“നിലപാടിൽ ഉറച്ചുനിൽക്കാൻ പറഞ്ഞ മമ്മൂക്കയ്‌ക്കും ലാലേട്ടനും നന്ദി”; തുറന്നടിച്ച് ശ്വേത മേനോൻ
കൊച്ചി: താരസംഘടനയായ 'അമ്മ'യെ (AMMA) ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ നീക്കങ്ങൾ കോടതി തടഞ്ഞുവെന്ന് പ്രസിഡന്റ് ശ്വേത മേനോൻ. സംഘടന എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് 'ഓടിളക്കി വന്ന പത്തോ ...












