Suresh gopi MP - Janam TV

Suresh gopi MP

പിണക്കം തീർക്കുന്ന വേദികളാണ് പൂരപ്പറമ്പുകൾ; കോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കാത്തതാണ് ലാത്തിച്ചാർജ്ജിലേക്ക് നയിച്ചതെന്ന് സുരേഷ് ഗോപി

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ തവണയുണ്ടായ പ്രതിഷേധങ്ങളും അനിശ്ചിതാവസ്ഥയും ചൂണ്ടിക്കാട്ടി സുരേഷ് ഗോപി എംപി. കോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കാത്തതാണ് കഴിഞ്ഞ തവണ ലാത്തിച്ചാർജ്ജിലേക്ക് ...

എംപിയെ കൊണ്ടുപോയി ഉദ്ഘാടനം ചെയ്യിപ്പിക്കാം എന്ന് വിചാരിക്കേണ്ട; ശമ്പളം മേടിച്ച് നടനായി മാത്രം ഉദ്ഘാടനം ചെയ്യും; ആ പണം ജനങ്ങൾക്ക്: സുരേഷ് ഗോപി

ഒരു എംപി എന്ന നിലയിൽ ഉദ്ഘാടനത്തിന് പോകില്ല എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിൽ ശമ്പളം മേടിച്ചു മാത്രമായിരിക്കും ഉദ്ഘാടനത്തിന് പോകുക. ആ ...

അസം സ്വദേശിനിക്ക് വീട് വെച്ച് നൽകി; ഡൽഹിയിലെത്തിയ സുരേഷ് ഗോപിയെ കാത്തിരുന്നത് അസം മുഖ്യമന്ത്രിയുടെ സമ്മാനം

ന്യൂഡൽഹി: കേരളത്തിന്റെ മരുമകളായി ഇവിടെയെത്തിയ അസം സ്വദേശിനിക്ക് വീട് വെച്ചു നൽകിയ സുരേഷ് ഗോപിക്ക് അസം മുഖ്യമന്ത്രിയുടെ സ്‌നേഹ സമ്മാനം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇരിട്ടി നഗരസഭയിൽ ...

പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്ന് ആദ്യ പൈലറ്റ്; വിഷ്ണു പ്രസാദിന് തുണയായത് സുരേഷ് ഗോപിയുടെ ഇടപെടൽ

തിരുവനന്തപുരം: കേരളത്തിൽ നിന്നും ആദ്യമായി ഒരു ആദിവാസി യുവാവിന് പൈലറ്റാകാനുള്ള വലിയ കടമ്പ കടക്കാനായത് സുരേഷ് ഗോപി എം.പി കാരണമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ...

ഇത് സിനിമ രംഗമല്ല റിയൽ ലൈഫ്; ഒറ്റദിവസം കൊണ്ട് കോളനിയിൽ കുടിവെള്ളമെത്തിച്ച ആക്ഷൻ ഹീറോ; സുരേഷ് ഗോപിക്കൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് സന്ദീപ് വാര്യർ

തിരുവനന്തപുരം: കേരളത്തിലെ ആദിവാസി വിഭാഗങ്ങൾക്കായി സുരേഷ് ഗോപി എംപി നടത്തുന്ന ഇടപെടലുകൾ ഉയർത്തിക്കാട്ടി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. കേരളത്തിലെ വനവാസി വിഭാഗങ്ങൾ ഇന്നും ...

കേരളത്തിലെ ആദിവാസിക്ഷേമം പ്രസ്താവനകളിൽ മാത്രം; അല്ലെന്ന് ബ്രിട്ടാസ് തെളിയിക്കട്ടെയെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ; യാഥാർത്ഥ്യം കേന്ദ്രസർക്കാരിനെ അറിയിക്കാൻ ട്രൈബൽ കമ്മീഷനെ അയയ്‌ക്കണമെന്നും എംപി

ന്യൂഡൽഹി: കേരളത്തിലെ ആദിവാസികൾക്കായി രാജ്യസഭയിൽ ശബ്ദമുയർത്തി സുരേഷ് ഗോപി എംപി. താൻ നേരിട്ട് സന്ദർശിച്ച് മനസിലാക്കിയ വസ്തുതകളാണ് സുരേഷ് ഗോപി രാജ്യസഭയിൽ ഉന്നയിച്ചത്. ഇടമലക്കുടിയിലേയും വയനാട്ടിലെ കുളത്തൂർ ...

ഇടമലക്കുടി ജനങ്ങൾക്ക് ഇനി തടസ്സമില്ലാതെ കുടിവെള്ളമെത്തും . സാങ്കേതിക കാരണങ്ങൾ പറഞ്ഞു പൈപ്പിടലിന് പഞ്ചായത്ത് തടസ്സം നിന്നതോടെ മകളുടെ പേരിലുള്ള ട്രസ്റ്റ് വഴി സഹായം എത്തിച്ച് സുരേഷ് ഗോപി

ഇടുക്കി:വർഷങ്ങളായി കുടിവെള്ളം കിട്ടാതെ വലയുന്ന ഇടമലക്കുടിക്കാർക്കാണ് സുരേഷ് ഗോപി എം പി യുടെ സഹായം എത്തുന്നത് .ഇടമലക്കുടി പഞ്ചായത്ത് ഇഡലിപാറകുടിയിലെ നൂറോളം ഗോത്ര വർഗ്ഗ കുടുംബങ്ങൾക്കാണ് എം ...

ക്ഷേത്രങ്ങൾ ആളുകളുടെ സ്വഭാവ രൂപീകരണത്തിന്റെ ഇടം; അതിലേക്കുളള കടന്നുകയറ്റം അനുവദിക്കില്ലെന്ന് സുരേഷ് ഗോപി എംപി

ആലുവ: ക്ഷേത്രങ്ങൾ ആളുകളുടെ സ്വഭാവരൂപികരണത്തിന്റെ ഇടങ്ങൾ ആണെന്നും അതിലേയ്ക്കുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും സുരേഷ് ഗോപി എം.പി. ആലുവ ചെറിയത്ത് നരസിംഹസ്വാമി ക്ഷേത്രത്തിൽ ഉപ ക്ഷേത്രത്തിലെ ചുവർ ചിത്രത്തിന്റെ ...

പാഥേയത്തിലെത്തുന്നവർക്ക് ഇനി ചൂട് ഭക്ഷണം ഉറപ്പ്; വാഗ്ദാനം ചെയ്ത ഷെൽഫുകൾ കൈമാറി സുരേഷ് ഗോപി

കൊരട്ടി: ജനമൈത്രി പോലീസിന്റെ സൗജന്യ പൊതിച്ചോർ വിതരണ പദ്ധതിയായ പാഥേയത്തിലേക്ക് ഷെൽഫുകളുമായി സുരേഷ് ഗോപി എം.പി എത്തി. കഴിഞ്ഞ ആറാം തിയതിയാണ് പാഥേയത്തിൽ ഭക്ഷണം വയ്ക്കുന്നതിന് സുരേഷ് ...

തീയറ്ററുകളിൽ പ്രകമ്പനം ഉണ്ടാക്കാൻ സുരേഷ് ഗോപിയുടെ ‘കാവൽ’ എത്തുന്നു; കേരളത്തിൽ മാത്രം റിലീസ് ചെയ്യുന്നത് 220 തിയേറ്ററുകളിൽ

തിരുവനന്തപുരം: സുരേഷ് ഗോപി നായകനാവുന്ന കാവൽ കേരളത്തിൽ മാത്രം റിലീസിനെത്തുന്നത് 220 തിയേറ്ററുകളിൽ. നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 25 നാണ് തിയേറ്ററുകളിലെത്തുക. ...

നാളികേര വികസന ബോർഡ് അംഗമായി സുരേഷ് ഗോപിയെ തെരഞ്ഞെടുത്തു; കർത്തവ്യം ഭംഗിയായി നിർവ്വഹിക്കുമെന്ന് എംപി

തിരുവനന്തപുരം : നാളികേര വികസന ബോർഡ് അംഗമായി സുരേഷ് ഗോപി എംപിയെ തെരഞ്ഞെടുത്തു. രാജ്യസഭയിൽ നിന്നും ഐക്യകണ്‌ഠേനയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ കർത്തവ്യം ഭംഗിയായി നിർവ്വഹിക്കുമെന്ന് സുരേഷ് ...

മീൻ വിറ്റും പോത്തുവളർത്തിയും ഉപജീവനം; അഞ്ജനയെ കാണാൻ വീട്ടിലെത്തി സുരേഷ് ഗോപി; ചെമ്മീനുമായി മടക്കം

ആലപ്പുഴ : മീൻ വിറ്റും പോത്തുവളർത്തിയും ഉപജീവനം നടത്തുന്ന അഞ്ജനയെ കാണാൻ ചേർത്തലയിലെ വീട്ടിൽ എത്തി ബിജെപി എംപി സുരേഷ് ഗോപി. അഞ്ജനയ്ക്ക് അഭിനന്ദനങ്ങൾ നേർന്നു. കൊറോണ ...

‘കോര്‍പറേഷന്‍ ഇങ്ങ് വരണം’ മാസ് ഡയലോഗുമായി വോട്ട് ചെയ്ത് സുരേഷ് ഗോപി

തിരുവനന്തപുരം ; ‘തൃശൂർ ഞാനിങ്ങെടുക്കുവാ’ കേരളം കേട്ട വ്യത്യസ്തമായ തെരഞ്ഞെടുപ്പ് പ്രചാരണ ഡയലോഗായിരുന്നു ഇത് , പറഞ്ഞതോ മലയാളത്തിന്റെ തീപ്പൊരി സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും . ...

‘ എന്റെ അയ്യൻ , എന്റെ അയ്യൻ ആരെയും വെറുതെ വിടില്ല ‘ നെഞ്ചത്ത് കൈ വച്ച് സുരേഷ് ഗോപി

തിരുവനന്തപുരം : ബിജെപി ആനുകൂല രാഷ്ട്രീയ മാറ്റത്തിനുള്ള സമയമാണ് കേരളത്തിലെന്ന് സുരേഷ് ഗോപി എം പി . മാദ്ധ്യമങ്ങളോട് പ്രതികരിക്കവെ തന്റെ വിശ്വാസങ്ങളും അദ്ദേഹം പങ്ക് വച്ചു ...

പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കുന്ന ജനപ്രതിനിധിയാണ് സുരേഷ് ഗോപി ; ഉള്ള് തുറന്ന് മേജർ രവി

പ്രേക്ഷക മനസ്സില്‍ ഇടം കണ്ടെത്തിയ ഒരു താരം എന്നതിലുപരി ജനമനസ്സുകളില്‍ തന്റേതായ ഒരു സ്ഥാനമുറപ്പിച്ച എംപി കൂടിയാണ് സുരേഷ് ഗോപി. ജനപ്രതിനിധിയാകുന്നതിനു  മുന്‍പ് തന്നെ വിഷമിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ...