ഹിജാബ് ധരിച്ചാൽ ലക്ഷങ്ങൾ പിഴ; 'ഈദി' ചടങ്ങിനും നിരോധനം; പ്രഖ്യാപനവുമായി താജിക്കിസ്ഥാൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിജാബ് ധരിച്ചാൽ ലക്ഷങ്ങൾ പിഴ; ‘ഈദി’ ചടങ്ങിനും നിരോധനം; പ്രഖ്യാപനവുമായി താജിക്കിസ്ഥാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 09:51 pm IST
Facebook
Twitter
WhatsAppTelegram

ദുഷാൻബേ: മുസ്ലീം ഭൂരിപക്ഷ-മധ്യേഷ്യൻ രാജ്യമായ താജിക്കിസ്ഥാനിൽ ഹിജാബ് നിരോധിച്ചു. ജൂൺ 19ന് പാർലമെന്റിന്റെ ഉപരിസഭയിൽ ഇതുസംബന്ധിച്ച ബിൽ പാസാക്കി. ഹിജാബിനെ വിദേശീയ വേഷം (“alien garments”) എന്ന് ചൂണ്ടിക്കാട്ടിയാണ്  ​ഗം നിരോധിച്ചത്. ഇതുകൂടാതെ ഈദ് സമയത്ത് മുസ്ലീം സമൂഹത്തിനിടയിൽ കണ്ടുവരുന്ന ഈദി ചടങ്ങും (‘Idi’) രാജ്യത്ത് നിരോധിച്ചു. ഈദുൽ ഫിത്തർ, ഈദ് അൽ-അധ വേളകളിൽ കുട്ടികൾ‌ മുതിർന്നവരിൽ പണം തേടുന്ന ആചാരമാണ് ഈദി.

താജിക്കിസ്ഥാൻ പ്രസിഡന്റ് ഇമോമാലി റഹ്മോൻ ഹിജാബിനെ alien garment എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ബില്ലിന് പിന്തുണ നൽകിയത്. കഴിഞ്ഞ മെയ് എട്ടിന് പാർലമെന്റിന്റെ അധോസഭയിൽ ബിൽ പാസായിരുന്നു. ബിൽ നിയമമായ സാഹചര്യത്തിൽ ഹിജാബ് ധരിക്കുന്നവർക്ക് വൻ തുക പിഴയടയ്‌ക്കേണ്ടതായി വരും. 8,000-65,000 സോമോനി (60,560 – 5 ലക്ഷം രൂപ) വരെയാണ് പിഴത്തുക. മതപരമായ സംഘടനകളിൽ നിന്നുള്ളവരോ സർക്കാർ ഉദ്യോ​ഗസ്ഥരോ നിയമം ലംഘിച്ചാൽ ഉയർന്ന പിഴ ( 3-5 ലക്ഷം രൂപ) അടയ്‌ക്കേണ്ടി വരും.

കഴിഞ്ഞ ഒരു വർഷമായി താജിക്കിസ്ഥാനിൽ അനൗദ്യോ​ഗികമായി ഹിജാബ് നിരോധനം നിലനിന്നിരുന്നു. ഹിജാബ് വിദേശീയ വസ്ത്രമാണെന്നാണ് താജിക്കിസ്ഥാൻ ഭരണകൂടത്തിന്റെ അനുമാനം. ഇസ്ലാമിക വസ്ത്രങ്ങൾ ധരിച്ച് വിദ്യാർത്ഥികൾ സ്കൂളിൽ വരുന്നത് 2007-ൽ തന്നെ രാജ്യത്ത് നിരോധിച്ചിരുന്നു. ഇതോടെയാണ് ഹിജാബിനെതിരായ നീക്കങ്ങൾ താജിക്കിസ്ഥാനിൽ ശക്തമായത്. പാശ്ചാത്യശൈലിയിലുള്ള കുട്ടിപ്പാവാടകളും വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചിരുന്നു. അസർബൈജാൻ, കൊസോവോ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ എന്നീ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലും ഹിജാബ്, ബുർഖ തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്. പബ്ലിക് സ്കൂളുകളിലും സർവകലാശാലകളിലും ഹിജാബ് ധരിക്കരുത്. സർക്കാർ ഉദ്യോഗസ്ഥരും ഹിജാബ് ധരിക്കരുതെന്ന് നിർദേശമുണ്ട്.

Tags: Hijabtajikistanbaneid
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies