കാറുകൾ കൂട്ടിയിടിച്ച് തീപിടിത്തം; 2 കുട്ടികൾ ഉൾപ്പെടെ 7 പേർക്ക് ദാരുണാന്ത്യം
അഹമ്മദാബാദ്: കാറുകൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ വെന്തുമരിച്ചു. ഉച്ചയ്ക്ക് ശേഷം 3.30 ഓടെയായിരുന്നു അപകടം. കൂട്ടിയിടിക്ക് പിന്നാലെ കാറുകൾ പൂർണമായും കത്തിനശിച്ചു. ...
























