തീപിടിത്തമുണ്ടായ ചരക്കുകപ്പലിലെ ജീവനക്കാരെ രക്ഷിച്ച നാവികസേനയ്ക്കും കോസ്റ്റ് ഗാർഡിനും തായ്വാന്റെ പ്രശംസ
ന്യൂഡൽഹി: കേരളതീരത്തെ പുറം കടലിൽ തീപിടിച്ച ചരക്കുകപ്പൽ വാൻ ഹായ് 503 ൽ നിന്നും ജീവനക്കാരെ സുരക്ഷിതമായി തീരത്തെത്തിച്ച ഇന്ത്യൻ നാവികസേനയ്ക്കും തീരസംരക്ഷണ സേനയ്ക്കും നന്ദി അറിയിച്ച് ...
























