തായ്‌വാന്റെ അതിർത്തി മേഖലയ്ക്ക് ചുറ്റും ഒൻപതോളം യുദ്ധവിമാനങ്ങളും അഞ്ച് നിരീക്ഷണ കപ്പലുകളും; ചൈനയുടെ നീക്കം നിരീക്ഷിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തായ്‌വാന്റെ അതിർത്തി മേഖലയ്‌ക്ക് ചുറ്റും ഒൻപതോളം യുദ്ധവിമാനങ്ങളും അഞ്ച് നിരീക്ഷണ കപ്പലുകളും; ചൈനയുടെ നീക്കം നിരീക്ഷിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 08:47 am IST
FacebookTwitterWhatsAppTelegram

തായ്പേയ് : തായ്‌വാന്റെ അതിർത്തിക്ക് ചുറ്റും ഒൻപത് ചൈനീസ് സൈനിക വിമാനങ്ങളും അഞ്ച് കപ്പലുകളും കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം. ചൈനയുടെ നടപടികളിൽ അതൃപ്തി അറിയിച്ച തായ്‌വാൻ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കി. രാജ്യത്തിന് ചുറ്റും വിവിധ ഇടങ്ങളിലായി പട്രോളിംഗ് വിമാനങ്ങൾ, യുദ്ധ കപ്പലുകൾ, മിസൈൽ സംവിധാനങ്ങൾ തുടങ്ങിയ വിന്യസിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.

പ്രാദേശിക സമയം ആറ് മണിയോടെയാണ് ചൈനയുടെ യുദ്ധ വിമാനങ്ങളും കപ്പലുകളും മേഖലയിൽ കണ്ടെത്തിയത്. വൈകിട്ട് ആറ് മണി വരെയാണ് ഇവ പലയിടങ്ങളിലായി നിരീക്ഷണം തുടരുന്നത് കണ്ടെത്തിയിട്ടുള്ളത്. ചൈനീസ് സൈന്യത്തിന്റെ 26 വിമാനങ്ങളും അഞ്ച് യുദ്ധക്കപ്പലുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടരുന്നുണ്ടെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

26 വിമാനങ്ങളിൽ 14 എണ്ണം തായ്‌വാൻ കടലിടുക്ക് കടന്ന് അതിർത്തി മേഖലയ്‌ക്കുള്ളിൽ പ്രവേശിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. തായ്വാന്റെ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിന്റെ നോർത്തേൺ സെക്ടറിലാണ് രണ്ട് ചൈനീസ് സൈനിക വിമാനങ്ങൾ കണ്ടെത്തിയത്. ചൈനയുടെ നീക്കം അതിർത്തിയിലെ സാഹചര്യങ്ങൾ വഷളാക്കുന്നതാണെന്ന് തായ്‌വാൻ അറിയിച്ചു.

ഇന്റലിജൻസ് സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണം ഇപ്പോഴും തുടരുകയാണ്. ചൈന സമാനമായ നീക്കം തുടരുകയാണെങ്കിൽ മേഖലയിൽ കൂടുതൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും മിസൈൽ സംവിധാനങ്ങളും ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ വിന്യസിക്കും. ഈ മാസം ഇതുവരെ ചൈനയുടെ 30 വിമാനങ്ങളും 16 കപ്പലുകളുമാണ് കണ്ടെത്തിയതെന്ന് തായ്‌വാൻ പറയുന്നു. 2020 സെപ്തംബർ മുതൽ ചൈനയുടെ ഭാഗത്ത് നിന്ന് സമാനമായ ശ്രമം വർദ്ധിച്ചതായും ഇവർ ആരോപിക്കുന്നു.

Tags: ChinataiwanFEATURED2
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies