കറുത്ത ഉണ്ടകളിൽ തൊടരുത്! തീരം തൊട്ടത് 2,000 നിഗൂഢ ബോളുകൾ, ബീച്ചുകൾ അടച്ചു, പരിഭ്രാന്തി; അപൂർവ പ്രതിഭാസത്തിന് കാരണമിത്..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കറുത്ത ഉണ്ടകളിൽ തൊടരുത്! തീരം തൊട്ടത് 2,000 നിഗൂഢ ബോളുകൾ, ബീച്ചുകൾ അടച്ചു, പരിഭ്രാന്തി; അപൂർവ പ്രതിഭാസത്തിന് കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 04:32 pm IST
Facebook
Twitter
WhatsAppTelegram

കടൽതീരത്ത് പ്രത്യക്ഷപ്പെടുന്ന അജ്ഞാത വസ്തുക്കൾ പരത്തുന്ന ഭീതി ചില്ലറയൊന്നുമല്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാ​ഗമായി വന്നടിയുന്ന പല വസ്തുക്കളും ഇതിലുണ്ടാകാം. എന്നാൽ മറ്റ് ചിലതാകട്ടെ സ്പർശിക്കുന്നവരുടെ ജീവൻ വരെ കവർന്നേക്കാം. അതിനാൽ അപരിചിതമായ എന്തും അസാധാരണമായ രീതിയിൽ തീരത്ത് വന്നടിയുമ്പോൾ ഭരണകൂടം പ്രത്യേക ശ്രദ്ധപുലർത്തുന്നത് പതിവാണ്.

അടുത്തിടെ കടൽതീരത്ത് വന്നടിഞ്ഞത് കറുത്ത ഉണ്ടകളായിരുന്നു. ​ഗോൾഫ്-ബോളിന്റെ വലിപ്പമുള്ള ഈ ഉണ്ടകൾ ഒറ്റനോട്ടത്തിൽ വിചിത്രവുമാണ്. എന്താണെന്ന് മനസിലാക്കാൻ തീരദേശവാസികൾക്ക് കഴിഞ്ഞില്ല. മണിക്കൂറുകൾ കഴിയുന്തോറും ഉണ്ടകൾ വന്നടിയുന്നതിന്റെ എണ്ണവും കൂടി. ആയിരക്കണക്കിന് കറുത്ത-ബോളുകൾ തീരം തേടിയെത്തി. ഇതെന്ത് പ്രതിഭാസമെന്നറിയാതെ ആളുകൾ കുഴഞ്ഞു. ദിനംപ്രതി ഉണ്ടകളുടെ വരവും കൂടിയതോടെ മേഖലയിലെ എട്ട് ബീച്ചുകൾ അടച്ചു. സഞ്ചാരികളെ പൂർണമായും വിലക്കി. സിഡ്നിയിലെ തീരമേഖലയിലണ് അപൂർവമായ പ്രതിഭാസം കഴിഞ്ഞ ദിവസം നടന്നത്. ലോകപ്രസിദ്ധ ബീച്ചായ Bondi അടക്കം കറുത്ത ഉണ്ടകൾ കാരണം അടച്ചിരുന്നു. മുൻകരുതലോടെ ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു.

പരിസ്ഥിതി സുരക്ഷാ സമിതിയുടെ കണ്ടെത്തൽ പ്രകാരം ഈ ഉണ്ടകൾ അപകടകാരിയല്ലെന്ന് തിരിച്ചറിഞ്ഞു. ഫാറ്റി ആസിഡ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, മറ്റ് രാസവസ്തുക്കൾ എന്നിവയുടെ സംയുക്തമാണ് ഈ ഉണ്ടകൾ. കടലിൽ അടിഞ്ഞുകൂടുന്ന ഇത്തരം മാലിന്യങ്ങൾ ഇന്ധനവുമായി കൂടിക്കുഴഞ്ഞാണ് കറുത്ത ബോൾ രൂപത്തിലാകുന്നതെന്ന് ന്യൂ സൗത്ത് വെയിൽസ് മാരിടൈം എക്സിക്യൂട്ടീവ് ഡയറക്ടർ മാർക്ക് ഹച്ചിം​ഗ്സ് പ്രസ്താവനയിലൂടെ അറിയിച്ചു.

ഇവ പ്രശ്നക്കാരനല്ലെങ്കിലും അവയിൽ സ്പർശിക്കുന്നത് നല്ലതല്ല. അതിനാൽ ആരും അവയിൽ തൊടരുതെന്ന് ഭരണകൂടം നിർദേശം നൽകി. എന്നാൽ എവിടെ നിന്നാണ് ഈ ഉണ്ടകൾ ഒഴുകിയെത്തിയതെന്നും ഉണ്ടകളുടെ ഉത്ഭവം എവിടെയാണെന്നും കണ്ടെത്താനായിട്ടില്ല. അതിനായി പരിശോധനയും ​ഗവേഷണവും തുടരാനാണ് അധികൃതരുടെ തീരുമാനം.

സീഡ്നിയിലെ ബീച്ചുകൾ പൊതുവെ വളരെ ജനപ്രീതിയുള്ളവയാണ്. സ്വർണ നിറമുള്ള മണലുകളും ശുദ്ധമായ വെള്ളവും നിരവധി ടൂറിസ്റ്റുകളെ ഇവിടേക്ക് ആകർഷിക്കാറുണ്ട്. അവിടെയാണ് ആയിരക്കണക്കിന് കറുത്ത ഉണ്ടകൾ പ്രത്യക്ഷപ്പെട്ട് പരിഭ്രാന്തിയുണ്ടായത്.

Tags: SYDNEYwasteBeach BallsMystery Balls
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies