T20 World Cup 2024 - Janam TV

T20 World Cup 2024

“സ്വന്തം ടീമായ ഇംഗ്ലണ്ടിനെ ആദ്യം ഉപദേശിക്കൂ”; മൈക്കൽ വോണിന്റെ കുത്തിത്തിരുപ്പിന് മറുപടിയുമായി രവി ശാസ്ത്രി

  ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം ലഭിക്കാൻ സംഘടകർ ശ്രമിച്ചെന്ന മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോണിന്റെ ആരോപണത്തിന് മറുപടിയുമായി രവി ശാസ്ത്രി. സെമി ഫൈനലിൽ അഫ്ഗാനിസ്ഥാൻ ...

മല്ലു സാംസൺ..! ലോകകപ്പ് ചിത്രങ്ങൾ പങ്കുവച്ച് സഞ്ജു, ഇനി സിംബാബ്‌വേയിലേക്ക്

ടി20 ലോകകപ്പ് വിജയാഘോഷങ്ങളുടെ അലയാെലികൾ ഇനിയും അടങ്ങിയിട്ടില്ല. സോഷ്യൽ മീഡിയയിൽ ഇന്ത്യയുടെ വിക്ടറി മാർച്ചും താരങ്ങളുടെ ഡാൻസും അടക്കമുള്ളവ ഇപ്പോഴും ട്രെൻഡിം​ഗാണ്. ഇതിനിടെ വിജയാഘോഷത്തിലെ ചില സുവർണ ...

ടീമിന് 125 കോടി കൈമാറി ബിസിസിഐ! വില്ലനായി പോയ ഹാർദിക് വാങ്കഡെയിൽ വന്നത് ഹീറോയായി; കണ്ണീരണിഞ്ഞ് പാണ്ഡ്യ

മുംബൈ: ടി20 കിരീട ജേതാക്കൾക്കുള്ള 125 കോടിയുടെ സമ്മാനത്തുക കൈമാറി ബിസിസിഐ. മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിന് ശേഷമാണ് ചെക്ക് കൈമാറിയത്. സ്റ്റേഡിയത്തിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ...

കിരീടം രാജ്യത്തിന് സമർപ്പിക്കുന്നുവെന്ന് രോഹിത്; കരയിച്ചവരെ കൊണ്ട് കൈയടിപ്പിച്ച് ഹാർ​ദിക്; ബുമ്ര ​നിധിയെന്ന് കോലി; നൃത്തമാടി താരങ്ങൾ

മുംബൈ: രാജ്യത്തിന്റെ ആവേശങ്ങളുടെ തലസ്ഥാനമായി മുംബൈയും വാങ്കഡെയും. ഒരു ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പ്രതീതി സമ്മാനിച്ച വാങ്കെഡെയിൽ ടീം ഇന്ത്യക്ക് നൽകിയത് സമാനതകളില്ലാത്ത വരവേൽപ്പ്. ദേശീയ ​ഗാനത്തോടെയാണ് ...

ക്രിക്കറ്റ് മതവും, സച്ചിനെന്ന ദൈവവും വാഴുന്ന നാട്! നിങ്ങളെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെ വരവേൽക്കും; മുംബൈക്ക് നന്ദി

---ആർ.കെ രമേഷ്--- വേർതിരിവില്ലാതെ അതിർവരമ്പുകളില്ലാതെ ഇന്ത്യയെന്ന രാജ്യം ഒന്നാകുന്നുണ്ടെങ്കിൽ അത്, ക്രിക്കറ്റിന് വേണ്ടിയാകും..!ക്രിക്കറ്റ് മതവും സച്ചിൻ ദൈവവുമാകുന്ന നാട്ടിൽ വർഷങ്ങളുടെ കിരീട വറുതി തീർത്ത് ടി20 ലോകകപ്പുമായി ...

മൂവ‍ർണ കൊടി ഉയരെ പാറി! തെരുവീഥികളിൽ അലയടിച്ച് നീ​ലസാ​ഗരം; വിക്ടറി പരേഡിൽ ആഘോഷത്തിമിർപ്പിലായി രാജ്യം

മുംബൈ: രാജ്യത്തെയൊന്നാകെ ആവേശ കൊടുമുടി കയറ്റി ടീം ഇന്ത്യയുടെ വിക്ടറി പരഡേിന് മുംബൈ വിമാനത്താവളത്തിൽ നിന്ന് തുടക്കം. ടീം വിമാനത്താവളത്തിന് പുറത്തെത്തിയതോടെ തെരുവീഥികളിൽ നീല സാ​ഗരം ആവേശത്തിന്റെ ...

സബാഷ് ചാമ്പ്യൻസ് ! ലോക കിരീടവുമായി പ്രധാനമന്ത്രിയെ സന്ദർശിച്ച് താരങ്ങൾ

ടി20 ലോകകിരീടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ഇന്ത്യൻ താരങ്ങൾ. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ടി20 ലോകകപ്പ് ജേതാക്കൾ ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. കൂടിക്കാഴ്ചയിൽ ടി20 ലോകകപ്പ് ...

ആഹാ അർമാദം… ആർത്ത് പൊന്തട്ടെ ആഘോഷ പ്രകമ്പനം! ജന്മനാട്ടിൽ കിരീടവുമായെത്തി; നാസിക് ഡോളിനൊപ്പം തകർത്താടി ഇന്ത്യൻ താരങ്ങൾ, വീഡിയോ കാണാം

കാത്തിരിപ്പിന് വിരാമം. വിശ്വകിരീടവും കൊണ്ട് ടീം ഇന്ത്യ ജന്മനാട്ടിലെത്തി. പ്രിയതാരങ്ങളെ സ്വീകരിക്കാനായി ആയിരക്കണക്കിന് ആരാധകരാണ് ഡൽഹി വിമാനത്താവളത്തിലെ ടി3 ടെർമിനലിൽ ഒത്തുകൂടിയത്. മെഡലുകൾ കഴുത്തിൽ അണിഞ്ഞാണ് താരങ്ങൾ ...

ഇന്ത്യൻ ടീമിന്റെ വിക്ടറി മാർച്ച്; മുംബൈയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, പൊതുജനങ്ങൾക്കായി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

മുംബൈ: ഇന്ത്യൻ ടീമിന്റെ വിക്ടറി പരേഡിനോടനുബന്ധിച്ച് മുംബൈയിൽ പൊതുജനങ്ങൾക്കായി നിർദ്ദേശം പുറപ്പെടുവിച്ച് പൊലീസ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് മുംബൈ പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. വിക്ടറി പരേഡിന്റെ ...

വിശ്വ കിരീടവുമായി ജന്മനാടണഞ്ഞ് ചാമ്പ്യന്മാർ ; വരവേറ്റ് രാജ്യം, ഇനി ആഘോഷം

ന്യൂഡൽഹി: ക്രിക്കറ്റ് ലോകം കീഴടക്കി ടി20 വിശ്വകിരീടവുമായി ടീം ഇന്ത്യ ജന്മനാട്ടിൽ. എയർ ഇന്ത്യ ചാമ്പ്യൻ 24 വേൾഡ് കപ്പ് എന്ന എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ...

രാജ്യസ്‌നേഹിയായിരിക്കണം; റിയാൻ പരാഗിനെ വിമർശിച്ച് ശ്രീശാന്ത്

ടി20 ലോകകിരീടം നേടിയ ഇന്ത്യൻ ടീമിനെ വരവേൽക്കാനൊരുങ്ങുകയാണ് രാജ്യം. ടൂർണമെന്റിന് മുമ്പ് യുവതാരം റിയാൻ പരാഗ് നടത്തിയ പരാമർശത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ് ...

ലോകജേതാക്കൾ ഉടൻ നാടണയും, ചാർട്ടേഡ് വിമാനം സജ്ജമാക്കി ബിസിസിഐ; താരങ്ങൾ പ്രധാനമന്ത്രിയെ സന്ദർശിക്കും

ടി20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീം നാളെ വൈകിട്ട് ഡൽഹിയിലെത്തും. ബാർബഡോസിൽ ചുഴലിക്കാറ്റിനെ തുടർന്ന് വിമാനത്താവളങ്ങൾ അടച്ചിരുന്നു. ഇതോടെ ഇന്ത്യൻ ടീമിന്റെ നാട്ടിലേക്കുള്ള യാത്രയും വൈകി. ...

നന്ദി രോഹിത് ആ ഫോൺ കോളിന്; വികാരാധീനനായി ഇന്ത്യയുടെ വൻ മതിൽ

ഇന്ത്യൻ പരിശീലകനായ രാഹുൽ ​​ദ്രാവിഡിന്റെ കാലാവധി ടി20 ലോകകപ്പോടെ അവസാനിച്ചിരുന്നു. 11 വർഷത്തിന് ശേഷം ഇന്ത്യക്കൊരു ഐസിസി കിരീടം സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ വീരോചിത പടിയിറക്കം. മത്സരത്തിന് ശേഷം ...

ഫൈനലിന് മുൻപ് ക്യാപ്റ്റൻ പറഞ്ഞത് ഇത്..!രോഹിത് ശർമ്മയുടെ വാക്കുകൾ വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

ഹാർദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിലെ സൂര്യകുമാർ യാദവിന്റെ പറക്കും ക്യാച്ചാണ് ടീം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ഒരു ജനതയുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് ബാർബഡോസിൽ അവസാനമായപ്പോൾ ...

ബൗണ്ടറി റോപ്പ് നിങ്ങിയില്ലേ എന്ന് കറാച്ചി ടൈംസ്; കുത്തിത്തരിപ്പിന് മറുപടിയുമായി ഷോൺ പാെള്ളോക്ക്

ടി20 ലോകകപ്പ് ഫൈനലിൽ ഡേവിഡ് മില്ലറെ പുറത്താക്കാനെടുത്ത ക്യാച്ചിൽ പ്രതികരണവുമായി ​ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഷോൺ പൊള്ളോക്ക്. പാകിസ്താൻ മാദ്ധ്യമമായ ടൈംസ് ഓഫ് കറാച്ചിയുടെ ചോദ്യത്തിനായിരുന്നു പൊള്ളോക്കിന്റെ മറുപടി. ...

ടി20 ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഐസിസി; ടീമിൽ 6 ഇന്ത്യൻ താരങ്ങൾ

ടി20 ലോകകപ്പ് ഇലവനെ തിരഞ്ഞെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ടൂർണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്. ലോകജേതാക്കളായ ഇന്ത്യൻ ടീമിലെ 6 താരങ്ങളും ഇലവനിൽ ഉൾപ്പെട്ടിട്ടുണ്ട്. നായകൻ ...

വർഷങ്ങളുടെ കാത്തിരിപ്പ്; ആഗ്രഹ സഫലീകരണത്തിൽ രോഹിത്; പിച്ചിലെ മണ്ണ് തിന്ന് ആഘോഷം

വീണ്ടും ലോകകിരീടമുയർത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ലോകക്രിക്കറ്റിന്റെ നെറുകയിൽ വീണ്ടും ത്രിവർണ്ണ പതാക പാറിപ്പറന്നു. രോഹിത്തും കൂട്ടരും രാജ്യത്തിന്റെ അഭിമാനമായി മാറിയ നിമിഷം. ത്രിവർണ്ണ പതാക വീശിയും പ്രിയതാരങ്ങൾക്ക് ...

ഇന്ത്യ അർഹിച്ചിരുന്ന കിരീടം; ഇത് ആഘോഷിക്കാനുള്ള സമയം, ലോകകപ്പ് വിജയത്തിൽ പ്രതികരണവുമായി സഞ്ജു സാംസൺ

ടി20 ലോകകപ്പ് കിരീടം ടീം ഇന്ത്യ അർഹിച്ചിരുന്നതെന്ന് മലയാളി താരം സഞ്ജു സാംസൺ. കിരീടനേട്ടത്തിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു സഞ്ജുവിന്റെ പ്രതികരണം. നായകൻ രോഹിത് ശർമ്മയ്‌ക്കൊപ്പം ലോകകപ്പ് കിരീടവുമായി ...

മെസി സ്‌റ്റൈലിൽ രോഹിത് ശർമ്മ; ലോകകപ്പ് ഏറ്റുവാങ്ങാൻ നായകനെത്തിയത് മെസിയുടെ ചുവടുകൾ അനുകരിച്ച്; വീഡിയോ വൈറൽ

ടി - 20 ലോകകപ്പ് കിരീടത്തിൽ ഇന്ത്യ മുത്തമിട്ടതിന് പിന്നാലെ വൈകരികമായ നിമിഷങ്ങൾക്കാണ് ബാർബഡോസിലെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. രോഹിത് ശർമ്മ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ ...

ഇന്ത്യ ക്രിക്കറ്റിലെ പവർ ഹൗസ്; സുഹൃത്തായ ദ്രാവിഡിന്റെ നേട്ടത്തിലും സന്തോഷം, ലോകകപ്പ് നേട്ടത്തിൽ അഭിനന്ദനവുമായി സച്ചിൻ

ബാർബഡോസിലെ ത്രില്ലിംഗ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോകകിരീടം ഇന്ത്യയെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. എക്‌സിലൂടെയാണ് ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ നേർന്നത്. ഇന്ത്യ ലോകക്രിക്കറ്റിലെ പവർ ...

കിരീടം നേടി തന്ന് നായകൻ പടിയിറങ്ങി; ഇനി ടി 20 ക്രിക്കറ്റിൽ ഹിറ്റ്മാനില്ല

ഇന്ത്യക്ക് ലോകകിരീടം നേടിത്തന്ന നായകന്മാരുടെ പട്ടികയിലേക്ക് പേരെഴുതി ചേർത്ത് രോഹിത് ശർമ്മ ടി20 ഫോർമാറ്റിൽ നിന്ന് വിടവാങ്ങി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഫൈനൽ അന്താരാഷ്ട്ര ടി20യിലെ അവസാന മത്സരമായിരുന്നെന്നും, ...

ഇന്ത്യക്കായി കോലി അവതരിച്ചു! അക്സറും തിളങ്ങി; കലാശപ്പോരിൽ മികച്ച സ്കോർ

തകർച്ചയിൽ കൈപിടിച്ചുയർത്താൻ വിരാട് കോലി അവതരിച്ചപ്പോൾ കലാശ പോരിൽ ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത ഓവറിൽ പ്രോട്ടീസിനെതിരെ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ഇന്ത്യ നേടിയത്. ...

ടി20 ലോകകപ്പ് ഫൈനൽ; ഇന്ത്യക്ക് ടോസ്, ബാറ്റിംഗിനിറങ്ങും

കുട്ടി ക്രിക്കറ്റിന്റെ ലോക ജേതാക്കളെ അറിയാനുള്ള കലാശപ്പോരിൽ ടോസിലെ ഭാഗ്യം ഇന്ത്യക്ക്. ടോസ് നേടിയ നായകൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇരു ടീമുകളും പ്ലേയിംഗ് ഇലവനിൽ ...

ഒരു ഫൈനൽ കളിക്കാൻ കാത്തിരുന്നത് 33 വർഷം! ഇന്ത്യ സൂപ്പർ ടീം, പക്ഷേ ഇത്തവണ: ഡിവില്ലേഴ്സ്

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ഫൈനിലിന് മണിക്കൂറുകൾ ശേഷിക്കെ പ്രതികരണവുമായി മുൻ ദക്ഷിണാഫ്രിക്കൻ താരവും ഇന്ത്യക്കാരുടെ പ്രിയ ക്രിക്കറ്ററുമായ എ ബി ഡിവില്ലേഴ്സ്. സ്വന്തം ടീം ഒരു ഐസിസി ...

Page 1 of 3 1 2 3