വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരായ ഹർജി; വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി സമയം അനുവദിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരായ ഹർജി; വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി സമയം അനുവദിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2025, 03:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരായ ഹർജികളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിന്  സുപ്രീംകോടതി സമയം അനുവദിച്ചു. ഏഴ് ദിവസത്തെ സമയാണ് ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന അദ്ധ്യക്ഷനായ ബഞ്ച് നൽകിയത്. ഹർജികളിൽ വാദം തുടരുമെന്നും കോടതി അറിയിച്ചു. അതുവരെ കോടതി വിധികളിലൂടെ വഖ്ഫ് സ്വത്താണെന്ന് കണ്ടെത്തിയവ, അല്ലെങ്കിൽ ഉപയോ​ഗത്തിലൂടെ വഖ്ഫ് ആയവ  തൽസ്ഥിതി തുടരണമെന്നും കോടതി ഉത്തരവിട്ടു. ഭേദ​ഗതി സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആവശ്യം. എന്നാൽ  കോടതി ഇതിന് തയ്യാറായില്ല. ഇതോടെ വഖ്ഫ് ഭേ​ദ​ഗതിയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ രൂപീകരിച്ച് കേന്ദ്രസർക്കാരിന് മുൻപോട്ട് പോകാൻ സാധിക്കും.

വളരെ കൃത്യമായ പഠനത്തിന് ശേഷമാണ് ഭേ​​ദ​ഗതി കൊണ്ടുവന്നതെന്ന് സോളിസറ്റർ ജനറൽ തുഷാർമേത്ത കോടതിയിൽ പറഞ്ഞു. കേന്ദ്രത്തിന് കൂടുതൽ വിശദാംശങ്ങൾ കോടതിയെ ബോദ്ധ്യപ്പെടുത്താനുണ്ട്. ഇക്കാര്യങ്ങൾ കൂടി പരിശോധിച്ച് വാദം കേട്ടതിന് ശേഷം മാത്രമേ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാവൂ എന്നും സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു.

വഖ്ഫ് സ്വത്തുക്കളിൽ പുതിയ നിയമം ബാധകമാകരുത്, വഖ്ഫ് ബോർഡ്, വഖ്ഫ് കൗൺസിൽ എന്നിവയിലെ നിയമനം തുടങ്ങി മൂന്ന് കാര്യങ്ങളിൽ ഇടക്കാല ഉത്തരവിറക്കുമെന്നായിരുന്നു കോടതി ആദ്യം സൂചിപ്പിച്ചത്. എന്നാൽ അത്തരം വിശദാമായ കാര്യങ്ങളിലേക്കൊന്നും കോടതി കടന്നില്ല. വിശദമായ  ഉത്തരവ് വരുന്നത് വരെ വഖ്ഫ് ബോർഡിലേക്കും കൗൺസിലേക്കും നിയമനം നടത്തില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയെ  അറിയിച്ചു.

വിഷയത്തിൽ നിരവധി ഹർജികൾ കോടതിയിൽ എത്തിയിട്ടുണ്ടെെന്നും അതിൽ പ്രധാനപ്പെട്ട് അഞ്ച് ഹർജികളിൽ വാദം കേൾക്കുമെന്നും ചീഫ് ജസ്റ്റ്  വ്യക്തമാക്കി. വിശദമായ വാദത്തിനായി നോഡൽ കൗൺസിലിനെ നിയമിക്കുമെന്നും കോടതി അറിയിച്ചു. മെയ് 5 ന് ഹർജി വീണ്ടും പരിഗണിക്കും.

Tags: suprem courtWaqf Amendment Act 2025
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies