tajikistan - Janam TV
Friday, November 7 2025

tajikistan

ഹിജാബ് ധരിച്ചാൽ ലക്ഷങ്ങൾ പിഴ; ‘ഈദി’ ചടങ്ങിനും നിരോധനം; പ്രഖ്യാപനവുമായി താജിക്കിസ്ഥാൻ

ദുഷാൻബേ: മുസ്ലീം ഭൂരിപക്ഷ-മധ്യേഷ്യൻ രാജ്യമായ താജിക്കിസ്ഥാനിൽ ഹിജാബ് നിരോധിച്ചു. ജൂൺ 19ന് പാർലമെന്റിന്റെ ഉപരിസഭയിൽ ഇതുസംബന്ധിച്ച ബിൽ പാസാക്കി. ഹിജാബിനെ വിദേശീയ വേഷം ("alien garments") എന്ന് ...

ഹിജാബ് നിരോധിച്ചു , ഹജ്ജിന് പോകുന്നതിന് നിയന്ത്രണം , ഇസ്ലാമിക് പുസ്തകശാലകൾ പൂട്ടി ; ഇതാണ് ഇമോമാലി റഹ്‌മോൻ ഭരിക്കുന്ന മുസ്ലീം രാജ്യം താജിക്കിസ്ഥാൻ

ഹിജാബിനെ ചൊല്ലിയുള്ള കലഹങ്ങളും , പ്രതിഷേധങ്ങളും ഇന്ന് ലോകത്തിന്റെ പലയിടങ്ങളിലും നടക്കുന്നുണ്ട് . എന്നാൽ മുസ്ലീം രാജ്യമാണെങ്കിലും ഹിജാബിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന നാടാണ് താജിക്കിസ്ഥാൻ . ഭരണഘടനാപരമായി ...

ചൈന-താജിക്കിസ്ഥാൻ അതിർത്തിയിൽ വൻ ഭൂചലനം; 6.8 തീവ്രത രേഖപ്പെടുത്തി

ദുഷമ്പെ: കിഴക്കൻ താജിക്കിസ്ഥാനിൽ വ്യാഴാഴ്ച 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഏകദേശം 20.5 കിലോമീറ്റർ ആഴത്തിൽ പ്രാദേശിക സമയം പുലർച്ചെ 5:37 ...

കിർഗിസ്ഥാനിൽ താജികിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ 24 പേർ മരിച്ചു; അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നു

ദുഷാൻബെ: കിർഗിസ്ഥാനിൽ ഷെല്ലാക്രമണം. താജികിസ്ഥാൻ ഭാഗത്ത് നിന്നാണ് തുടർച്ചയായ ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 87 പേർക്ക് പരിക്കേറ്റതായും കിർഗിസ് മന്ത്രാലയം അറിയിച്ചു. പ്രദേശത്ത് ...

സൗഹൃദത്തിനു മറുപടി ഉറ്റ സൗഹൃദം ; താജിക്കിസ്ഥാന് ആധുനിക ആശുപത്രി നൽകി ഭാരതം

ന്യൂഡൽഹി: സൗഹൃദരാജ്യങ്ങളോടുള്ള കരുതൽ ഒന്നുകൂടി ഊട്ടി ഉറപ്പിച്ച് ഇന്ത്യ. താജിക്കിസ്ഥാനിൽ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി ആശുപത്രി നവീകരിച്ച് നൽകി മാതൃകയായിരിക്കുകയാണ് ഭാരതം. വിദേശസഹായങ്ങൾ കുറഞ്ഞ സൗഹൃദരാജ്യങ്ങളിൽ അടിസ്ഥാന ...

താലിബാനെതിരെ പുതിയ നീക്കവുമായി മോദി; ഡൽഹിയിൽ അഫ്ഗാൻ അയൽരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി കൂടികാഴ്ച; മദ്ധ്യേഷ്യയിൽ കൂടുതൽ സഹകരണം ഉറപ്പാക്കും; ആശങ്കയോടെ ചൈനയും പാകിസ്താനും

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ ഭീകരർക്കെതിരെ പുതിയ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താലിബാൻ ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനായി പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ ന്യൂഡൽഹി കേന്ദ്രമാക്കി ...

താജിക്കിസ്താനിൽ വീണ്ടും ഭൂചലനം

ദുഷാൻബേ: താജിക്കിസ്താനിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 രേഖപ്പെടുത്തിയ ഭൂചലനമാണ് നടന്നത്. താജിക്കിസ്താന്റെ ഭൗമ ഗവേഷണ കേന്ദ്രമാണ് വിവരം അറിയിച്ചത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ ...