കോൺഗ്രസ് എംഎൽഎയുടെ മരുമകൻ മദ്യപിച്ച് കാറോടിച്ചു, പിന്നാലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; ആറ് പേർ കൊല്ലപ്പെട്ടു
അഹമ്മദാബാദ് : കോൺഗ്രസ് എംഎൽഎയുടെ മരുമകൻറെ കാർ ഇടിച്ച് ആറ് പേർ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് സംഭവം. എസ്‌യുവി കാർ ഓട്ടോറിക്ഷയിലേക്കും ബൈക്കിലേക്കും ഇടിച്ച് കയറുകയായിരുന്നു. ...