അഭിനയത്തിന് അവാർഡോ..! അഫ്ഗാൻ താരത്തിനെതിരെ ഐസിസിയുടെ നടപടി?
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഭിനയത്തിന് അവാർഡോ..! അഫ്ഗാൻ താരത്തിനെതിരെ ഐസിസിയുടെ നടപടി?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 04:26 pm IST
Facebook
Twitter
WhatsAppTelegram

സൂപ്പർ എട്ടിൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ സമയം വൈകിപ്പിക്കാൻ പരിക്ക് അഭിനയിച്ചെന്ന ആരോപണം നേരിടുന്ന അഫ്ഗാൻ താരം ഗുൽബദീൻ നായിബിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി. ഐസിസിയുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമാണ് താരത്തിന്റെ പ്രവൃത്തിയെന്നാണ് വിലയിരുത്തൽ. പരാതികളും വിമർശനങ്ങളും ഉയരുന്ന സാഹചര്യത്തിൽ താരത്തിനെതിരെ ഐസിസിയുടെ നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

ഐസിസി ആർട്ടിക്കിൾ 2.10.7 പ്രകാരം സമയം വൈകിപ്പിക്കുന്നത് ലെവൽ 1 അല്ലെങ്കിൽ 2 കുറ്റമായി കണക്കാക്കുന്നു. ലെവൽ 1 കുറ്റത്തിന് 100% മാച്ച് ഫീ പിഴയും രണ്ട് സസ്‌പെൻഷൻ പോയിന്റുമാണ് ശിക്ഷ. കലണ്ടർ വർഷം ഒരു താരത്തിന് നാല് സസ്‌പെൻഷൻ പോയിന്റുകൾ ലഭിച്ചാൽ, ഒരു ടെസ്റ്റ് മത്സരം, രണ്ട് ഏകദിന- ടി20 മത്സരങ്ങളിൽ നിന്ന് വിലക്കാനുള്ള അധികാരം ഐസിസിക്കുണ്ട്.

ടി20 മത്സരങ്ങൾക്കുള്ള ഐസിസിയുടെ ആർട്ടിക്കിൾ 41.9 അനുസരിച്ച് ബൗളറോ ഫീൽഡറോ സമയം പാഴാക്കിയാൽ അഞ്ച് റൺസ് പെനാൽറ്റി വിധിക്കും. അമ്പയറിനാണ് ഇതിനുള്ള അധികാരം. ബോധപൂർവ്വം സമയം വൈകിപ്പിച്ചെന്ന് കണ്ടെത്തിയാൽ മത്സര ശേഷം അമ്പയർക്ക് ഐസിസിക്ക് റിപ്പോർട്ട് സമർപ്പിക്കാം.

മത്സരം മന്ദഗതിയിലാക്കാൻ ഗുൽബാദീൻ നായിബ് പുറത്തെടുത്ത തന്ത്രമാണ് താരത്തിന് തന്നെ പണിയാകുന്നത്. ബംഗ്ലദേശ് ഇന്നിംഗ്‌സിന്റെ 12-ാം ഓവറിലായിരുന്നു നായിബിന്റെ അഭിനയം. ഡെക്ക്വെർത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശ് മുന്നിലെത്താതിരിക്കാനായിരുന്നു ഇത്. ഡഗ്ഔട്ടിലുണ്ടായിരുന്ന അഫ്ഗാൻ കോച്ച് ജൊനാഥൻ ട്രോട്ടാണ് നായിബിന് നിർദ്ദേശം നൽകിയത്.

Tags: iccafganistanbangulbadin naibT20 World Cup 2024Faking Injury
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies