TALIBAN-PAK - Janam TV
Saturday, November 8 2025

TALIBAN-PAK

ഭീകരൻ ആരുടേത് എന്നതിൽ തർക്കം; മസൂദ് അസർ അഫ്ഗാനിലെന്ന് പാകിസ്താൻ; നുണപറയരുതെന്ന് താലിബാൻ

കാബൂൾ: ജയ്‌ഷെ മുഹമ്മദ് സ്ഥാപകനും അന്താരാഷ്ട്ര ഭീകരനുമായ മസൂദ് അസർ എവിടെയെന്നതിനെ ചൊല്ലി പാകിസ്താന്റേയും അഫ്ഗാനിസ്ഥാന്റേയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ വാക്‌പോര്. അഫ്ഗാനിലാണ് മസൂദ് അസർ ഒളിവിൽ ...

പാകിസ്താൻ അതിർത്തിയിൽ താലിബാൻ കരസേനയെ വിന്യസിച്ചു; നീക്കം വേലി തർക്കം രൂക്ഷമാകുന്നതിനിടെ

കാബൂൾ: പാകിസ്താൻ അതിർത്തികളിലേയ്ക്ക് കരസേനാ വിഭാഗത്തെ നിയോഗിച്ച് താലിബാൻ. നിലവിൽ വേലികെട്ടി തിരിച്ച് പാകിസ്താൻ സംരക്ഷിച്ചിരിക്കുന്ന മേഖലകളിലാണ് താലിബാൻ തങ്ങളുടെ സുരക്ഷ ഉറപ്പാക്കിയത്. ഡ്യൂറന്റ് ലൈൻ എന്ന ...

പാകിസ്താന് തിരിച്ചടി; ഡ്യൂറന്റ് രേഖ അടച്ചുകെട്ടുന്നതിനെതിരെ താലിബാൻ; അഭയാർത്ഥികളെക്കൊണ്ടും ഭീകരതകൊണ്ടും സഹികെട്ടെന്ന് പാകിസ്താൻ

കാബൂൾ: അഫ്ഗാൻ ജനതയെ അതിർത്തി കടത്താതിരിക്കാനുള്ള പാകിസ്താൻ നടപടിക്കെ തിരെ താലിബാൻ രംഗത്ത്. അന്താരാഷ്ട്ര അതിർത്തിയായ ഡ്യൂറന്റ് രേഖാ പ്രദേശത്ത് വേലികെട്ടുന്ന പാക് നയത്തിനെതിരെയാണ് താലിബാൻ രൂക്ഷ ...

മയക്കുമരുന്ന് ഭീകരതയുമായി താലിബാൻ ; ഹെറോയിൻ ലോകമാർക്കറ്റിലേക്ക് എത്തിക്കുന്നത് പാകിസ്താൻ

ആംസ്റ്റർഡാം: ആഗോളതലത്തിൽ ഹെറോയിൻ വ്യാപിപ്പിക്കാനൊരുങ്ങി താലിബാൻ ഭരണകൂടം. കാബൂൾ പിടിച്ചശേഷം സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഹെറോയിൻ വിപണി ഉപയോഗിക്കുന്നത്. ആഗോളമാർക്കറ്റിലേക്ക് എത്തിക്കാനുള്ള നടപടികളിൽ താലിബാന് എല്ലാ സഹായവും ...

താലിബാന് ഭരണപരമായ പിന്തുണയുമായി പാകിസ്താൻ; ഇസ്ലാമാബാദിലെ അഫ്ഗാൻ എംബസി ഔദ്യോഗികമായി കൈമാറി

ഇസ്ലാമാബാദ്: താലിബാൻ ഭീകരർക്ക് നയതന്ത്ര പിന്തുണയുമായി പാകിസ്താൻ. ഇസ്ലാമാബാദിലെ അഫ്ഗാൻ എംബസി താലിബാന് ഔദ്യോഗികമായി കൈമാറിക്കൊണ്ടാണ് ഇമ്രാൻ ഭരണകൂടം ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. അഫ്ഗാൻ ഭരണം രക്തരൂക്ഷിതമായ അക്രമത്തിലൂടെ ...

അഫ്ഗാനിലെ ഭീകരസംഘടനകളെ നിയന്ത്രിക്കാനാകാതെ താലിബാൻ; ബാഗ്രാം വ്യോമതാവളം വിദേശസൈന്യത്തിനെ ഏൽപ്പിക്കാൻ നീക്കം

കാബൂൾ: ഭരണംപിടിച്ചത് സ്വയം വിനയായെന്ന് തുറന്നുസമ്മതിച്ച് താലിബാൻ ഭരണകൂടം. ഇന്നലെ നടന്ന ഉന്നതതലയോഗത്തിലാണ് രാജ്യത്തെ വിവിധ പ്രവിശ്യകളിൽ തമ്പടിച്ചിരിക്കുന്ന ഭീകരസംഘടനകളെ നിയന്ത്രിക്കാ നാകുന്നില്ലെന്ന് ഭരണകക്ഷി നേതാക്കൾ തുറന്നു ...

സുരക്ഷാ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ല: വെള്ളവും ഭക്ഷണവും നൽകാതെ അഫ്ഗാൻ അഭയാർത്ഥികളോട് പാകിസ്താന്റെ കൊടുംക്രൂരത

കാബൂൾ: താലിബാൻ ആക്രമണത്തിൽ ഭയന്ന് പലായനം ചെയ്ത അഭയാർത്ഥികളെ ഭീകരർക്ക് തന്നെ വിട്ടുകൊടുത്ത് പാകിസ്താന്റെ ക്രൂരത. അഫ്ഗാൻ പടിക്കാൻ ആളും അർത്ഥവും കൊടുത്ത പാകിസ്താൻ താലിബാന്റെ അഭയാർത്ഥി ...

അമേരിക്കയ്‌ക്ക് സൈനിക താവളത്തിന് ഇടംനൽകിയാൽ ആക്രമിക്കും ; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി താലിബാൻ

കാബൂൾ: അമേരിക്കയ്‌ക്കെതിരെ തുറന്ന എതിർപ്പുമായി താലിബാൻ ഭീകരർ. അഫ്ഗാനിൽ നിന്ന് സൈനികരെ പിൻവലിച്ചതിനുശേഷവും മേഖലയിലൊരിടത്തും സൈനികതാവളം പാടില്ലെന്ന ഭീഷണിയുമായാണ് താലിബാൻ രംഗത്തെത്തിയത്. അഫ്ഗാന്റെ അയൽ രാജ്യങ്ങളോടാണ് തങ്ങളുടെ ...

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് താലിബാന്‍; ഭരണകേന്ദ്രം പാകിസ്താനില്‍ നിന്ന് അഫ്ഗാനിലേക്ക് മാറ്റുന്നു

കാബൂള്‍: അഫ്ഗാനില്‍ അതിക്രൂരമായ അക്രമണ പരമ്പര അഴിച്ചുവിടുന്ന താലിബാന്‍ റംസാന്‍ പ്രമാണിച്ച് ഒരാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പെണ്‍കുട്ടികളടക്കം 53 പേരെ വധിച്ച കാര്‍ബോംബ് സ്ഫോടനം നടത്തിയതിന് പിന്നാലെയാണ് ...