വിധി പറയാൻ മാറ്റിവച്ച കേസുകളിൽ വിധിന്യായങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കണം: ഹൈക്കോടതികൾക്ക് സുപ്രീം കോടതി നിർദ്ദേശം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിധി പറയാൻ മാറ്റിവച്ച കേസുകളിൽ വിധിന്യായങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കണം: ഹൈക്കോടതികൾക്ക് സുപ്രീം കോടതി നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2026, 01:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാജ്യത്തെ നീതിന്യായ പ്രക്രിയയിലെ കാലതാമസം തടയാൻ ലക്ഷ്യമിട്ട് സുപ്രീം കോടതി ഒരു സുപ്രധാന നിർദ്ദേശം പുറപ്പെടുവിച്ചു.

രാജ്യത്തെ എല്ലാ ഹൈക്കോടതികളോടും കേസുകളിൽ വാദം കേൾക്കലും റിസർവേഷനും പൂർത്തിയാക്കിയ ശേഷം വിധി പറയാൻ മാറ്റുന്ന ഹർജികളിൽ മൂന്ന് മാസത്തിനുള്ളിൽ വിധി പ്രസ്താവിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു, ജാമ്യാപേക്ഷകൾ പോലുള്ള വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകൾ എത്രയും വേഗം തീർപ്പാക്കണമെന്ന് ഊന്നിപ്പറഞ്ഞിട്ടുണ്ട്.

ജാമ്യ അപേക്ഷയിലെ ഉത്തരവുകൾ സാധ്യമായാൽ അതേ ദിവസം തന്നെ പുറപ്പെടുവിക്കണം. അഥവാ മാറ്റിവച്ചാൽ അടുത്ത ദിവസം തന്നെ പുറത്തിറക്കണമെന്നും നിർദ്ദേശം. ഉത്തരവ് അതെദിവസം ജയിലിലേക്കും കൈമാറണം.ഉത്തരവ് ലഭിച്ചാൽ അധികൃതർ ഉടൻതന്നെ പ്രതികളെ മോചിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വിധി പറയുന്നതിൽ കാലതാമസം വരുത്തിയാൽ മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നും സുപ്രീം കോടതി .പുതിയ വാദം കേൾക്കലിനായി ബെഞ്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഏതൊരു കക്ഷിക്കും അപേക്ഷ നൽകാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വിധി ന്യായങ്ങളുടെ പൂർണ രൂപം 15 ദിവസത്തിനകം വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. വിധി പ്രസ്താവിക്കുന്നതിലെ കാലതാമസം ഹർജിക്കാർക്ക് നികത്താനാവാത്ത നഷ്ടം വരുത്തിവയ്‌ക്കുമെന്ന് സുപ്രീം കോടതി വിലയിരുത്തി.

Tags: SUPREME COURT INDIA
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies