suprem court - Janam TV

suprem court

അയോഗ്യരായവരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം; സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പിന് നടപടി അവിഭാജ്യം; എസ്.ഐ.ആര്‍ ശരിവച്ച് സുപ്രീം കോടതി

ന്യൂഡൽഹി: എസ്.ഐ.ആര്‍ (തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം) ശരിവച്ച് സുപ്രീം കോടതി എസ്.ഐ.ആര്‍ നടത്താന്‍ തെരഞ്ഞെടുപ്പ്  കമ്മിഷന് അധികാരമുണ്ടെന്ന് കോടതി വിധിച്ചു. എസ്.ഐ.ആറിന് നിയമസാധുതയുണ്ടെന്നും  ചീഫ് ജസ്റ്റിസ് ...

‘കുട്ടികളെ നോക്കാൻ ഉമ്മമാർക്ക് മാത്രമേ അറിയാവൂ എന്ന് ഏത് നിയമപുസ്തകത്തിലാണ് ഉള്ളത്? കുട്ടികളെ നോക്കുന്നത് ‘അമ്മ ഡ്യൂട്ടി’ മാത്രമാണെന്ന ചിന്താഭാരം ജഡ്ജിമാർ ഇറക്കിവെക്കുന്നതാണ് സമൂഹത്തിന് ശ്രേയസ്കരം’

"എല്ലാവരും പള്ളിയിൽ പോയാൽ കുട്ടികളെ ആര് നോക്കും അതുകൊണ്ടല്ലേ സ്ത്രീകൾ വീട്ടിൽ നിസ്കരിക്കണം എന്ന് പറയുന്നത്".... ശബരിമല യുവതി പ്രവേശനം സംബന്ധിച്ച ഹർജികൾ അടക്കം പരി​ഗണിക്കുന്ന സുപ്രീംകോടതിയുടെ  ...

അയ്യപ്പ ഭക്തരല്ലാത്ത അവിശ്വാസികളാണ് യുവതി പ്രവേശനം ആവശ്യപ്പെട്ടത്; ഹർജി കോടതി എന്തിന് പരിഗണിച്ചു; സുപ്രധാന ചോദ്യവുമായി ജസ്റ്റിസ് നാഗരത്ന

ന്യൂഡൽഹി: അയ്യപ്പ ഭക്തരല്ലാത്ത അവിശ്വാസികൾ നൽകുന്ന  ഹർജി പരിഗണിക്കേണ്ടതുണ്ടോ എന്നകാര്യം ആദ്യം പരിശോധിക്കണമെന്നും ജസ്റ്റിസ് നാഗരത്ന. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ  ...

ശബരിമല യുവതീപ്രവേശനം: ലിംഗ സമത്വവുമായി ബന്ധിപ്പിക്കാനാകില്ല, വിശ്വാസ-മതാചാര കാര്യങ്ങളിൽ കോടതി ഇടപെടരുതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി:  ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വാദം ആരംഭിച്ചു. ക്ഷേത്രത്തിലെ നൂറ്റാണ്ടുകളായുള്ള ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന കര്‍ശന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്.  വിശ്വാസ, മതാചാര കാര്യങ്ങളിൽ കോടതി ...

ഇതിന് പിന്നിൽ ആരാണ് എന്ന് വ്യക്തമായി അറിയാം; പശ്ചിമ ബംഗാളിൽ നിരീക്ഷകരായി എത്തിയ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവം; മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൾഡയിൽ നിരീക്ഷകരായി എത്തിയ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. ദൗർഭാഗ്യകരമായ സംഭവമെന്നാണ് എന്ന് ചീഫ് ജസ്റ്റിസ് ...

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രിം കോടതി; 13 വർഷമായി കോമയിൽ കഴിയുന്ന 32 കാരന് സ്വാഭാവിക മരണം അനുവദിക്കും

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രിം കോടതി.  13 വർഷമായി കൃത്രിമമായി ജീവൻ നിലനിർത്തുന്ന ഹരീഷ് റാണ എന്ന യുവാവിനാണ് ഉപകരണങ്ങൾ മാറ്റി സ്വാഭാവിക ...

വനവാസി ഗ്രാമങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാരുടെയും പാസ്റ്റർമാരുടെയും പ്രവേശന നിയന്ത്രണം; ചോദ്യം ചെയ്ത ഹർജികൾ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ഛത്തീസ്ഗഢിലെ വനവാസി ഗ്രാമങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാരുടെയും പാസ്റ്റർമാരുടെയും പ്രവേശന നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത ...

സുപ്രീംകോടതിയെ രാഷ്‌ട്രീയ നാടകങ്ങൾക്കുള്ള വേദിയാക്കരുത്; അസം മുഖ്യമന്ത്രി മുസ്ലിം വിരുദ്ധത പ്രകടിപ്പിച്ചെന്ന ഹർജി തള്ളി

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ മുസ്ലിം വിരുദ്ധത പ്രകടിപ്പിച്ചെന്ന ഹർജി സുപ്രീം കോടതി തള്ളി.  തെരഞ്ഞെടുപ്പ് അടുത്താൽ ഇത്തരം ഹർജികൾ വരുന്നത് ദൗർഭാഗ്യകരം എന്ന് സുപ്രീംകോടതി ...

കോഴിക്കും ആടിനും ജീവിതമില്ലേ??  കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിങ് നൽകുക മാത്രമാണ് ബാക്കി; തെരുവുനായ പ്രേമികളെ പരിഹസിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: തെരുവുനായ പ്രേമികളെ പരിഹസിച്ച് സുപ്രീംകോടതി. കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകാനെ ഇനി ബാക്കിയുള്ളൂവെന്ന് സൂപ്രീംകോടതി പരിഹസിച്ചു. തെരുവ് നായ്ക്കളുടെ പരിപാലനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ...

ഗവർണർ ഒപ്പിട്ടില്ലെങ്കിൽ അംഗീകാരമില്ല; ബില്ലുകളിൽ സമയപരിധി നിശ്ചയിക്കാനാവില്ല; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി; തമിഴ്നാടിന് തിരിച്ചടി

ന്യൂ‍ഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ച തമിഴ്നാടിന്ർറെ ആവശ്യം സുപ്രീംകോടതി തള്ളി. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിൻറേതാണ് സുപ്രധാന ഉത്തരവ്. രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിക്കുന്നത് ...

‘മനുഷ്യരോടുള്ള ക്രൂരതയെ കുറിച്ച് എന്താണ് പറയാനുള്ളത് ? നിങ്ങൾ പത്രം വായിക്കാറില്ലേ?’  തെരുവ് നായ വിഷയത്തിൽ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: തെരുവ് നായ വിഷയത്തിൽ അസാധാരണ നടപടിയുമായി സുപ്രിംകോടതി. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. കോടതിയുടെ നിർദ്ദേശം പാലിക്കാത്ത സംസ്ഥാനങ്ങളെ അതിരൂക്ഷമായാണ് ...

ഒരാഴ്ചയ്‌ക്കുളളിൽ മറുപടി നൽകണം; എകെജി സെന്റർ സ്ഥിതിചെയ്യുന്ന ഭൂമിയെ ചൊല്ലി തർക്കം; സിപിഎമ്മിന് നോട്ടീസയച്ച് സുപ്രീംകോടതി

ന്യൂഡൽഹി: എകെജി സെന്റർ സ്ഥിതിചെയ്യുന്ന ഭൂമിയുമായി ബന്ധപ്പെട്ട ഹർജിയിൽ സിപിഎമ്മിന് സുപ്രീംകോടതി നോട്ടീസയച്ചു. 1998ലെ ലേലത്തിൽ കോടതി ഭൂമി വിറ്റെതിനെതിരായാണ് ഹർജി. ഒരാഴ്ചയ്ക്കുളളിൽ മറുപടി നൽകാൻ സിപിഎമ്മിനോട് ...

പൊതുസ്ഥലത്ത് തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കരുത്; പ്രത്യേക ഇടങ്ങൾ സൃഷ്ടിക്കണം; പിടികൂടുന്നത് തടയാൻ ശ്രമിക്കരുത്; കർശന നിർദ്ദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പൊതുസ്ഥലത്ത് തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് വിലക്കി സുപ്രീംകോടതി. തെരുവുനായ്ക്കൾക്ക് തീറ്റ നൽകാൻ പ്രത്യേക ഇടങ്ങൾ സൃഷ്ടിക്കണമെന്നും  നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ശേഷം ...

15 വയസ് പൂർത്തിയായ മുസ്ലിം പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; വിചിത്ര വിധിയുമായി സുപ്രീംകോടതി; ആശങ്ക പ്രകടിപ്പിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ

ന്യൂഡൽഹി: വിചിത്ര വിധിയുമായി സുപ്രീംകോടതി. 15 വയസ് പൂർത്തിയായ മുസ്ലിം പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ അവകാശമുണ്ടെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ്  സുപ്രീംകോടതി ശരിവെച്ചു. 16 വയസുള്ള ...

” ഇസ്ലാമിക് സ്റ്റേറ്റ് നിരോധനം നീക്കണം!!” കേന്ദ്രത്തിനെതിരെ ഭീകരവാദിയുടെ ഹർജി; തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിനേയും അനുബന്ധ തീവ്ര സംഘടനകളെയും ഭീകര സംഘടനകളായി പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീംകോടതി തളളി.  സാഖിബ് അബ്ദുൾ ഹമീദ് ...

നീറ്റ് പി.ജി പരീക്ഷ ഒരു ഷിഫ്റ്റിൽ നടത്തണം; സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷ ഒരു ഷിഫ്റ്റിൽ നടത്താൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ക്രമീകരണങ്ങൾ പൂർത്തിയായില്ലെങ്കിൽ പരീക്ഷാ തീയതി നീട്ടിവെക്കാം എന്നും ...

ഇന്ത്യയിൽ വിചാരണ നേരിടണം; യുക്തിവാദി നേതാവ് സനൽ ഇടമറുകിന് തിരിച്ചടി; തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: യുക്തിവാദി നേതാവ് സനൽ ഇടമറുകിന് തിരിച്ചടി. തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ആലപ്പുഴ ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ പരി​ഗണനയിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ...

വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരായ ഹർജി; വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി സമയം അനുവദിച്ചു

ന്യൂഡൽഹി: വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരായ ഹർജികളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിന്  സുപ്രീംകോടതി സമയം അനുവദിച്ചു. ഏഴ് ദിവസത്തെ സമയാണ് ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന അദ്ധ്യക്ഷനായ ...

മാറിട സ്പർശനം ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: ബലാത്സംഗ കേസിൽ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ വിധിക്ക് സുപ്രീം കോടതി ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചു. 2021-ൽ 11 വയസ്സുള്ള ഒരു പെൺകുട്ടിയെ ലിഫ്റ്റ് നൽകാമെന്ന് ...

അതിരുകടന്ന് എം.എ ബേബി; ജ്ഞാൻവാപിയിൽ സുപ്രീംകോടതിയുടേത് വൃത്തികെട്ട വിധിയെന്ന് സിപിഎം നേതാവ്; വിടുവായത്തം പാർട്ടി സമ്മേളനത്തിൽ

കൊല്ലം: ജ്ഞാൻവാപി വിഷയത്തിൽ സുപ്രീംകോടതിയെ പരസ്യമായി വിമർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എം.എ ബേബി. കൊല്ലത്ത് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന ...

ധർമ്മസങ്കടത്തിൽ ആണ്; കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ല; അന്വേഷണസംഘം പലരേയും ​​ഹരാസ് ചെയ്യുന്നു; മാലാ പാർവതി സുപ്രീംകോടതിയിൽ

തിരുവനന്തപുരം: ഹേമാ കമ്മിറ്റി മൊഴികളിൽ പൊലീസ് എടുക്കുന്ന തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി മാലാ പാർവതി സുപ്രീംകോടതിയിൽ ഹർജി നൽകി. കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് ...

ഹരിയാനയിൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹർജി; രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഹരിയാനയിലെ 20 നിയമസഭാ മണ്ഡലങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ...

വിധവയ്‌ക്ക് മേക്കപ്പ് സാധനങ്ങൾ ആവശ്യമില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം; ശക്തമായി അപലപിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഭർത്താവ് മരിച്ച സ്ത്രീക്ക് മേക്കപ്പ് ആവശ്യമില്ലെന്ന പാറ്റ്ന ഹൈക്കോടതിയുടെ നിരീക്ഷണത്തെ ശക്തമായി അപലപിച്ച് സുപ്രീംകോടതി. 1985-ലെ കൊലപാതക കേസിൽ അ‍ഞ്ച് പ്രതികളുടെ ശിക്ഷ ശരിവെച്ച് കൊണ്ടുള്ള ...

‘ അവർ ധോൾ ചെയ്യട്ടെ , അതാണ് പൂനെയുടെ ഹൃദയം ‘ ; ; വിഗ്രഹ നിമജ്ജന ചടങ്ങുകൾക്കിടെ ധോൾ ചെയ്യുന്നവരുടെ എണ്ണം കുറച്ച നടപടി കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി : ഗണപതി വിഗ്രഹ നിമജ്ജന ചടങ്ങുകൾക്കിടെ ഓരോ ധോൾ-താഷ-സാൻജ് ട്രൂപ്പിലെയും അംഗങ്ങളുടെ എണ്ണം 30 പേരായി പരിമിതപ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ ഉത്തരവ് സുപ്രീം കോടതി ...

Page 1 of 4 124