഗളുരുവിലെ ഒരു നഴ്സിംഗ് ഹോമിൽ വ്യാഴാഴ്ച രാവിലെയാണ് സോനം പുത്രന് ജന്മം ...

സാഫ് ചംപ്യന്‍ഷിപ്പ്; പാക് പടയെ പറത്തി ഇന്ത്യ; ഛേത്രിക്ക് ഹാട്രിക്

ബെംഗളൂരു: സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പാകിസ്താനെ വിറപ്പിച്ച് ഇന്ത്യ. മത്സരത്തിൽ 4-0 ന് ഇന്ത്യ വിജയിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ സുനില്‍ ഛേത്രി ഹാട്രിക് സ്വന്തമാക്കി. കളിയുടെ ആദ്യ ...

‘ഫുട്‌ബോൾ എത്രയൊക്കെ വികാരങ്ങൾ കൊണ്ടുവന്നാലും ഫൈനൽ വിസിൽ കഴിഞ്ഞാൽ അതിനെല്ലാം മുകളിൽ ദയയാണ് ഉണ്ടാകേണ്ടത്’; സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് സുനിൽ ഛേത്രിയുടെ ഭാര്യ

ഫുട്‌ബോൾ താരം സുനിൽ ഛേത്രിയ്ക്കും കുടുംബത്തിനും നേരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ഛേത്രിയുടെ ഭാര്യ സോനം ഭട്ടാചാര്യ. കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ വിവാദ ഗോളിന്റെ പേരിലാണ് സൈബർ ലോകത്ത് ...

റെക്കോർഡുകൾ കടപുഴക്കി സുനിൽ ഛേത്രി; മെസിക്കൊപ്പം എത്താൻ വെറും 2 ഗോളുകൾ മാത്രം

കരിയറിൽ തകർപ്പൻ ഫോം തുടരുന്ന ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. എ എഫ് സി ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ...