taiwan - Janam TV
Friday, November 7 2025

taiwan

തീപിടിത്തമുണ്ടായ ചരക്കുകപ്പലിലെ ജീവനക്കാരെ രക്ഷിച്ച നാവികസേനയ്‌ക്കും കോസ്റ്റ് ഗാർഡിനും തായ്‌വാന്റെ പ്രശംസ

ന്യൂഡൽഹി: കേരളതീരത്തെ പുറം കടലിൽ തീപിടിച്ച ചരക്കുകപ്പൽ വാൻ ഹായ് 503 ൽ നിന്നും ജീവനക്കാരെ സുരക്ഷിതമായി തീരത്തെത്തിച്ച ഇന്ത്യൻ നാവികസേനയ്ക്കും തീരസംരക്ഷണ സേനയ്ക്കും നന്ദി അറിയിച്ച് ...

ഓപ്പറേഷൻ സിന്ദൂർ എഫക്ട്!! ഇന്ത്യയുടെ ഡ്രോൺ പ്രതിരോധ സംവിധാനം വാങ്ങാൻ തായ്‌വാൻ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെത്തുടർന്ന് ഇന്ത്യയുടെ തദ്ദേശീയ ഡി4 ആന്റി-ഡ്രോൺ സംവിധാനം വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് തായ്‌വാൻ. ഡിആർഡിഒ വികസിപ്പിച്ചെടുത്ത ഡി4 പ്രതിരോധ സംവിധാനം പഹൽഗാം ഭീകരാക്രമണത്തിന് ...

പ്രതീകാത്മക ചിത്രം

വൻ ഭൂചലനം; 6.0 തീവ്രത രേഖപ്പെടുത്തി; വീടുകൾ തകർന്നു; 27 പേർക്ക് പരിക്ക്

തായ്പേയ്: തായ്വാനിലുണ്ടായ ഭൂചലനത്തിൽ ആളുകൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച രാത്രിക്കും ചൊവ്വാഴ്ച പുലർച്ചെയ്ക്കും ഇടയിലാണ് ...

തായ്‌വാനെ ചുറ്റി വളഞ്ഞ് സൈനികാഭ്യാസ പ്രകടനവുമായി ചൈന; വിഘടനവാദികൾക്കുള്ള താക്കീതെന്ന് മുന്നറിയിപ്പ്; മറുപടി നൽകുമെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം

തായ്‌പേയ്: തായ്‌വാന്റെ ദേശീയ ദിനത്തിൽ പ്രസിഡന്റ് ലായ് ചിങ് ടെയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ തായ്‌വാന് ചുറ്റും സൈനികാഭ്യാസ പ്രകടനവുമായി ...

തായ്‌വാനെതിരെ പ്രകോപനം തുടർന്ന് ചൈന; മേഖലയിൽ നിലയുറപ്പിച്ചത് 27 സൈനിക വിമാനങ്ങളും ആറ് യുദ്ധക്കപ്പലുകളും

തായ്‌പേയ്: തായ്‌വാന് ചുറ്റും സൈനിക വിന്യാസം ശക്തിപ്പെടുത്തി ചൈന. ഞായറാഴ്ച പ്രാദേശികസമയം രാവിലെ 6 മണി മുതൽ തിങ്കളാഴ്ച രാവിലെ 6 വരെ തായ്‌വാന് ചുറ്റിലുമായി ചൈനയുടെ ...

തായ്‌വാനെ ചുറ്റി ചൈനീസ് യുദ്ധവിമാനങ്ങളും കപ്പലുകളും; അതിർത്തി കടന്നെത്തിയവയെ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

തായ്പേയ് :തായ്‌വാനെ വളഞ്ഞ് ചൈനീസ് യുദ്ധവിമാനങ്ങളും നാവിക കപ്പലുകളും. എട്ട് വിമാനങ്ങൾ മീഡിയൻ ലൈൻ മറിടകന്ന് തായ്‌വാന്റെ അതിർത്തി മേഖലയിലേക്ക് പ്രവേശിച്ചുവെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. മൂന്ന് ...

ഹിസ്ബുള്ളയുടെ കിളിപറത്തിയ പൊട്ടിത്തെറി; 5 മാസം മുൻപ് തായ്വാനിൽ നിന്നെത്തിച്ച 5,000 പേജറുകൾ ചിതറിച്ച തന്ത്രമെന്ത്? പിന്നിൽ മൊസാദ്?

ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദാണ് പേജർ കൂട്ടസ്ഫോടനത്തിന് പിന്നിലെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ലെബനീസ് ഭീകരസംഘടനയായ ഹിസ്ബുള്ളയ്ക്ക് കനത്ത പ്രഹരം നൽകാൻ അയ്യായിരത്തോളം തായ്വാൻ നിർമിത പേജറുകളിൽ മൊസാദ് സ്ഫോടകവസ്തുക്കൾ ...

ഗെയ്മി ചുഴലിക്കാറ്റ്; തായ്‌വാന്റെ തെക്കൻ തീരത്ത് ടാൻസാനിയൻ ചരക്ക് കപ്പൽ മുങ്ങി; മ്യാൻമർ സ്വദേശികളായ ഒമ്പത് നാവികരെ കാണാതായി

തായ്‌വാൻ : തായ്‌വാന്റെ തെക്കൻ തീരത്ത് ടാൻസാനിയൻ ചരക്ക് കപ്പൽ മുങ്ങിയാതായി റിപ്പോർട്ട്. ഒമ്പത് മ്യാൻമർ നാവികരെ കാണാതായതായി അധികൃതർ അറിയിച്ചു. കപ്പൽ മുങ്ങിയപ്പോൾ അത് ഉപേക്ഷിച്ച് ...

24 മണിക്കൂറിനിടെ അതിർത്തി മേഖലയിൽ കണ്ടെത്തിയത് 66 യുദ്ധ വിമാനങ്ങൾ; തായ്‌വാന് ചുറ്റും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി ചൈന

തായ്‌പേയ്: കഴിഞ്ഞ 24 മണിക്കൂറിനിടെ തായ്‌വാന് ചുറ്റും 66 ചൈനീസ് യുദ്ധ വിമാനങ്ങൾ കണ്ടതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം. ഈ വർഷം ഇതാദ്യമായാണ് ഇത്രയധികം ചൈനീസ് വിമാനങ്ങളുടെ ...

തായ്‌വാനെ വളയാൻ ചൈന; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യാതിർത്തിക്ക് ചുറ്റും 36 ചൈനീസ് വിമാനങ്ങളും ഏഴോളം കപ്പലുകളും ട്രാക്ക് ചെയ്തതായി പ്രതിരോധ മന്ത്രാലയം

തായ്‌പേയ്: രാജ്യാതിർത്തിക്ക് ചുറ്റും കഴിഞ്ഞ 24 മണിക്കൂറിനിടെ 36 ചൈനീസ് വിമാനങ്ങളും ഏഴോളം ചൈനീസ് കപ്പലുകളും ട്രാക്ക് ചെയ്തതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം. ഇതിൽ 34 ചൈനീസ് ...

ചൈനയുടെ വിമർശനത്തിൽ നരേന്ദ്രമോദിയോ ഞങ്ങളുടെ പ്രസിഡന്റോ ഭയപ്പെടില്ല; തായ്‌വാൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി

ന്യൂഡൽഹി: ഇന്ത്യ-തായ്‌വാൻ ബന്ധത്തിൽ, കടന്നുകയറി അഭിപ്രായം പറഞ്ഞ ചൈനയ്ക്ക് ചുട്ട മറുപടിയുമായി തായ്‌വാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ടിയാൻ ചുങ്-ക്വാങ്. ചൈനയുടെ വിമർശനത്തെ മോദിജിയോ തായ്‌വാൻ പ്രസിഡന്റോ ...

തായ്‌വാനെ വളഞ്ഞ് ചൈനീസ് സൈനിക വിമാനങ്ങളും യുദ്ധക്കപ്പലുകളും; സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം

തായ്പേയ്: തങ്ങളുടെ അതിർത്തി മേഖലകൾക്ക് ചുറ്റും ചൈനയുടെ സൈനിക വിമാനങ്ങളും കോസ്റ്റ് ഗാർഡ് കപ്പലുകളും തമ്പടിച്ചിരിക്കുകയാണെന്ന ആരോപണവുമായി തായ്‌വാൻ. 21 ചൈനീസ് സൈനിക വിമാനങ്ങളും 11 യുദ്ധ ...

1.2 ലക്ഷം പ്രതിമാസ പെൻഷൻ കൈക്കലാക്കാൻ പിതാവിന്റെ മൃതദേഹം ഒളിപ്പിച്ചുവച്ച് യുവതി; പൊലീസ് കണ്ടെത്തിയത് ബാഗിൽ ഒളിപ്പിച്ച എല്ലിൻ കഷ്ണങ്ങൾ

തായ്‌വാൻ: പ്രതിമാസ പെൻഷൻ തുക കൈക്കലാക്കാൻ പിതാവിന്റെ മൃതദേഹം വർഷങ്ങളോളം ഒളിപ്പിച്ചു വെച്ച് യുവതി. പിതാവിന്റെ സൈനിക പെൻഷൻ തുകയായ ഒരു ലക്ഷത്തിലധികം രൂപ കൈക്കലാക്കാനാണ് യുവതി ...

തായ്‌വാന്റെ അതിർത്തി മേഖലയ്‌ക്ക് ചുറ്റും ഒൻപതോളം യുദ്ധവിമാനങ്ങളും അഞ്ച് നിരീക്ഷണ കപ്പലുകളും; ചൈനയുടെ നീക്കം നിരീക്ഷിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം

തായ്പേയ് : തായ്‌വാന്റെ അതിർത്തിക്ക് ചുറ്റും ഒൻപത് ചൈനീസ് സൈനിക വിമാനങ്ങളും അഞ്ച് കപ്പലുകളും കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം. ചൈനയുടെ നടപടികളിൽ അതൃപ്തി അറിയിച്ച തായ്‌വാൻ ...

ഒറ്റ രാത്രി കൊണ്ട് തായ്‌വാനെ പിടിച്ചുകുലുക്കി 80ലധികം ഭൂചലനങ്ങൾ; കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്

തായ്‌പേയ്: തായ്‌വാനെ പിടിച്ചുകുലുക്കി തുടർ ഭൂചലനങ്ങൾ. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തായ്‌വാന്റെ കിഴക്കൻ തീരത്ത് 80ലധികം ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെയാണ് ...

‌ഒൻപത് മിനിറ്റിൽ കുലുങ്ങിയത് അഞ്ച് തവണ; തായ്‌വാനിൽ വൻ ഭൂചലനം

തായ്പേയ് സിറ്റി: തായ്‌വാനിൽ‌ വൻ ഭൂചലനം. ഒൻപത് മിനിറ്റിനിടെ അഞ്ച് തവണയാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. കിഴക്കൻ തായ്‌വാനിലെ ഹുവാലിയൻ കൗണ്ടിയിലെ ഷൗഫെം​ഗ് ടൗൺഷിപ്പിലാണ് സംഭവം. പ്രാദേശിക സമയം ...

തായ് വാനിൽ ഭൂകമ്പ സമയത്ത് ആശുപത്രി മുറിയിൽ കുടുങ്ങി നവജാത ശിശുക്കൾ : കുരുന്നു ജീവനുകൾക്ക് കാവലായി നേഴ്സുമാർ

അടുത്ത കാലത്തായി, ലോകത്തിലെ പല രാജ്യങ്ങളിലും ഭൂകമ്പ സംഭവങ്ങൾ ഉണ്ടാകുന്നുണ്ട് . ബുധനാഴ്ച തായ്‌വാനിലും വിനാശകരമായ ഭൂചലനം ഉണ്ടായി, അതിൻ്റെ തീവ്രത റിക്ടർ സ്കെയിലിൽ 7.2 ആയിരുന്നു. ...

അതിദാരുണം; മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു; തായ്‌വാനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: തായ്‌വാനിൽ ഭൂകമ്പത്തെ തുടർന്നുണ്ടായ മരണങ്ങളിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തായ്‌വാനിൽ സംഭവിച്ചത് അതിദാരുണ സംഭവമാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയായിരുന്നു ...

തായ്‌വാനിലേത് 25 വർഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പം; നാല് മരണം, നിരവധി പേർക്ക് പരിക്ക് : ചിത്രങ്ങൾ പുറത്ത്

തായ്പേ: 25 വർഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് തായ്‌വാനിലേതെന്ന് റിപ്പോർട്ട്. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാല് പേർ മരിക്കുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ...

തായ്‌വാന് ചുറ്റും വലയം തീർക്കാനുള്ള ശ്രമവുമായി ചൈന; 24 മണിക്കൂറിനിടെ ട്രാക്ക് ചെയ്തത് 15 സൈനിക വിമാനങ്ങളും 10 കപ്പലുകളും

തായ്പേയ്: തായ്‌വാന് ചുറ്റും 15 ചൈനീസ് സൈനിക വിമാനങ്ങളും നാവികസേനയുടെ 10 കപ്പലുകളും ട്രാക്ക് ചെയ്തതായി തായ്വാൻ പ്രതിരോധ മന്ത്രാലയം. ഇന്നലെ രാവിലെ 6 മണി മുതൽ ...

‘ഇന്ത്യക്കാരുടെ തൊലിയുടെ നിറം നോക്കി ജോലിക്ക് നിയമിക്കൽ’; വംശീയ പരാമർശം വിവാദമായതോടെ മാപ്പുപറഞ്ഞ് തായ്‌വാൻ തൊഴിൽ മന്ത്രി

തായ്പേയ്: ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം നടത്തിയതിന് പിന്നാലെ ക്ഷമാപണവുമായി തായ്‌വാൻ മന്ത്രി. ഭാരതത്തിൽ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തായ്‌വാനിലെ തൊഴിൽ മന്ത്രി ഹ്‌സു മിംഗ്-ചുൻ ...

ഇന്ത്യയോ തായ്‌വാനോ ചൈനയുടെ ഭാഗമല്ല; ജനാധിപത്യ രാജ്യങ്ങളാണ്; ചൈനയുടെ തിട്ടൂരത്തിന് മറുപടിയുമായി തായ്‌വാൻ

തായ്പേയ്: ചൈനയക്ക് കടുത്ത താക്കീതുമായി തായ്വാൻ. തായ്വാന്റെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞതിന് പിന്നാലെയാണ് താക്കീത്. ഇക്കഴിഞ്ഞ ദിവസം ഇന്ത്യൻ മാദ്ധ്യമത്തിന് തായ്‌വാൻ വിദേശകാര്യമന്ത്രി ജോസഫ് വു ...

ഇന്ത്യൻ തൊഴിലാളികൾ കഠിനാധ്വാനികളും മികച്ച നൈപൂണ്യമുള്ളവരും; തൊഴിലാളികളെ എത്തിക്കാൻ തായ്‌വാൻ -ഇന്ത്യ കരാ‌ർ

തായ്‌പേയ്: ഇന്ത്യയിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരാൻ തായ്‌വാൻ ഇന്ത്യയുമായി കരാറിൽ ഒപ്പുവച്ചു. പ്രമുഖ സെമികണ്ടക്ടർ നിർമ്മാതാക്കളാണ് തായ്വാൻ. വിയറ്റ്‌നാം, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള 700,000 ...

തായ്‌വാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈനയ്‌ക്ക് തിരിച്ചടി; ‘കുഴപ്പക്കാരൻ’ എന്ന് മുദ്രകുത്തിയ വില്യം ലായ് വിജയിച്ചു; ഡിപിപിക്ക് ഹാട്രിക് നേട്ടം

തായ്‌പേ: ചൈനയ്ക്ക് തിരിച്ചടിയേകി തായ്‌വാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ (ഡിപിപി) സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ വില്യം ലായ് ചിംഗ് തേ ...

Page 1 of 3 123