Taliban - Janam TV
Friday, November 7 2025

Taliban

അതിർത്തിയിൽ ഏറ്റുമുട്ടൽ ശക്തം; 58 പാക് സൈനികർ കൊല്ലപ്പെട്ടു, ആക്രമണങ്ങൾ പ്രതിരോധിക്കാൻ പൂർണസജ്ജരെന്ന് അഫ്​ഗാനിസ്ഥാൻ

കാബൂൾ: പാകിസ്ഥാൻ- അഫ്​ഗാനിസ്ഥാൻ അതിർത്തിയിൽ ശക്തമായ ഏറ്റുമുട്ടൽ.  പാക്-അഫ്ഗാൻ സൈന്യങ്ങൾ അതിർത്തി പോസ്റ്റുകളിൽ ഏറ്റുമുട്ടി. പാകിസ്ഥാന്റെ 25 പോസ്റ്റുകൾ പിടിച്ചെടുത്തതായി അഫ്​ഗാൻ അധികൃതർ വ്യക്തമാക്കി. ഏറ്റുമുട്ടലിൽ 58 ...

അഫ്​ഗാനിസ്ഥാനിലെ ബ​ഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ ശ്രമിച്ചാൽ യുദ്ധമുണ്ടാകും, യുഎസിനെ സഹായിച്ചാൽ പാകിസ്ഥാനും പടിക്ക് പുറത്ത്; ട്രംപിന് മുന്നറിയിപ്പുമായി താലിബാൻ

ന്യൂഡൽഹി: അഫ്​ഗാനിസ്ഥാനിലെ ബ​ഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെ മുന്നറിയിപ്പുമായി താലിബാൻ. ബ​ഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ ശ്രമിച്ചാൽ യുദ്ധം ചെയ്യുമെന്നും യുഎസിനെ ...

‘സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ പഠിപ്പിക്കേണ്ടെന്ന് താലിബാൻ; 140-ഓളം പുസ്തകങ്ങൾക്ക് വിലക്കേർപ്പെടുത്തി

ന്യൂഡൽഹി: സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾക്ക് വിലക്കേർപ്പെടുത്തി താലിബാൻ. സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ സർവകലാശാലകളിൽ പഠിപ്പിക്കേണ്ടെന്ന് താലിബൻ ഭരണകൂടം കർശന നിർദേശം നൽകി. സ്ത്രീകൾ പുസ്തകങ്ങൾ എഴുതുന്നത് ശരിഅത്ത് ...

കിഴക്കൻ അഫ്​​ഗാനിസ്ഥാനിൽ വൻ ഭൂകമ്പം; 600 പേർ മരിച്ചതായി സ്ഥിരീകരണം

ന്യൂഡൽഹി: കിഴക്കൻ അഫ്​ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 600 പേർ മരിച്ചു. കിഴക്കൻ അഫ്​ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഭൂകമ്പമുണ്ടായത്. അപകടത്തിൽ 500-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ...

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

പണത്തിന് വേണ്ടി ആറു വയസുകാരിയായ മകളെ വിറ്റ് പിതാവ്. സതേൺ അഫ്​ഗാനിലാണ് സംഭവം. പെൺകുട്ടിയെ വാങ്ങി 45-കാരൻ അവളെ വിവാഹം ചെയ്തു. Amu.tv യാണ് ഇക്കാര്യം പുറത്തുവിട്ടത്. ...

ആറ് വയസുകാരിയെ മൂന്നാം ഭാര്യയാക്കി 45 കാരൻ; ഒൻപത് വയസ്സ് വരെ സംയമനം പാലിച്ച് കാത്തിരിക്കണമെന്ന് താലിബാന്റെ നിർദ്ദേശം

അഫ്​ഗാനിസ്ഥാനിൽ ആറ് വയസുകാരിയെ 45 കാരൻ നിക്കാഹ് ചെയ്തു. മർജ ജില്ലയിലാണ് ചടങ്ങ് നടന്നത്. 45 കാരന്റെ മൂന്നാം ഭാര്യയാണ് ആറ് വയസുകാരിയെന്ന് പ്രാദേശിക വൃത്തങ്ങൾ പറയുന്നു. ...

അഫ്ഗാനിലെ താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ

മോസ്കോ: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ. വ്യാഴാഴ്ച നിരോധിത സംഘടനകളുടെ പട്ടികയിൽ നിന്ന്  താലിബാനെ നീക്കം ചെയ്തു. അഫ്​ഗാൻ അംബാസഡർ ഗുൽ ...

നോമ്പിന് മുന്നോടിയായി പൊട്ടിത്തെറി; മസ്ജിദിൽ ബോംബിട്ടു; 5 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: റംസാൻ വ്രതാരംഭത്തിന് തയ്യാറെടുക്കുന്നതിനിടെ വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ ഭീകരാക്രമണം. മസ്ജിദിലുണ്ടായ സ്ഫോടനത്തിൽ അ‍ഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിലെ നൗഷേരയിലുള്ള അക്കോറ ...

വിദേശകാര്യ സെക്രട്ടറിയുമായി അഫ്​ഗാനിലെ താലിബാൻ നേതൃത്വം കൂടിക്കാഴ്ച നടത്തി; ഇറാനിലെ ചബഹാർ തുറമുഖം പ്രധാന വിഷയം

ദുബായ്: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി അഫ്​ഗാനിലെ താലിബാൻ നേതൃത്വം കൂടിക്കാഴ്ച നടത്തി. ദുബായിൽ നടന്ന ചർച്ചയിൽ താലിബാൻ സർക്കാരിൻ്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി മൗലവി അമീർ ...

സ്ത്രീകൾ ജോലി ചെയ്യുന്ന ‘എൻജിഒ’കൾ അടച്ചുപൂട്ടുമെന്ന് താലിബാൻ; വനിതാ ജീവനക്കാരുണ്ടെങ്കിൽ ലൈസൻസ് നൽകില്ല

കാബൂൾ: സ്ത്രീകൾക്കെതിരായ അടിച്ചമർത്തലുകൾ തുടർന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ. സ്ത്രീകൾ ജോലിചെയ്യുന്ന രാജ്യത്തെ ദേശീയ-അന്താരാഷ്ട്ര സർക്കാരിതര സ്ഥാപനങ്ങൾ (NGOs) അടച്ചുപൂട്ടുമെന്ന് താലിബാൻ അറിയിച്ചു. നേരത്തെ ഇസ്ലാമിക ശിരോവസ്ത്രം ...

സ്ത്രീകൾ ജോലി ചെയ്യുന്ന അടുക്കളകളിൽ ജനൽ പാടില്ല; പുരുഷന്മാർ കാണും; വീടുകളിലെ മതിലുകൾ ഉയർത്തിക്കെട്ടണം; വിചിത്ര നിയമവുമായി വീണ്ടും താലിബാൻ

കാബൂൾ: സ്ത്രീകൾ ജോലി ചെയ്യുന്ന അടുക്കളകളിൽ ജനൽ പാടില്ലെന്ന വിചിത്ര നിയമവുമായി താലിബാൻ. അയൽക്കാർക്ക് സ്ത്രീകളെ കാണാത്ത വിധം വീടുകളിലെ മതിലുകൾ ഉയർത്തിക്കെട്ടണമെന്നും നിർദേശത്തിൽ പറയുന്നു. ജനലുകൾ ...

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മെഡിക്കൽ പരിശീലനത്തിനും വിലക്കേർപ്പെടുത്തി താലിബാൻ; നീക്കം ആരോഗ്യമേഖലയിലെ പ്രതിസന്ധി പരിഗണിക്കാതെ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി താലിബാൻ. നിലവിൽ രാജ്യത്ത് സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസാനമാർഗം ആരോഗ്യമേഖല മാത്രമാണ്. മിഡ്‌വൈഫറി, നഴ്‌സിങ് എന്നീ മേഖലകളിൽ ...

സ്ത്രീ ശബ്ദം ഹറാം! പെണ്ണുങ്ങൾ ഖുറാൻ വായിക്കണ്ട; മറ്റുള്ളവർ കേൾക്കും; പുതിയ വിലക്കുമായി താലിബാൻ

കാബൂൾ: സ്ത്രീകൾ ഖുർആൻ പാരായണം ചെയ്യുന്നത് വിലക്കി അഫ്ഗാനിലെ താലിബാൻ ഭരണകൂടം. മറ്റു സ്ത്രീകൾ കേൾക്കേ വനിതകൾ ഖുർആൻ വായിക്കരുതെന്നാണ് പുതിയ ഉത്തരവ്. തക്ബീർ മുഴക്കുന്നതിലും സ്ത്രീകൾക്ക് ...

11 പട്ടാളക്കാർ കൊല്ലപ്പെട്ടു; ആക്രമിച്ചത് TTP; 19 ഭീകരരെ വധിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിലെ വിവിധയിടങ്ങളിൽ നടന്ന ആക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലുമായി 11 പട്ടാളക്കാരും 19 ഭീകരരും കൊല്ലപ്പെട്ടു. അലി ആമിൻ ​ഗന്ദാപൂരിലെ ദേര ഇസ്മയിൽ ഖാൻ ജില്ലയിലെ സം ഏരിയയിൽ സ്ഥിതിചെയ്യുന്ന ...

250 ലധികം അഫ്​ഗാൻ കുടിയേറ്റക്കാരെ ഇറാൻ വെടിവെച്ച് കൊന്നു; അന്വേഷിക്കുമെന്ന് താലിബാൻ

കാബൂൾ: 250 ലധികം അഫ്​ഗാൻ കുടിയേറ്റക്കാരെ ഇറാനിയൻ അതിർത്തി സേന വെടിവെച്ച് കൊന്നതായി റിപ്പോർട്ട്. ഒക്ടോബർ 12ന് രാത്രി അതിർത്തി പ്രദേശമായ കൽഗാൻ സരവണിലാണ് സംഭവം നടന്നതെന്ന് ...

ശരിഅത്ത് നിയമങ്ങൾ പാലിക്കണം; മനുഷ്യനേയും ജീവനുള്ള വസ്തുക്കളേയും ചിത്രീകരിക്കുന്നതും സംപ്രേഷണം ചെയ്യുന്നതിനും വിലക്കേർപ്പെടുത്തി താലിബാൻ

ഇസ്ലാമാബാദ്: മനുഷ്യനേയും ജീവനുള്ള വസ്തുക്കളേയും ചിത്രീകരിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും അവസാനിപ്പിച്ച് വടക്കാൻ അഫ്ഗാൻ പ്രവിശ്യയിലെ ടിവി ചാനലുകൾ. കഴിഞ്ഞ ദിവസം മുതൽ ഇത്തരത്തിലുള്ള ജീവജാലങ്ങളുടെ ചിത്രങ്ങൾ കാണിക്കുന്നത് ...

ജനങ്ങളെ നേരിടുന്ന രീതി ശരിയല്ല; പാകിസ്താന്റെ കാര്യത്തിൽ താലിബാന് ആശങ്ക; പരിഹാരം ഉപദേശിച്ച് അഫ്ഗാൻ

കാബൂൾ: പാകിസ്താനിലെ അപകടകരമായ രാഷ്ട്രീയ സാഹചര്യത്തിൽ ആശങ്കയറിയിച്ച് താലിബാൻ ഭരണകൂടം. സർക്കാർ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷങ്ങൾ പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. ...

വിവേചനമോ.. സ്ത്രീകളോടോ? ലിംഗവിവേചന ആരോപണങ്ങൾ അസംബന്ധമെന്ന് താലിബാൻ

കാബൂൾ: അഫ്ഗാൻ ഭരണകൂടത്തിനെതിരായ ലിംഗവിവേചന, മനുഷ്യാവകാശ ലംഘന ആരോപണങ്ങൾ അസംബന്ധമെന്ന് താലിബാൻ. അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ വിവേചനങ്ങൾക്ക് അന്താരാഷ്ട്ര നിയമപ്രകാരം താലിബാനെ ശിക്ഷിക്കണമെന്ന് യുഎൻ ജനറൽ അസംബ്ലിയിൽ ...

പോളിയോ നിർമാർജ്ജനത്തിനുള്ള ആഗോള ശ്രമങ്ങൾക്ക് വിലങ്ങുതടിയായി താലിബാൻ; അഫ്​ഗാനിസ്ഥാനിൽ വാക്സിനേഷൻ ക്യാമ്പുകൾക്ക് തിരശീല വീണു

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ പോളിയോ വാക്സിനേഷൻ ക്യാമ്പെയിന് തിരശീലയിട്ട് താലിബാൻ. രാജ്യത്തെ എല്ലാ വാക്സിനേഷൻ ക്യാമ്പെയ്നുകളും നിർത്തിവച്ചതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വാക്സിനേഷൻ താത്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള കാരണമോ ഇത് ...

ഷിയ മുസ്ലീങ്ങൾക്ക് നേരെ മെഷീൻ ​ഗൺ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണം. മധ്യ അഫ്​ഗാനിലെ ദൈകുന്ദി പ്രവിശ്യയിൽ തോക്കുധാരിയായ ഒരു കൂട്ടം അജ്ഞാതരെത്തി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായി താലിബാൻ ...

താലിബാൻ വിസ്മയം; ഇസ്ലാമിക സ്തുതിഗീതങ്ങളിൽ ഇന്ത്യൻ മെലഡിയും

കബൂൾ: സ്വന്തം രാജ്യത്ത് ദേശഭക്തി ഗാനത്തിന് പോലും നിരോധനം ഏർപ്പെടുത്തിയ താലിബാൻ ഇസ്ലാമിക സ്തുതിഗീതങ്ങളായ നഷീദുകളിൽ ഇന്ത്യൻ മെലഡികളും ഉൾപ്പെടുത്തിയതായി റിപ്പോർട്ട്. അമു ടിവി നടത്തിയഅന്വേഷണത്തിലാണ് താലിബാൻ ...

കണ്ണിനും നാവിനും വിലങ്ങ്; “പെണ്ണിന്റെ ശബ്ദം കേൾക്കരുത്, പുരുഷനെ നോക്കരുത്, നോട്ടവും സംസാരവും ആണിനെ പ്രകോപിപ്പിക്കും”- അഫ്ഗാനിലെ ‘വിസ്മയങ്ങൾ’

അഫ്​ഗാനിസ്ഥാനിൽ താലിബാൻ ഭരണമേറ്റെടുത്തതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യം പരിപൂർണമായി നിഷേധിക്കപ്പെട്ടിരുന്നു. ഇസ്ലാമിക നിയമം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായി രാജ്യത്തെ സ്ത്രീകൾ പാലിക്കേണ്ട നിയമങ്ങൾ പരിഷ്കരിച്ച് കൊണ്ട് പുതിയ ഉത്തരവ് ...

താലിബാന്റെ മനുഷ്യാവകാശ ലംഘനങ്ങൾ അന്താരാഷ്‌ട്ര സമൂഹത്തെ അറിയിച്ചു; യുഎന്റെ പ്രത്യേക പ്രതിനിധിക്ക് അഫ്ഗാനിൽ പ്രവേശിക്കുന്നതിന് വിലക്ക്

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് വിവരങ്ങൾ പുറത്ത് വിട്ട യുഎന്നിന്റെ റിപ്പോർട്ടറെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി താലിബാൻ. യുഎൻ സ്‌പെഷ്യൽ റിപ്പോർട്ടറായ റിച്ചാർഡ് ബെന്നറ്റിനാണ് ...

താലിബാൻ ഭരണത്തിൽ 14 ലക്ഷം പെൺകുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു; സമൂഹം ഈ വിപത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് യുനെസ്‌കോ

ഇസ്ലാമാബാദ്: 2021ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാനിൽ 14 ലക്ഷത്തോളം പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ടതായി യുനെസ്‌കോ. 2021 ഓഗസ്റ്റ് 15ന് താലിബാൻ അഫ്ഗാനിൽ ...

Page 1 of 16 1216