'ഇന്ത്യക്കാരുടെ തൊലിയുടെ നിറം നോക്കി ജോലിക്ക് നിയമിക്കൽ'; വംശീയ പരാമർശം വിവാദമായതോടെ മാപ്പുപറഞ്ഞ് തായ്‌വാൻ തൊഴിൽ മന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇന്ത്യക്കാരുടെ തൊലിയുടെ നിറം നോക്കി ജോലിക്ക് നിയമിക്കൽ’; വംശീയ പരാമർശം വിവാദമായതോടെ മാപ്പുപറഞ്ഞ് തായ്‌വാൻ തൊഴിൽ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 01:09 pm IST
FacebookTwitterWhatsAppTelegram

തായ്പേയ്: ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം നടത്തിയതിന് പിന്നാലെ ക്ഷമാപണവുമായി തായ്‌വാൻ മന്ത്രി. ഭാരതത്തിൽ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തായ്‌വാനിലെ തൊഴിൽ മന്ത്രി ഹ്‌സു മിംഗ്-ചുൻ നടത്തിയ പ്രസ്താവന വിവാ​ദമായതിന് പിന്നാലെയാണ് മന്ത്രി ഖേദം പ്രകടിപ്പിച്ച് രം​ഗത്തെത്തിയത്.

ഭാരതത്തിലെ വടക്കുകിഴക്കൻ മേഖലയിൽ നിന്ന് തൊഴിലാളികളെ നിയമിക്കാനാണ് തൊഴിൽ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നായിരുന്നു മന്ത്രി ഹ്‌സു മിംഗ്-ചുൻ പറഞ്ഞത്. വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള ഭാരതീയരുടെ ചർമ്മത്തിന്റെ നിറവും അവരുടെ ഭക്ഷണ ശീലങ്ങളും തായ്‌വാനിന് സമാനമാണെന്നും അവർ ചൂണ്ടിക്കാട്ടി. കാർഷിക-നിർമ്മാണ മേഖലയിൽ വിദ​ഗ്ധരായ ക്രിസ്ത്യാനികളാണ് വടക്കുകിഴക്കൻ മേഖലയിലുള്ളതെന്നും തായ്വാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തലുകൾ പരാമർശിച്ച് മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ മനുഷ്യന്റെ തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിൽ ജോലിക്ക് നിയമിക്കുന്നുവെന്ന തരത്തിൽ തായ്‌വാൻ മന്ത്രി നടത്തിയ പ്രസ്താവന വലിയ വിവാദമാകുകയായിരുന്നു. ഇതോടെ തന്റെ അഭിപ്രായ പ്രകടനത്തിൽ അവർ ഖേദം പ്രകടിപ്പിച്ചു. തുല്യതയും സമത്വവുമുള്ള തൊഴിൽ നയങ്ങളാണ് തായ്‌വാൻ ലക്ഷ്യമിടുന്നതെന്നും സ്വദേശികളോടും വിദേശികളോടും വിവേചനരഹിതമായി പെരുമാറുകയെന്നതാണ് ലക്ഷ്യം. ഭാരതീയരായ തൊഴിലാളികളുടെ കഴിവുകളെ ഉയർത്തിക്കാട്ടാനാണ് ശ്രമിച്ചത്. എന്നാൽ അത് വിവേചനപരമായ പരാമർശമായി മാറുകയായിരുന്നു എന്നും തൊഴിൽ മന്ത്രി വ്യക്തമാക്കി.

Tags: taiwanIndiaTaipei
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies