suprem court - Janam TV

suprem court

അതിരുകടന്ന് എം.എ ബേബി; ജ്ഞാൻവാപിയിൽ സുപ്രീംകോടതിയുടേത് വൃത്തികെട്ട വിധിയെന്ന് സിപിഎം നേതാവ്; വിടുവായത്തം പാർട്ടി സമ്മേളനത്തിൽ

കൊല്ലം: ജ്ഞാൻവാപി വിഷയത്തിൽ സുപ്രീംകോടതിയെ പരസ്യമായി വിമർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എം.എ ബേബി. കൊല്ലത്ത് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന ...

ധർമ്മസങ്കടത്തിൽ ആണ്; കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ല; അന്വേഷണസംഘം പലരേയും ​​ഹരാസ് ചെയ്യുന്നു; മാലാ പാർവതി സുപ്രീംകോടതിയിൽ

തിരുവനന്തപുരം: ഹേമാ കമ്മിറ്റി മൊഴികളിൽ പൊലീസ് എടുക്കുന്ന തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി മാലാ പാർവതി സുപ്രീംകോടതിയിൽ ഹർജി നൽകി. കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് ...

ഹരിയാനയിൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹർജി; രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഹരിയാനയിലെ 20 നിയമസഭാ മണ്ഡലങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ...

വിധവയ്‌ക്ക് മേക്കപ്പ് സാധനങ്ങൾ ആവശ്യമില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം; ശക്തമായി അപലപിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഭർത്താവ് മരിച്ച സ്ത്രീക്ക് മേക്കപ്പ് ആവശ്യമില്ലെന്ന പാറ്റ്ന ഹൈക്കോടതിയുടെ നിരീക്ഷണത്തെ ശക്തമായി അപലപിച്ച് സുപ്രീംകോടതി. 1985-ലെ കൊലപാതക കേസിൽ അ‍ഞ്ച് പ്രതികളുടെ ശിക്ഷ ശരിവെച്ച് കൊണ്ടുള്ള ...

‘ അവർ ധോൾ ചെയ്യട്ടെ , അതാണ് പൂനെയുടെ ഹൃദയം ‘ ; ; വിഗ്രഹ നിമജ്ജന ചടങ്ങുകൾക്കിടെ ധോൾ ചെയ്യുന്നവരുടെ എണ്ണം കുറച്ച നടപടി കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി : ഗണപതി വിഗ്രഹ നിമജ്ജന ചടങ്ങുകൾക്കിടെ ഓരോ ധോൾ-താഷ-സാൻജ് ട്രൂപ്പിലെയും അംഗങ്ങളുടെ എണ്ണം 30 പേരായി പരിമിതപ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ ഉത്തരവ് സുപ്രീം കോടതി ...

‘മുത്തലാഖ് മുസ്ലീം സ്ത്രീകളുടെ അവസ്ഥ ദയനീയമാക്കി’; സമസ്തയുടെ ഹർജിയിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു

ന്യൂഡൽഹി: മുസ്ലീം സ്ത്രീകളുടെ അവസ്ഥ വളരെ ദയനീയമാക്കാൻ മുത്തലാഖ് കാരണമായെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍. വിവാഹമെന്ന സാമൂഹിക സ്ഥാപനത്തിന് മുത്തലാഖ് വിനാശം ചെയ്യുമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ...

ഹിന്ദു വിവാഹം പാട്ടും നൃത്തവും ഭക്ഷണവുമാണെന്ന് കരുതരുത്; കൃത്യമായ ആചാര അനുഷ്ഠാനങ്ങളോടെ ചടങ്ങ് നടന്നില്ലെങ്കിൽ സാധുവാകില്ല; സുപ്രീം കോടതി

ന്യൂഡൽഹി: ഹിന്ദു വിവാഹം കൃത്യമായ ആചാര- അനുഷ്ഠാനങ്ങളോടെ നടത്തിയില്ലെങ്കിൽ സാധുവായി കണക്കാക്കാൻ ആകില്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ഹിന്ദു വിവാഹമെന്നത് പവിത്രമായ സംസ്കാരമാണ്. ഭാരതീയ സമൂഹം ഉയർന്ന മൂല്യം ...

‘ നിങ്ങൾ എന്താണ് പറഞ്ഞതെന്ന് അറിയാമോ ? അതിന്റെ അനന്തരഫലങ്ങൾ അറിയാമോ ‘ ; സനാതന ധർമ്മത്തിനെതിരായ പ്രസ്താവനയിൽ ഉദയനിധി സ്റ്റാലിനെതിരെ സുപ്രീം കോടതി

ന്യൂഡൽഹി ; സനാതന ധർമ്മത്തിനെതിരായ പ്രസ്താവനയിൽ ഡിഎംകെ നേതാവും , മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി . നിങ്ങൾ എന്താണ് പറഞ്ഞതെന്ന് അറിയാമോ ...

സുപ്രീം കോടതി കെട്ടിട സമുച്ചയത്തിന്റെ വിപുലീകരണത്തിനായി 800 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : സുപ്രീം കോടതി കെട്ടിട സമുച്ചയത്തിന്റെ വിപുലീകരണത്തിനായി 800 കോടി രൂപ അനുവദിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി . നിലവിലെ സ്ഥലങ്ങളിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ...

പുതു ചരിത്രം കുറിച്ച് രാജ്യത്തെ പരമോന്നത നീതി പീഠം; 11 വനിതകൾക്ക് മുതിർന്ന അഭിഭാഷക പദവി; 75 വർഷത്തിനിടയിൽ പദവി ലഭിച്ചത് 12 പേർക്ക് മാത്രം

ന്യൂഡൽഹി: സ്ത്രീ പ്രതിനിധ്യത്തിൽ പുതു ചരിത്രം കുറിച്ച് രാജ്യത്തെ പരമോന്നത നീതി പീഠം. സുപ്രീം കോടതി 11 വനിതകൾക്ക് മുതിർന്ന അഭിഭാഷക പദവി നൽകി ആദരിച്ചു. 1950-ൽ ...

അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നു; ചരിത്രവിധി പ്രസ്താവിച്ച സുപ്രീം കോടതിയിലെ അഞ്ച് ജഡ്ജിമാരും പ്രാണപ്രതിഷ്ഠ ചടങ്ങിൽ അതിഥികൾ

ന്യൂഡൽഹി: തർക്കഭൂമി കേസിൽ ചരിത്ര വിധി പ്രസ്താവിച്ച സുപ്രീം കോടതിയിലെ അഞ്ച് ജഡ്ജിമാരും പ്രാണപ്രതിഷ്ഠ ചടങ്ങിൽ അതിഥികളായി പങ്കെടുക്കും. ഇത് കൂടാതെ സുപ്രീം കോടതിയിലെ മുൻ ചീഫ് ...

സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ വിതരണം ചെയ്യാനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ ; പൊതുജനങ്ങളുടെ അഭിപ്രായം തേടും

ന്യൂഡൽഹി ; സ്കൂൾ പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ വിതരണം ചെയ്യാനുള്ള തീരുമാനത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ കേന്ദ്രസർക്കാർ . തിങ്കളാഴ്ചയാണ് കേന്ദ്രസർക്കാർ ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. ...

നിരോധനം നീക്കണം : കേന്ദ്രസർക്കാരിന്റെ നിരോധന ഉത്തരവിനെതിരെ പോപ്പുലർ ഫ്രണ്ട് സുപ്രീം കോടതിയിൽ

ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ നിരോധന ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പോപ്പുലർ ഫ്രണ്ട് . തങ്ങളെയും അതിന്റെ അനുബന്ധ സംഘടനകളെയും നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിച്ച് , നിരോധിച്ച ...

സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി ; ക്ഷേത്രപൂജാരി നിയമനത്തിൽ തൽക്കാലം സർക്കാർ ഇടപെടേണ്ട ; തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ; ആചാരത്തിൽ നിർബന്ധിതമായി പ്രവേശിക്കാൻ ശ്രമിക്കരുതെന്ന് താക്കീത്

ചെന്നൈ : എം കെ സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി . ആഗമ ക്ഷേത്രങ്ങളിലെ പൂജാരി നിയമനത്തിൽ സർക്കാർ ഇടപെടുന്നത് വിലക്കി സുപ്രീം കോടതി . ആഗമിക് ...

ശബരിമലയിൽ അന്നദാനത്തിന് അനുമതി നിഷേധിച്ചതിനെതിരെ അഖില ഭാരതീയ അയ്യപ്പസേവാസംഘം സുപ്രീം കോടതിയിൽ: ഹർജി നാളെ പരിഗണിച്ചേക്കും

ന്യൂഡൽഹി: ശബരിമലയിൽ അന്നദാനത്തിന് അനുമതി നിഷേധിച്ചതിനെതിരെ അഖില ഭാരതീയ അയ്യപ്പസേവാസംഘം സുപ്രീം കോടതിയിൽ. 2017 ലാണ് സംഘടനയ്ക്ക് സന്നിധാനത്തും പമ്പയിലും അന്നദാനം നടത്താനുള്ള അനുമതി ഹൈക്കോടതി നൽകിയത്. ...

സുപ്രീകോടതിയില്‍ ചർച്ചയായി തെരുവുനായ പ്രശ്നം; ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്, കേരളത്തിന്റെ അടക്കം ഹർജികൾ പരി​ഗണിക്കും

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായുള്ള തെരുവുനായ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ഈ മാസം 20-ന് കേരളത്തിൽ നിന്നുൾപ്പെടെയുള്ള വിവിധ ഹർജികൾ കോടതി പരി​ഗണിക്കും. മറ്റൊരു കേസിന്റെ വാദം ...

ഹിന്ദുമതം ഉന്മൂലനം ചെയ്യാനുളള ആഹ്വാനം: സൂപ്രീംകോടതിയിൽ ഉദയനിധി സ്റ്റാലിനും എ രാജയ്‌ക്കുമെതിരെ ഹർജി നൽകി അഭിഭാഷകൻ

ന്യൂഡൽഹി: ഹിന്ദുത്വത്തെ ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിന്റെയും ഡിഎംകെ എംപി എ രാജയ്ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകനായ വിനീത് ജിൻഡാലാണ് ...

ജമ്മു കശ്മീരിന് ഉടൻ സംസ്ഥാന പദവി നൽകില്ല; തെരഞ്ഞെടുപ്പ് നടത്താൻ തയ്യാർ; സുപ്രീം കോടതിയിൽ നിലപാടറിയിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉടൻ നൽകില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പദവി താത്കാലികമാണ് എന്നാൽ, എപ്പോൾ സംസ്ഥാന പദവി എപ്പോൾ ...

നെഹ്റു നാട്ടുരാജാക്കന്മാരുടെ അവകാശം അംഗീകരിക്കാൻ തയ്യാറായില്ല; ജമ്മു കാശ്മീരിന് തുടക്കം മുതൽ പ്രത്യേക പരിഗണന കൊടുത്തിരുന്നുവെന്ന പ്രചാരണം തെറ്റെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു നാട്ടുരാജാക്കന്മാരുടെ ദൈവിക അവകാശം അംഗീകരിക്കാൻ തയ്യാറായിരുന്നില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിച്ചു. നാട്ടുരാജ്യങ്ങൾ ഇന്ത്യയിൽ ലയിക്കണമെന്ന് ആവശ്യമുയർത്തിയപ്പോൾ ഈ നിലപാടാണ് നെഹ്റു ...

ചിന്നക്കനാലിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് വന്യജീവിസങ്കേതമാക്കണം; അരിക്കൊമ്പൻ വിഷയത്തിലെ പുതിയ ഹർജികൾ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: അരിക്കൊമ്പനെ രണ്ട് വർഷത്തോളം നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ചിന്നക്കനാലിനെ ആനത്താരയാക്കണമെന്ന ഹർജിയും പരിഗണിക്കുന്നതിൽ സുപ്രീം കോടതി വിസമ്മതിച്ചു. പക്ഷേ ഹർജിക്കാർക്ക് ...

ചീഫ് ജസ്റ്റിസും മുതിർന്ന ജഡ്ജിമാരും പരിഗണിക്കുന്ന പൊതുതാൽപര്യ ഹർജിയുടെ പുതിയ പട്ടിക പുറത്ത് വിട്ടു

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസും മറ്റ് രണ്ട് മുതിർന്ന ജഡ്ജിമാരും തിങ്കളാഴ്ച മുതൽ പരിഗണിക്കുന്ന പൊതുതാൽപര്യ ഹർജിയുടെ പുതിയ പട്ടിക പുറത്ത് വിട്ടു. ചീഫ് ജസ്റ്റിസ് ...

ഇനി അരിക്കൊമ്പനെ മയക്കുവെടി വെക്കരുത്; അരിക്കൊമ്പന്റെ നിലവിലെ സ്ഥിതി തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കണം: മൃഗസ്‌നേഹികളും ആനപ്രേമികളുടെ സംഘടനയും

ന്യൂഡൽഹി: അരിക്കൊമ്പനെ ഇനി മയക്കുവെടി വെക്കരുതെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് വാക്കിങ് ഐ ഫൗണ്ടേഷൻ. സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അരിക്കൊമ്പന് ചികിത്സ നൽകണം എന്നും ...

മലയാളിയും സുപ്രീം കോടതിയിലെ അഭിഭാഷകനുമായ കെ വി വിശ്വനാഥനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം ശുപാർശ

ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിയാകാൻ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മലയാളിയുമായി കെ വി വിശ്വനാഥൻ. ഇത് സംബന്ധിച്ച കൊളീജിയം ശുപാർശ കേന്ദ്രത്തിന് കൈമാറി. കൂടാതെ ആന്ധ്രപ്രദേശ് ...

കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തടയണമെന്ന് ഹർജി ; അപേക്ഷ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി ; ‘കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി സുപ്രീം കോടതി. വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് സിനിമയുടെ പ്രദർശനം തടയാനുള്ള അപേക്ഷ ...

Page 1 of 3 1 2 3