T20 World Cup 2024 - Janam TV

T20 World Cup 2024

ഇത്തവണയും കെറ്റിൽബറോ! കലാശപ്പോരിൽ ഇന്ത്യക്ക് ഈ ഇം​ഗ്ലണ്ടുകാരനും വെല്ലുവിളിയോ? തിരുത്തേണ്ടത് ഒരുപിടി ചരിത്രം

ഇം​ഗ്ലണ്ടുകാരനായ റിച്ചാർഡ് കെറ്റിൽബറോയും ഇന്ത്യയും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. അത് ഇന്ത്യക്ക് അത്ര സുഖം പകരുന്നൊരു ബന്ധമല്ല താനും. 2014 ടി 20 ലോകകപ്പിൽ ഫൈനൽ ...

ഇംഗ്ലണ്ടിനെ പരിഹസിച്ച് യുവരാജ് സിംഗ്; ചർച്ചയായി ട്വീറ്റ്

ഇംഗ്ലണ്ടിനെ പരിഹസിച്ച് ടി20 ലോകകപ്പ് അംബാസഡറും മുൻ ഇന്ത്യൻ താരവുമായ യുവരാജ് സിംഗ്. സെമി ഫൈനലിൽ 68 റൺസിന് ഇംഗ്ലണ്ടിനെ ഇന്ത്യ തോൽപ്പിച്ചതിന് പിന്നാലെയായിരുന്നു പരിഹാസം. സെമി ...

ഇന്ത്യയുടെ സെമി വിജയം; വിവാദ പ്രസ്താവനയിൽ മൈക്കൽ വോണിന് മറുപടിയുമായി ഹർഭജൻ

ഇന്ത്യ സെമി ഫൈനൽ വിജയിച്ചതിന് പിന്നാലെ വിവാദ പ്രസ്താവന നടത്തിയ മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണിനെതിരെ ഹർഭജൻ സിംഗ്. ഗയാനയിലെ സ്റ്റേഡിയം ഇന്ത്യക്ക് അനുകൂലമായിരുന്നെന്നും അതാണ് ...

ഇത് ആനന്ദക്കണ്ണീർ; ഫൈനൽ ഉറപ്പിച്ചതിന് പിന്നാലെ ഡ്രസിംഗ് റൂം ബാൽക്കണിയിൽ വികാരാധീനനായി രോഹിത്; തോളിൽ തട്ടി ആശ്വസിപ്പിച്ച് കോലി

7 മാസത്തിനുള്ളിൽ രണ്ടാം ഫൈനൽ ! 68 റൺസിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് രോഹിത് ശർമ്മയും സംഘവും ടി20 ലോകകപ്പ് ഫൈനലിന് ടിക്കറ്റെടുത്തത്. വിജയത്തിന് പിന്നാലെ ഡ്രസിംഗ് റൂമിന്റെ ...

ബ്രിട്ടീഷ് ചരിത്രം തിരുത്തി ഇന്ത്യ! ഇം​ഗ്ലീഷ് ചീട്ടുകൊട്ടാരം തകർത്ത് ഹിറ്റ്മാനും സംഘവും മൂന്നാം ഫൈനലിന്

2022 ലെ ചരിത്രം ആവ‍ർത്തിക്കാനെത്തിയവരെ നാണക്കേടിന്റെ പുതിയ പാഠം പഠിപ്പിച്ച് ഇന്ത്യ. ടി20 ലോകപ്പിൻ്റെ രണ്ടാം സെമി ഫൈനലിൽ ഇം​ഗ്ലണ്ടിനെ 68 റൺസിന് തക‍ർത്ത് ചരിത്രത്തിലെ മൂന്നാം ...

2022-ലെ സെമി ഫൈനൽ ഓർമ്മയുണ്ടോ എന്ന് ഇംഗ്ലണ്ട് ? ഏകദിന ലോകകപ്പിൽ ഏറ്റുമുട്ടിയത് ഓർക്കുന്നില്ലേയെന്ന് ഇന്ത്യൻ ആരാധകർ

2022-ലെ ടി20 ലോകകപ്പ് സെമി ഫൈനൽ ഇന്ത്യൻ ആരാധകർക്ക് ഇന്നും ഓർമ്മയുണ്ടാകും. 10 വിക്കറ്റിനാണ് ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റത്. അതേ ഇംഗ്ലണ്ടാണ് ഇത്തവണത്തെ സെമിയിലും  ടീം ഇന്ത്യയുടെ ...

ഇന്ത്യ- ഇംഗ്ലണ്ട് സെമി പോരാട്ടം; വില്ലനായി മഴയെത്തുമെന്ന് കാലാവസ്ഥ പ്രവചനം, മത്സരം ഉപേക്ഷിച്ചാൽ ഫൈനലിലേക്ക് ഈ ടീം

ടി20 ലോകകപ്പിലെ ഇന്ത്യ - ഇംഗ്ലണ്ട് സെമി ഫൈനലിന് മഴ ഭീഷണി. നാളെ ഗയാനയിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും ...

അഭിനയത്തിന് അവാർഡോ..! അഫ്ഗാൻ താരത്തിനെതിരെ ഐസിസിയുടെ നടപടി?

സൂപ്പർ എട്ടിൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ സമയം വൈകിപ്പിക്കാൻ പരിക്ക് അഭിനയിച്ചെന്ന ആരോപണം നേരിടുന്ന അഫ്ഗാൻ താരം ഗുൽബദീൻ നായിബിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി. ഐസിസിയുടെ പെരുമാറ്റ ചട്ടത്തിന് ...

‘വെൽ ഡൺ ഇന്ത്യ, ഇത് നിങ്ങളുടെ ലോകകപ്പാണ്; ടി 20 കിരീടം നേടാൻ രോഹിത് അർഹനാണെന്ന് പാക് മുൻ താരം

ഓസ്‌ട്രേലിയയെ വീഴ്ത്തി ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ടീം ഇന്ത്യയുടെ ലോകകപ്പാണിതെന്ന് പാകിസ്താൻ മുൻ താരം ഷൊയ്ബ് അക്തർ. ഓസ്‌ട്രേലിയയെ വീഴ്ത്തി ടീം ...

ലോകക്രിക്കറ്റിലെ പൊൻതൂവൽ; അഫ്ഗാന്റെ വളർച്ചയ്‌ക്ക് പിന്നിലെ ഇന്ത്യൻ പിന്തുണ

ബംഗ്ലാദേശിനെ വീഴ്ത്തി ചരിത്രവിജയം സ്വന്തമാക്കി ടി20 ലോകകപ്പ് സെമി ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ് അഫ്‌സാനിസ്ഥാൻ. ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന്റെ വളർച്ചയിൽ ഒരു പങ്ക് ഇന്ത്യക്കുമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നത് ...

ചരിത്രനിമിഷത്തിൽ വിങ്ങിപ്പൊട്ടി ​ഗുർബാസ്; പരിമിതികളിൽ പടവെട്ടി നേടിയ അഫ്ഗാൻ അത്ഭുതം

ബം​ഗ്ലാദേശിനെ തകർത്ത് അഫ്​ഗാൻ ചരിത്രപുസ്തകത്തിൽ പുതിയ താളുകൾ രചിക്കുമ്പോൾ ​ഡ്രെസിം​ഗ് റൂമിലിരുന്ന് വിങ്ങിപ്പൊട്ടുകയായിരുന്നു ​റഹ്മാനുള്ള ​ഗുർബാസ്. കിം​ഗ്സ്ടൗണിൽ എട്ടു റൺസിനായിരുന്നു അഫ്​ഗാന്റെ വിജയം. എകദിന ലോകകപ്പിൽ അഫ്​ഗാൻ്റെ ...

അഫ്​ഗാൻ ബ്ലോക്ബസ്റ്റർ; ബം​ഗ്ലാദേശിനൊപ്പം ഓസ്ട്രേലിയയും ലോകകപ്പിൽ നിന്ന് പുറത്ത്; ചരിത്രം രചിച്ച് റാഷിദും സംഘവും

ലോ സ്കോറിം​ഗ് ത്രില്ലറിൽ ബം​ഗ്ലാദേശിനെ വീഴ്ത്തി അഫ്​ഗാനിസ്ഥാൻ ടി20 ലോകപ്പിന്റെ സെമിയിൽ. മഴ നിയമപ്രകാരം എട്ടു റൺസിനായിരുന്നു വിജയം. അഫ്​ഗാൻ്റെ ചരിത്ര വിജയത്തിന് പിന്നാലെ ബം​ഗ്ലാദേശിനൊപ്പം ഓസ്ട്രേലിയയും ...

വിൻഡീസിൽ ഇന്ത്യൻ വെടിക്കെട്ട്; തിരികൊളുത്തി രോഹിത്, ഏറ്റുപിടിച്ച് മദ്ധ്യനിര; പൊട്ടിച്ചിതറി ഓസീസ്

സെന്റ് ലൂസിയ സ്‌റ്റേഡിയത്തിൽ ബാറ്റർമാരുടെ സംഹാര താണ്ഡവത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് ഇന്ത്യ നേടിയത്. രോഹിത് ശർമ്മയുടെ ...

സെൻ്റ് ലൂസിയയിൽ ഹിറ്റ്മാന്റെ കങ്കാരു വേട്ട; ഒടുവിൽ സെഞ്ച്വറിക്കരികെ വീണു

ഗ്രൗണ്ടിന് നാലുപാടും ബൗണ്ടറികൾ പായിച്ച് ഓസ്ട്രേലിയൻ ബൗളർമാരെ തല്ലിയൊതുക്കിയ രോഹിത് ശർമ്മ സെഞ്ച്വറിക്കരികെ വീണു. 19 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ഇന്ത്യൻ നായകൻ 41 പന്തിൽ ...

സെമി ബെർത്ത് ഉറപ്പിക്കാൻ വമ്പൻ പോര്; ഓസ്‌ട്രേലിയക്ക് ടോസ്, ഇന്ത്യക്ക് ബാറ്റിംഗ്

മാനം തെളിഞ്ഞതോടെ സൂപ്പർ 8ലെ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തിന് തുടക്കമായി. ടോസ് നേടിയ ഓസീസ് നായകൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. മാറ്റങ്ങളില്ലാതെയാണ് ടീം ഇന്ത്യ ...

ഇർഫാൻ പത്താന്റെ മേക്കപ്പ്മാൻ നീന്തൽ കുളത്തിൽ മുങ്ങിമരിച്ചു; അപകടം ടി20 ലോകകപ്പിനിടെ

മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താന്റെ സ്വകാര്യ മേക്കപ്പ്മാൻ നീന്തൽ കുളത്തിൽ മുങ്ങിമരിച്ചു. ടി20 ലോകകപ്പിനിടെ വിൻഡീസിലായിരുന്നു സംഭവം. ബിൻജോറിലെ നാ​ഗിന സ്വദേശിയായ അൻസാരി ടി20 ലോകകപ്പിലെ ...

ബട്‌ലറുടെ പൂണ്ടുവിളയാട്ടം; ടി20 ലോകകപ്പ് സെമി ടിക്കറ്റെടുത്ത് ഇംഗ്ലണ്ട്

ടി20 ലോകകപ്പ് സെമി ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. അമേരിക്കക്കെതിരായ മത്സരത്തിൽ 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയാണ് ജോസ് ബട്‌ലറും സംഘവും സെമി ഫൈനലിന് ...

ടി20 ലോകകപ്പ്: ഗ്രൂപ്പ് എയിൽ സേഫ് അല്ല രോഹിത്തും സംഘവും; കാരണമിത്

സൂപ്പർ 8-ൽ 4 പോയിന്റുമായി ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരാണ് ടീം ഇന്ത്യയെങ്കിലും സെമി ഫൈനലിന് യോഗ്യത നേടണമെങ്കിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. നാളെ ഓസ്‌ട്രേലിയക്കെതിരായ മത്സരം ...

ഇന്ത്യക്ക് മുന്നിൽ കടുവകൾ പൂച്ചകളായി; പരിഹസിച്ച് ഡെലിവറി ആപ്പുകൾ

ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ 50 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയത്. ഇന്ത്യ, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തപ്പോൾ ബംഗ്ലാദേശ് 146 റൺസിൽ ...

ബം​ഗ്ലാദേശിനെ എറിഞ്ഞൊടിച്ചു; സൂപ്പർ എട്ടിൽ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ ഔൾ റൗണ്ട് പ്രകടനവുമായി വമ്പൻ ജയത്തോടെ സെമി ഏറെക്കുറെ ഉറപ്പിച്ച് ഇന്ത്യ. 50 റൺസിൻ്റെ ജയമാണ് സ്വന്തമാക്കിയത്. 196 വിജയലക്ഷ്യം പിന്തുടർന്ന ...

ഹാർഡ് ഹിറ്റിം​ഗ് ഹാ‍ർദിക്; ഫോമിലായി കോലിയും ദുബെയും; ബംഗ്ലാ പോരാളികളെ പഞ്ഞിക്കിട്ട് ഇന്ത്യ

സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ രണ്ടാം മത്സരത്തിൽ ബം​ഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് നേടിയത്. ഹാർദിക് പാണ്ഡ്യ ...

ഇന്ത്യയെ വീഴ്‌ത്തും, സെമി ഉറപ്പിച്ചിരിക്കും; വെല്ലുവിളിയുമായി ബം​ഗ്ലാദേശ് പേസർ

സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയെ വീഴ്ത്തി സെമി പ്രതീക്ഷകൾ സജീവമാക്കുമെന്ന് ബം​ഗ്ലാദേശ് പേസർ ടസ്കിൻ അഹമ്മദ്. ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ സെമി ഉറപ്പിക്കാം. ബം​ഗ്ലാദേശിനെ സംബന്ധിച്ച് ...

പൊന്നീച്ച പാറണ അടി..! അമേരിക്കൻ അണുബോംബ് നിർവീര്യമാക്കി വിൻഡീസ്; സെമി സീറ്റിന് പാെരിഞ്ഞ പോരാട്ടം

19.5 ഓവറിൽ അമേരിക്ക കഷ്ടപ്പെട്ട് നേടിയ 128 റൺസ് 10.5 ഓവറിൽ മറികടന്നാണ് സൂപ്പർ എട്ടിൽ വിൻഡീസ് വെടിക്കെട്ട് വിജയം സ്വന്തമാക്കിയത്. 39 പന്തിൽ 82* റൺസ് ...

ബം​ഗ്ലാദേശിനെതിരെ ഇന്ത്യക്ക് ശസ്ത്രക്രിയയോ? മൂന്നുപേർ ഇലവനിലെത്തുമെന്ന് റിപ്പോർട്ടുകൾ

സൂപ്പർ എട്ടിൽ ബം​ഗ്ലാദേശിനെതിരെ നാളെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. അഫ്​ഗാനെതിരെ 47 റൺസിന്റെ ആധികാരിക വിജയം നേടിയെങ്കിലും ഇന്ത്യൻ ബാറ്റിം​ഗ് നിരയിൽ വിള്ളലുകൾ അവശേഷിക്കുന്നുണ്ട്. കോലിയെ ഓപ്പണറാക്കിയ ...

Page 2 of 3 1 2 3