SYDNEY - Janam TV

SYDNEY

വീണ്ടും നിരാശപ്പെടുത്തി ബാറ്റർമാർ; പന്തിന് അർദ്ധ സെഞ്ച്വറി; സിഡ്‌നിയിൽ ഇന്ത്യ പൊരുതുന്നു

സിഡ്നി: സിഡ്നി ടെസ്റ്റിന്റെ രണ്ടാം ദിനം ഋഷഭ് പന്തിന്റെ ആക്രമണാത്മക ഇന്നിംഗ്സിന്റെ ബലത്തിൽ തകർച്ചയുടെ വക്കിൽ നിന്ന് കരകയറി ഇന്ത്യ. എന്നാൽ അഞ്ചാം ടെസ്റ്റിലും ആതിഥേയരായ ഓസ്‌ട്രേലിയയ്ക്കാണ് ...

ഹിറ്റ്മാനൊപ്പം പന്തും പുറത്തേക്ക്! സിഡ്നിയിൽ യുവതാരം വിക്കറ്റ് കീപ്പറാകും?

രോഹിത് ശര്‍മയ്‌ക്കൊപ്പം ഋഷഭ് പന്തും സിഡ്നി ടെസ്റ്റിലെ പ്ലേയിം​ഗ് ഇലവനിൽ നിന്ന് പുറത്താകുമെന്ന് സൂചന. പരിശീലകൻ ​ഗൗതം​ ​ഗംഭീർ താരത്തിന്റെ അലക്ഷ്യമായ ബാറ്റിം​ഗിനെ വിമർശിച്ചിരുന്നു. തോന്നുംപടി കളിക്കുന്ന ...

സിഡ്നിയിൽ രോഹിത് പുറത്ത്! ബുമ്ര നയിക്കും; ഹിറ്റ്മാൻ യു​ഗത്തിന് അന്ത്യമോ?

ബോർഡർ-​ഗവാസ്കർ ട്രോഫിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ രോഹിത് ശർമയെ കളിപ്പിച്ചേക്കില്ല. താരത്തിന് വിശ്രമം അനുവ​ദിച്ച് പുറത്തിരുത്തുമെന്നാണ് സൂചന. സിഡ്നി ടെസ്റ്റിൽ വൈസ് ക്യാപ്റ്റനായ ബുമ്ര നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ...

കറുത്ത ഉണ്ടകളിൽ തൊടരുത്! തീരം തൊട്ടത് 2,000 നിഗൂഢ ബോളുകൾ, ബീച്ചുകൾ അടച്ചു, പരിഭ്രാന്തി; അപൂർവ പ്രതിഭാസത്തിന് കാരണമിത്..

കടൽതീരത്ത് പ്രത്യക്ഷപ്പെടുന്ന അജ്ഞാത വസ്തുക്കൾ പരത്തുന്ന ഭീതി ചില്ലറയൊന്നുമല്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാ​ഗമായി വന്നടിയുന്ന പല വസ്തുക്കളും ഇതിലുണ്ടാകാം. എന്നാൽ മറ്റ് ചിലതാകട്ടെ സ്പർശിക്കുന്നവരുടെ ജീവൻ വരെ ...

‘ ഭാരതം ജനാധിപത്യത്തിന്റെ മാതാവ്; ഇന്ത്യയെ വികസിത രാജ്യമാക്കുക എന്നതാണ് ലക്ഷ്യം’; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണമൊരുക്കി സിഡ്‌നിയിലെ ഇന്ത്യൻ സമൂഹം

സിഡ്‌നി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേൽപ്പ് നൽകി സിഡ്‌നിയിലെ ഇന്ത്യൻ സമൂഹം. ഖുദോസ് ബാങ്ക് അരീനയിൽ നടന്ന ചടങ്ങിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനൊപ്പമാണ് നരേന്ദ്രമോദി എത്തിയത്. ...

മോദി ഈസ് ദി ബോസ്!!! പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയെ പുകഴ്‌ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സിഡ്‌നി: ഓസ്‌ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ സ്വീകരണം നൽകി ഇന്ത്യൻ സമൂഹം. സിഡ്‌നിയിലെ ഖുദോസ് ബാങ്ക് അരീനയിലായിരുന്നു നരേന്ദ്രമോദിക്ക് ഇന്ത്യൻ സമൂഹം സവിശേഷമായ സ്വീകരണം നൽകിയത്. ഭാരത് ...

ത്രിവർണ്ണ പതാകയുടെ നിറത്തിലുള്ള തലപ്പാവ്, കൈയിൽ ദേശീയ പതാക;’മോദി എയർവേസിൽ’ പ്രധാനമന്ത്രിയെ കാണാൻ ഇന്ത്യൻ സമൂഹം ഓസ്‌ട്രേലിയയിലേക്ക്

മെൽബൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനുള്ള തിടുക്കത്തിലാണ് ലോകം മുഴുവൻ. നരേന്ദ്രമോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കാൻ മെൽബണിൽ നിന്ന് സിഡ്‌നിയിലേക്ക് പുറപ്പെട്ട ഇന്ത്യൻ വംശജരാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ...

ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട 23-കാരിയെ ബലാത്സംഗം ചെയ്തു; ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക സിഡ്‌നിയിൽ അറസ്റ്റിൽ

സിഡ്‌നി: ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്ത് പോലീസ്. ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിൽ കഴിയുന്ന താരത്തെ സിഡ്‌നിയിൽ എത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ...

ലങ്ക കാത്തില്ല, സ്വന്തം മണ്ണിൽ സെമിയിലെത്താനാകാതെ ഓസീസ് പുറത്ത്; നിർണ്ണായക മത്സരത്തിൽ ജയത്തോടെ അവസാന നാലിൽ ഇടംപിടിച്ച് ഇംഗ്ലണ്ട് -England enter semifinal

സിഡ്‌നി: അട്ടിമറിയൊന്നും നടന്നില്ല, ശ്രീലങ്കയെ കീഴടക്കി ഇംഗ്ലണ്ട് ടി 20 ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. ലങ്കയെ 4 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം നേടിയത്. ...

സിഡ്‌നിയിൽ അജ്ഞാതന്റെ കുത്തേറ്റ് ഇന്ത്യൻ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ; കുത്തേറ്റത് 11 തവണ; കേന്ദ്രസർക്കാരിന്റെ സഹായം അഭ്യർത്ഥിച്ച് കുടുംബം – Indian student , stabbed , Sydney

സിഡ്നി: സിഡ്നിയിൽ അജ്ഞാതന്റെ കുത്തേറ്റ് ഇന്ത്യൻ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ. സൗത്ത് വെയിൽസ് സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർത്ഥിയായ 28 കാരൻ ശുഭം ഗാർഗാണ് അജ്ഞാതന്റെ കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്നത്. ...

ദുരൂഹത ബാക്കി:ഓസ്ട്രേലിയയിലെ പുല്‍ത്തകിടിയിലെ വീപ്പയില്‍ ഒന്‍പതുകാരിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

സിഡ്നി: സിഡ്നിക്കടുത്തുള്ള ബ്ലൂ മൗണ്ടന്‍സില്‍ നിന്ന് കാണാതായ ഒമ്പത് കാരിയാണ് കൊല ചെയ്യപ്പെട്ടത്.പെണ്‍കുട്ടിയെ കാണാതായതോടെ പൊലീസ് തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹംപുല്‍ത്തകിടിയില്‍കണ്ടെത്തിയത്. ചൊവ്വാഴ്ച ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മൃതദേഹം സമീപ ...

ഞെട്ടണ്ട; തത്ത മാത്രമല്ല ഇനി താറാവും സംസാരിക്കും

സിഡ്‌നി: മനുഷ്യരെ പോലെ തത്തകളും മൈനകളും സംസാരിക്കുന്നത് കേൾക്കാനും കാണാനും ഇടയായിട്ടുണ്ട്. എന്നാൽ ചില താറാവുകൾ സംസാരിക്കും എന്ന് കേട്ടതിൽ ഞെട്ടിയിരിക്കുകയാണ് ശാസ്ത്ര ലോകം. ഓസ്ട്രേലിയൻ മസ്‌ക് ...

സിഡ്‌നിയിൽ കൊറോണ ബാധിതർ വർദ്ധിക്കുന്നു; അതിർത്തിയടച്ച് മറ്റ് സംസ്ഥാനങ്ങൾ

സിഡ്‌നി: ഓസ്‌ട്രേലിയയിലെ മറ്റ് നഗരങ്ങളിൽ നിന്നും ഒറ്റപ്പെട്ട് സിഡ്‌നി. കൊറോണ ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായതോടെയാണ് സിഡ്‌നിയിലേക്ക് പ്രവേശിക്കുന്ന എല്ലാ റോഡുകളും മറ്റ് സംസ്ഥാനങ്ങൾ അടച്ചത്. ക്രിസ്തുമസ്സ് ആഘോഷം ...