ചൈനയുടെ വിമർശനത്തിൽ നരേന്ദ്രമോദിയോ ഞങ്ങളുടെ പ്രസിഡന്റോ ഭയപ്പെടില്ല; തായ്‌വാൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയുടെ വിമർശനത്തിൽ നരേന്ദ്രമോദിയോ ഞങ്ങളുടെ പ്രസിഡന്റോ ഭയപ്പെടില്ല; തായ്‌വാൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 05:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ-തായ്‌വാൻ ബന്ധത്തിൽ, കടന്നുകയറി അഭിപ്രായം പറഞ്ഞ ചൈനയ്‌ക്ക് ചുട്ട മറുപടിയുമായി തായ്‌വാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ടിയാൻ ചുങ്-ക്വാങ്. ചൈനയുടെ വിമർശനത്തെ മോദിജിയോ തായ്‌വാൻ പ്രസിഡന്റോ ഭയപ്പെടുന്നില്ലെന്ന് ടിയാൻ ചുങ്-ക്വാങ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച് തായ്‌വാൻ പ്രസിഡൻ്റ് ലായ് ചിംഗ് സന്ദേശം അയച്ചിരുന്നു. ആശംസയ്‌ക്ക് നന്ദി അറിയിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും രം​ഗത്തെത്തി. സാമ്പത്തിക- സാങ്കേതിക രം​ഗങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി മറുപടി സന്ദേശത്തിൽ പറഞ്ഞു. ഈ സന്ദേശ കൈമാറ്റം പക്ഷെ ചൈനയ്‌ക്ക് ഇഷ്ടപ്പെട്ടില്ല. പിന്നാലെ ഇന്ത്യ ഇന്ത്യ-തായ്‌വാൻ ബന്ധത്തിൽ പ്രതിഷേധം അറിയിച്ച് ബെയ്ജിം​ഗ് രം​ഗത്തെത്തി.

ഒന്നാമതായി, തായ്‌വാന് ‘പ്രസിഡൻ്റ്’ എന്നൊന്നില്ല. ലോകത്ത് ഒരു ചൈന മാത്രമേയുള്ളൂ. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ അവിഭാജ്യ ഭാഗമാണ് തായ്‌വാൻ. അതിനാൽ തായ്‌വാനും മറ്റ് രാജ്യങ്ങളുമായുള്ള എല്ലാതരം ഔദ്യോഗിക ഇടപെടലുകളെയും ചൈന എതിർക്കുന്നതായി ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പ്രസ്താവന ഇറക്കി. ഒപ്പം തായ്‌വാനുമായുള്ള ഇടപെടൽ ഇന്ത്യയ്‌ക്ക ഗുരുതരമായ രാഷ്‌ട്രീയ പ്രതിബദ്ധത വരുത്തിവെക്കുമെന്നും മുന്നറിയിപ്പും ചൈന നൽകിയിരുന്നു. എന്നാൽ ഈ പ്രസ്താവനയെ അന്ന് തന്നെ ഇന്ത്യ പൂർണ്ണമായും തള്ളിക്കളഞ്ഞു.

കഴിഞ്ഞ മാസമാണ് ലായ് ചിംഗ് തായ്‌വാന്റെ പ്രസിഡന്റായി ചുമതലയേറ്റത്. ഇതിന് പിന്നാലെ തായ്‌വാന്  ചുറ്റം ചൈന ദിവസങ്ങളോളം സൈനികാഭ്യാസം നടത്തിയിരുന്നു. മറ്റ് രാജ്യങ്ങൾ തായ്‌വാനെയും പ്രസിഡന്റിനേയും അം​ഗീകരിക്കുന്നത് ചൈനയ്‌ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. അതാണ് സന്ദേശത്തിന് പിന്നാലെ ചൈനയുടെ കാട്ടിക്കൂട്ടലുകൾക്ക് കാരണം.

 

 

 

Tags: Chinataiwan
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies