taiwan - Janam TV

taiwan

മൈക്കൽ മക്കോളിന്റെ തായ്‌വാൻ സന്ദർശനം; ഉപരോധവുമായി ചൈന; സ്വത്തുക്കൾ കണ്ടുകെട്ടും

ബീജിംഗ്: തായ്‌വാൻ സന്ദർശനത്തെ തുടർന്ന് യുഎസ് ജനപ്രതിനിധി സഭ അംഗം മൈക്കൽ മക്കോളിന് ഉപരോധം ഏർപ്പെടുത്തി ചൈന. ഇതുപ്രകാരം മക്കോളിന്റെ ചൈനയിലെ സ്വത്തുക്കൾ മരവിപ്പിക്കും. ചൈന കേന്ദ്രമായി ...

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി തായ്‌വാനെ തകർക്കാൻ ശ്രമിക്കുന്നു; ടിക് ടോക്ക് അതിനായി ഉപയോഗിക്കുന്നു; ചൈനയ്‌ക്കെതിരെ തായ്‌വാൻ

തായ്‌പേയ്: തായ്‌വാൻ സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ അവാസ്തവങ്ങൾ പ്രചരിപ്പിക്കാനായി ചൈന ടിക് ടോക്ക് ഉപയോഗിക്കുന്നതായി റിപ്പോർട്ട്. തായ്‌വാൻ- യുഎസ് ബന്ധത്തെ അട്ടിമറിക്കാനായി ചൈന ശ്രമിക്കുന്നതായും തായ്‌പേയ് ടൈംസ് റിപ്പോർട്ട് ...

ശത്രുതയില്ല, മാനുഷിക പരിഗണന മാത്രം; കൊറോണയെ പ്രതിരോധിക്കാൻ ചൈനയ്‌ക്ക് സഹായ വാഗ്ദാനവുമായി തായ്‌വാൻ

കൊറോണ കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ചൈനയ്ക്ക് സഹായ വാഗ്ദാനവുമായി തായ്‌വാൻ. വൈറ്റ് ഹൗസിൽ നടത്തിയ പുതുവർഷ പ്രസംഗത്തിലാണ് കൊറോണയെ പ്രതിരോധിക്കാൻ ചൈനയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ...

ഭൂകമ്പത്തിൽ കളിപ്പാട്ടം പോലെ ആടിയുലഞ്ഞ് ട്രെയിൻ; പ്ലാറ്റ്‌ഫോമിൽ കുത്തിയിരുന്ന് യാത്രക്കാർ; ഞെട്ടിച്ച് വീഡിയോ

തായ്വാൻ: കഴിഞ്ഞ ദിവസമാണ് തായ്വാന്റെ തെക്കുകിഴക്കൻ തീരത്ത് 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടർന്ന് ജപ്പാൻ സുനാമി മുന്നറിയിപ്പ് നൽകിരുന്നു. ഭൂചലനം ഉണ്ടായ ...

തായ്‌വാനിൽ ശക്തമായ ഭൂചലനം; കെട്ടിടങ്ങൾ തകർന്ന് വീണു; സുനാമി മുന്നറിയിപ്പ് (വീഡിയോ)- Earthquake in Taiwan

തായ്പേയ്: തായ്‌വാനിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച പകൽ 12.14നാണ് ഉണ്ടായത്. തായ്‌വാനിലെ യൂജിംഗ് ജില്ലയുടെ 85 കിലോമീറ്റർ കിഴക്കായാണ് ...

ചൈനയ്‌ക്ക് തിരിച്ചടി; തായ്‌വാന് നേരിട്ട് സൈനിക സഹായം നൽകാൻ യുഎസ്; 4.5 ബില്യൺ ഡോളർ സുരക്ഷാ സഹായം നൽകും

വാഷിംഗ്ടൺ: ചൈന-തായ്വാൻ പിരിമുറുക്കങ്ങൾ വർദ്ധിക്കുന്നതിനിടെ ബില്യൺ കണക്കിന് ഡോളർ സൈനിക സഹായം തായ്വാന് നേരിട്ട് നൽകാൻ അമേരിക്ക. നേരിട്ട് സൈനിക സഹായം നൽകാൻ യുഎസ് സെനറ്റ് കമ്മറ്റി ...

പ്രകോപനം തുടർന്ന് ചൈന; തായ്‌വാൻ കടലിടുക്കിൽ പറന്നത് 17 ചൈനീസ് യുദ്ധവിമാനങ്ങൾ; ആശങ്ക പങ്കുവെച്ച് തായ്‌വാൻ

തായ്‌പേയ്: അതിർത്തിയിൽ ചൈന പ്രകോപനം സൃഷ്ടിക്കുന്നുവെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം. 17 ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‌വാൻ കടലിടുക്കിന്റെ സമീപത്ത് പറക്കുന്നുണ്ടെന്നും അതിർത്തി രേഖകൾ മറികടന്ന് ചൈന സൈനിക ...

ചൈനയെ പ്രതിരോധിക്കാൻ ജനകീയ സേനകൾ; തായ്വാനിലെ ജനങ്ങളെ യുദ്ധപോരാളികളാക്കുന്നു; കോടികൾ വകയിരുത്തി മൊക്രോചിപ്പ് വ്യവസായി

തായ്‌പേയ്: ചൈന നടത്തുന്ന പ്രകോപനത്തിൽ ഓരോ ദിവസവും ജാഗ്രത വർദ്ധിപ്പിച്ച് തായ്വാൻ ഭരണകൂടം. രാജ്യത്തെ മൂന്ന് കോടി ജനങ്ങളെ പോരാളികളാക്കി മാറ്റുന്ന നിർണ്ണായക പരിശീലനങ്ങളാണ് നടക്കുന്നത്. ജനങ്ങളെ ...

ചൈനീസ് ഡ്രോൺ വെടിവെച്ചിട്ട് തായ്വാൻ; ഡ്രോണുകൾ വ്യോമാതിർത്തി ലംഘിച്ചാൽ ശക്തമായി തിരിച്ചടിയ്‌ക്കുമെന്ന് മുന്നറിയിപ്പ്

തായ്‌പേയ്: ചൈനയുടെ ഡ്രോൺ വെടിവെച്ചിട്ട് തായ്വാൻ. നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന ചൈനയുടെ നടപടിക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന പ്രസ്താവനയ്ക്ക് പിറകേയാണ് തായ്വാന്റെ നടപടി. തായ്വാന്റെ അധീനതയിലുള്ള ഷിയൂ ...

ചൈനീസ് ഭീഷണിയും കടന്നുകയറ്റങ്ങളും തുടർക്കഥ; തായ്‌വാൻ പ്രസിഡൻ്റിനെ സന്ദർശിക്കാനൊരുങ്ങി അമേരിക്കൻ സംഘം- US delegation to meet Taiwan President

വാഷിംഗ്ടൺ: തായ്‌വാൻ പ്രസിഡൻ്റ് സായ് ഇംഗ് വെന്നിനെ സന്ദർശിക്കാനൊരുങ്ങി അമേരിക്കൻ പ്രതിനിധി സംഘം. നാളെയാണ് അമേരിക്കൻ സംഘം വെന്നുമായി കൂടിക്കാഴ്ച നടത്തുക. അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ ...

ചൈനയുടെ പ്രതിരോധത്തിനെ വ്യവസായ മേഖലയിൽ തടയിടാനായി തായ്വാൻ ;സെമി കണ്ടക്ടറുകളുടെ ആഗോള വിതരണ ശൃംഖലയുടെ സഹായം അഭ്യർത്ഥിച്ചു

തായ്‌പേയ്: ചൈന സൈനിക പ്രതിരോധം തീർക്കുന്നതിനിടെ സാങ്കേതിക നിർമ്മാണ രംഗത്തെ തങ്ങളുടെ കരുത്ത് കുറയാതിരിക്കാൻ തന്ത്രങ്ങളുമായി തായ്വാൻ. ലോകത്തിൽ ഏറ്റവും മികച്ച ചിപ്പുകളും സെമികണ്ടക്ടറുകളും നിർമ്മിച്ച് വിതരണം ...

യുദ്ധസന്നാഹവുമായി ചൈന: തായ്‌വാൻ വളഞ്ഞ് 21 യുദ്ധവിമാനങ്ങളും അഞ്ച് നാവികസേന കപ്പലുകളും ജെറ്റ് വിമാനങ്ങളും; പടയൊരുക്കത്തിൽ ഭീതിയോടെ ലോകരാജ്യങ്ങൾ; സംഘർഷം മുറുകുന്നു; സ്ഥിതി ഗുരുതരം

ബീജിങ്; അതിർത്തിയിൽ പടയൊരുക്കവുമായി ചൈന. തായ്‌വാൻ വളഞ്ഞ് 21 യുദ്ധവിമാനങ്ങളും അഞ്ച് നാവിക സേനയുടെ കപ്പലുകളും എട്ട് ജെറ്റ് വിമാനങ്ങളും അണി നിരത്തിയാണ് ചൈന യുദ്ധസന്നാഹമൊരുക്കുന്നത്. ഇന്നലെ ...

ഒട്ടും വിട്ടുകൊടുക്കില്ല; ചൈനയ്‌ക്കെതിരെ അത്യാധുനിക ജെറ്റ് വിമാനം പുറത്തെടുത്ത് തായ്വാൻ; ശക്തിയേറിയ മിസൈലുകളുമായി യുദ്ധവിമാനം

ഹ്യൂലീൻ: ചൈനയുടെ ഹുങ്കിനെതിരെ ശക്തമായ വ്യോമായുധം പുറത്തെടുത്ത് തായ്വാൻ. ഇതുവരെ പുറത്തിറക്കാതിരുന്ന ജെറ്റ് വിമാനമാണ് തായ്വാൻ പ്രദർശിപ്പിച്ചത്. ശക്തിയേറിയ ഹൃസ്വദൂര മിസൈലുകളും വിമാനത്തിലുണ്ട്. എച്ച്-16വി മിസൈലുകളാണ് ചൈനയെ ...

ചൈനീസ് ഭീഷണിക്ക് പുല്ലു വില; അമേരിക്കൻ സെനറ്റർമാരുടെ സംഘം വീണ്ടും തായ്‌വാനിൽ; ഇന്ത്യയുടെ പിന്തുണയ്‌ക്ക് നന്ദി അറിയിച്ച് തായ്‌വാൻ

തായ്‌പേയ്: അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ വിവാദമായ തായ്‌വാൻ സന്ദർശനത്തിന് ശേഷം ചൈനയെ ചൊടിപ്പിക്കുന്ന നീക്കവുമായി വീണ്ടും അമേരിക്ക. ചൈനയുടെ ഭീഷണികളെ മറികടന്ന് അമേരിക്കൻ ...

തായ് വാൻ ആക്രമണത്തിന്റെ മോക് ഡ്രില്ലുമായി ചൈന; പങ്കെടുത്തത് നൂറിലധികം യുദ്ധവിമാനങ്ങൾ; ഒപ്പം കപ്പലുകളും ഡ്രോണുകളും; കൂടുതൽ അഭ്യാസ പ്രകടനം നടത്തുമെന്നും മുന്നറിയിപ്പ്

ബീജിങ്: യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ് വാൻ സന്ദർശനത്തിന് പിന്നാലെ ചൈന ആരംഭിച്ച സൈനിക പരിശീലനം അവസാനിപ്പിച്ചത് ദ്വീപ് ആക്രമണത്തിന്റെ മോക് ഡ്രില്ലുമായി. ...

‘പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് ശേഷമുള്ള ചൈനയുടെ പ്രതികരണങ്ങൾ ബാലിശവും നിരുത്തരവാദപരവും‘: വിമർശനവുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി- US on China’s irresponsible behavior after Pelosi’s visit

വാഷിംഗ്ടൺ: അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് ശേഷമുള്ള ചൈനയുടെ പ്രതികരണങ്ങൾ ബാലിശവും നിരുത്തരവാദപരവുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. പെലോസിയുടെ ...

ചൈന-തായ്‌വാൻ സംഘർഷത്തിനിടെ മിസൈൽ ഗവേഷകൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു-deputy head of Taiwan’s missile producer found dead in hotel

തായ്‌പേയ്: തായ്‌വാൻ ഉന്നത പ്രതിരോധ വിദഗ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. മിസൈൽ ഗവേഷണ സംഘത്തിലെ ഗവേഷകനായ ഔ യാങ് ലി-ഹ്‌സിംഗിനെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ...

ചൈനീസ് അംബാസിഡറെ വിളിച്ച് വരുത്തി യുഎസ്; പെലോസിയുടെ സന്ദർശനത്തിൽ പുകഞ്ഞ് ചൈനയും അമേരിക്കയും

വാഷിംഗ്ടൺ: സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് പിന്നാലെ ഉപരോധങ്ങളേർപ്പെടുത്തിയ ചൈനീസ് നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്ക. ചൈനീസ് അംബാസിഡർ ക്വിൻ ഗാംഗിനെ വിളിച്ച് വരുത്തിയാണ് യുഎസ് ...

പുതിയ വാഹനത്തിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരാണോ?; ചൈന-തായ്‌‍വാൻ യുദ്ധമുണ്ടായാൽ നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരും; കാറുകളുടെ വിതരണത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് അറിയാം- China, Taiwan, Car Delivery

കൊറോണ പ്രതിസന്ധിയും റഷ്യ-യുക്രെയ്ൻ യുദ്ധവും ഇതിനോടകം തന്നെ വാഹന ലോകത്ത് പല തടസ്സങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ ചൈനയും-തായ്‌‍വാനും തമ്മിലുള്ള യുദ്ധ സാധ്യതയും വാഹന ലോകത്തെ വലിയ തോതിൽ അലട്ടുന്നു. ...

തായ്‌വാന് ചുറ്റും വെടിവെയ്പ് ഉൾപ്പെടെയുളള സൈനിക അഭ്യാസ പ്രകടനം; പെലോസിയുടെ സന്ദർശനത്തിൽ കലിയടങ്ങാതെ ചൈന-China begins ‘largest-ever’ military exercises around Taiwan

തായ്‌പേയ്: അമേരിക്കൻ ജന പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ  സന്ദർശനത്തിന് പിന്നാലെ പ്രകോപനം തുടർന്ന് ചൈന. തായ്‌വാന് ചുറ്റും സൈനിക അഭ്യാസ പ്രകടനം നടത്താനാണ് ...

തായ്‌വാൻ വിഷയത്തിൽ പാകിസ്താൻ ചൈനക്കൊപ്പം; അമേരിക്കയ്‌ക്ക് അതൃപ്തി- Pakistan supports China in Taiwan issue

ഇസ്ലാമാബാദ്: അമേരിക്കൻ പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ചൈനക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് പാകിസ്താൻ. ചൈനക്ക് ഉറച്ച പിന്തുണ ...

നാൻസി പെലോസി മടങ്ങിയതിന് പിന്നാലെ തായ്‌വാൻ വ്യോമമേഖല ലക്ഷ്യമാക്കി ചൈനീസ് പോർവിമാനങ്ങൾ; വ്യോമാതിർത്തിയിൽ വിമാനവേധ മിസൈലുകൾ സജ്ജമാക്കി തായ്‌വാൻ; സ്ഥിതി സങ്കീർണ്ണം- Chinese military aircrafts near Taiwan

തായ്പേയ്: അമേരിക്കൻ പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് പിന്നാലെ, മേഖലയിൽ യുദ്ധ സന്നാഹമൊരുക്കി ചൈന. തായ്‌വാൻ വ്യോമ മേഖല ലക്ഷ്യമാക്കി യാത്ര തിരിച്ച ...

‘തായ്‌വാൻ ഒരിക്കലും ചൈനയുടെ ഭാഗമായിരുന്നില്ല‘: നാൻസി പെലോസിയുടെ സന്ദർശനം ചൈനയെ അസ്വസ്ഥമാക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് ടിബറ്റൻ നേതാവ്- Central Tibetan Administration leader against China

ധർമശാല: തായ്‌വാൻ ഒരിക്കലും ചൈനയുടെ ഭാഗമായിരുന്നില്ലെന്ന് സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ നേതാവ് സിക്യോംഗ് പെംഗ ഷെറിംഗ്. അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം ...

തായ്‌വാൻ കടലിടുക്കിൽ യുദ്ധവിമാനങ്ങൾ; നാൻസി പെലോസിയുടെ സന്ദർശനത്തിനിടെ പ്രകോപനവുമായി ചൈന; തീക്കൊള്ളികൊണ്ട് തലചൊറിയരുതെന്ന് മുന്നറിയിപ്പ്

തായ്‌പേയ്: അമേരിക്കൻ ജന പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിനിടെ തായ്‌വാനിൽ പ്രകോപനവുമായി ചൈന. തായ്‌വാൻ കടലിടുക്കിലേക്ക് ചൈന യുദ്ധ വിമാനങ്ങൾ അയച്ചു. വൈകീട്ടോടെയായിരുന്നു ചൈനീസ് ...

Page 2 of 3 1 2 3