ഇന്ത്യയോ തായ്‌വാനോ ചൈനയുടെ ഭാഗമല്ല; ജനാധിപത്യ രാജ്യങ്ങളാണ്; ചൈനയുടെ തിട്ടൂരത്തിന് മറുപടിയുമായി തായ്‌വാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയോ തായ്‌വാനോ ചൈനയുടെ ഭാഗമല്ല; ജനാധിപത്യ രാജ്യങ്ങളാണ്; ചൈനയുടെ തിട്ടൂരത്തിന് മറുപടിയുമായി തായ്‌വാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2024, 09:37 pm IST
FacebookTwitterWhatsAppTelegram

തായ്പേയ്: ചൈനയക്ക് കടുത്ത താക്കീതുമായി തായ്വാൻ. തായ്വാന്റെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞതിന് പിന്നാലെയാണ് താക്കീത്. ഇക്കഴിഞ്ഞ ദിവസം ഇന്ത്യൻ മാദ്ധ്യമത്തിന് തായ്‌വാൻ വിദേശകാര്യമന്ത്രി ജോസഫ് വു അഭിമുഖം നൽകിയിരുനു ഇതിന് ശേഷമാണ് ചൈനയുടെ തിട്ടൂരം. എന്നാൽ തായ്വാൻ ഇതിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്.

Neither #India nor #Taiwan is part of the #PRC & we’re not its puppets. We’re both democracies with free & vibrant presses that can’t be dictated to. #Beijing should worry about its own econ slump, not bullying its neighbors. JW https://t.co/qYRZiYClUE

— 外交部 Ministry of Foreign Affairs, ROC (Taiwan) 🇹🇼 (@MOFA_Taiwan) March 2, 2024

2024 ഫെബ്രുവരി 29-ന് ഇന്ത്യൻ മാദ്ധ്യമങ്ങൾക്ക് തായ്‌വാൻ വിദേശകാര്യമന്ത്രി ജോസഫ് വുവിന്റെ അഭിമുഖം നൽകിയെന്നും ഇത് ‘തായ്‌വാന് സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും വേദിയൊരുക്കിയെന്നുമാണ് ചൈനയുടെ വാദം. വൺ ചൈന ആശയത്തെ ഇത് ലംഘിക്കുന്നുവെന്നും ഇത് അസ്വീകാര്യമാണെന്നും ചൈന പറഞ്ഞു.

എന്നാൽ ഇതിനെതിരെ ശക്തമായ ഭാഷയിലാണ് തായ്വാൻ പ്രതികരിച്ചത്. ഇന്ത്യയോ തായ്‌വാനോ ചൈനയുടെ ഭാഗമല്ലെന്നായിരുന്നു ജോസഫ് വു പറഞ്ഞത്. ഇന്ത്യയും തായ്വാനും ജനാധിപത്യ രാജ്യങ്ങളാണെന്നും ചൈനയുടെ ഭാഗമല്ലെന്നും വു വ്യക്തമാക്കി. ഇരുരാജ്യങ്ങളും ചൈനയുടെ കളിപ്പാവകളല്ലെവന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ചൈനയോട് ആശങ്കപ്പെടാൻ ആവശ്യപ്പെട്ട തായ്‌വാൻ അയൽക്കാരെ ഭീഷണിപ്പെടുത്തരുതെന്നും പറഞ്ഞു.

Tags: taiwanxi jinpinginterview with Indian mediaJoseph WuChina
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies