Taliban - Janam TV

Taliban

ഇതാണ് താലിബാൻ; നശിപ്പിക്കുന്നതിൽ ഒന്നാമതായി അഫ്​ഗാൻ;  60 ശതമാനം ചരിത്ര സ്മാരകങ്ങളും  തച്ചുടച്ചതായി റിപ്പോർട്ട്

ഇതാണ് താലിബാൻ; നശിപ്പിക്കുന്നതിൽ ഒന്നാമതായി അഫ്​ഗാൻ; 60 ശതമാനം ചരിത്ര സ്മാരകങ്ങളും തച്ചുടച്ചതായി റിപ്പോർട്ട്

കാബൂൾ: അഫ്​ഗാനിൽ 60 ശതമാനം പൗരാണിക നിർമിതികളും ചരിത്ര സ്മാരകങ്ങളും നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ട്. ഉറുസ്ഗാൻ പ്രവശ്യയിൽ 75 ശതമാനം സ്മാരകങ്ങളും നശിപ്പിക്കപ്പെടുകയോ അനധികൃതമായി കൈയേറുകയോ ചെയ്തതായി അഫ്​ഗാൻ ...

വിദ്യാഭ്യാസം നേടാനുള്ള അവകാശം എല്ലാവർക്കും പ്രവാചകൻ കൊടുത്തിട്ടുണ്ട് ; പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാത്തതിൽ ദുഃഖമുണ്ടെന്ന് താലിബാൻ മന്ത്രി

വിദ്യാഭ്യാസം നേടാനുള്ള അവകാശം എല്ലാവർക്കും പ്രവാചകൻ കൊടുത്തിട്ടുണ്ട് ; പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാത്തതിൽ ദുഃഖമുണ്ടെന്ന് താലിബാൻ മന്ത്രി

കാബൂൾ : പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനാകാത്തതിൽ ദുഃഖമുണ്ടെന്ന് താലിബാൻ മന്ത്രി ഷെർ മുഹമ്മദ് അബ്ബാസ് . പെൺകുട്ടികളെ ഇവിടെ പഠിക്കാൻ അനുവദിക്കാത്തതിനാൽ മറ്റ് രാജ്യക്കാർ തങ്ങളിൽ നിന്ന് ...

അഫ്ഗാനിസ്ഥാന്റെ ആഭ്യന്തരമന്ത്രി വിദേശ യാത്രകൾക്ക് ഉപയോഗിക്കുന്നത് പാകിസ്താന്റെ പാസ്‌പോർട്ട്; ഗുരുതര ക്രമക്കേടിൽ അന്വേഷണം ആരംഭിച്ച് പാക് സർക്കാർ

അഫ്ഗാനിസ്ഥാന്റെ ആഭ്യന്തരമന്ത്രി വിദേശ യാത്രകൾക്ക് ഉപയോഗിക്കുന്നത് പാകിസ്താന്റെ പാസ്‌പോർട്ട്; ഗുരുതര ക്രമക്കേടിൽ അന്വേഷണം ആരംഭിച്ച് പാക് സർക്കാർ

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി വിദേശ യാത്രകൾക്കായി ഉപയോഗിക്കുന്നത് പാകിസ്താൻ പാസ്‌പോർട്ട് ആണെന്ന് റിപ്പോർട്ട്. വിവിധ അന്വേഷണ ഏജൻസികൾ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ളയാണ് സിറാജുദ്ദീൻ ...

അഫ്ഗാനിസ്ഥാനിൽ എച്ച്‌ഐവി രോഗികളുടെ എണ്ണം വർധിക്കുന്നു; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

അഫ്ഗാനിസ്ഥാനിൽ എച്ച്‌ഐവി രോഗികളുടെ എണ്ണം വർധിക്കുന്നു; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

കാബുൾ: അഫ്ഗാനിസ്ഥാനിൽ 12,000 ലധികം പേർ എച്ച്ഐവി ബാധിതരാണെന്ന് താലിബാൻ പൊതുജനാരോഗ്യ മന്ത്രാലയം നൽകിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഒരു വാർത്താ ...

താലിബാൻ വിസ്മയം കാരണം വീട്ടിലിരിക്കേണ്ടി വന്നത് 94% വനിതാ ജേർണലിസ്റ്റുകൾക്ക്; പകുതിയിലധികം മാദ്ധ്യമ സ്ഥാപനങ്ങളും അടച്ചുപൂട്ടി

താലിബാൻ വിസ്മയം കാരണം വീട്ടിലിരിക്കേണ്ടി വന്നത് 94% വനിതാ ജേർണലിസ്റ്റുകൾക്ക്; പകുതിയിലധികം മാദ്ധ്യമ സ്ഥാപനങ്ങളും അടച്ചുപൂട്ടി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതിന് ശേഷം 52 ശതമാനം മീഡിയ ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടിയതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കാണിത്. രാജ്യത്തെ പകുതിയിലധികം മാദ്ധ്യമ സ്ഥാപനങ്ങളും താലിബാൻ ...

ഒറ്റയ്‌ക്ക് ആശുപത്രിയിൽ പോലും പ്രവേശനമില്ല; അഫ്​ഗാനിൽ സ്ത്രീകൾ ചികിത്സ കിട്ടാതെ മരിക്കുന്നു; താലി​ബാൻ നേതാക്കൾ രോ​ഗം വന്നാൽ പറക്കുന്നത് വിദേശത്തേക്ക്

ഒറ്റയ്‌ക്ക് ആശുപത്രിയിൽ പോലും പ്രവേശനമില്ല; അഫ്​ഗാനിൽ സ്ത്രീകൾ ചികിത്സ കിട്ടാതെ മരിക്കുന്നു; താലി​ബാൻ നേതാക്കൾ രോ​ഗം വന്നാൽ പറക്കുന്നത് വിദേശത്തേക്ക്

കാബുൾ: അഫ്ഗാനിൽ സ്ത്രീകളും കുട്ടികൾകളും അടിസ്ഥാന ചികിത്സ പോലും ലഭിക്കാതെ മരണപ്പെടുമ്പോൾ താലിബാൻ നേതാക്കൾക്ക് വിദേശത്ത് ചികിത്സ തേടുന്നതായി ദി ഡിപ്ലോമാറ്റ് റിപ്പർട്ട് ചെയ്തു. ആക്ടിംഗ് വിദേശകാര്യ ...

അഭയാർത്ഥികൾ എത്രയും വേഗം രാജ്യം വിടണമെന്ന് മുന്നറിയിപ്പ്; പാകിസ്താനിലെ അഫ്ഗാൻ സ്‌കൂളുകൾ അടച്ചുപൂട്ടി

ഭീകരാക്രമണങ്ങൾ നടത്തുന്നത് അഫ്ഗാനിൽ നിന്നെത്തിയവർ, എല്ലാവരേയും പുറത്താക്കുമെന്ന് പാകിസ്താൻ; നാല് ലക്ഷത്തോളം കുടിയേറ്റക്കാർ മടങ്ങിയെത്തിയെന്ന് താലിബാൻ

ഇസ്ലാമാബാദ്: കുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടി സ്വീകരിച്ചതിന് പിന്നാലെ പാകിസ്താനിൽ അനധികൃതമായി താമസിച്ച് വന്നിരുന്ന നാല് ലക്ഷത്തിലധികം അഫ്ഗാൻ പൗരന്മാർ രാജ്യത്ത് തിരികെ എത്തിയതായി താലിബാൻ വക്താവ് സബിഹുല്ല ...

ശരിക്കും വിസ്മയം!  താലിബാൻ പെൺകുഞ്ഞുങ്ങളുടെ  വിദ്യാഭ്യാസം നിഷേധിച്ചിട്ട് 800 ദിവസങ്ങൾ;  പഠിക്കാൻ സാധിക്കാത്ത ഒരു ദിവസം ഒരു വർഷം പോലെയെന്ന് പെൺകുട്ടികൾ

ശരിക്കും വിസ്മയം! താലിബാൻ പെൺകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം നിഷേധിച്ചിട്ട് 800 ദിവസങ്ങൾ; പഠിക്കാൻ സാധിക്കാത്ത ഒരു ദിവസം ഒരു വർഷം പോലെയെന്ന് പെൺകുട്ടികൾ

കാബൂൾ: അഫ്​ഗാനിൽ പെൺകുട്ടികളുടെ സ്കൂളുകൾ വീണ്ടും തുറക്കണമെന്നാവശ്യം ശക്തമാകുന്നു. രണ്ട് വർഷം മുൻപാണ് ആറാം ക്ലാസിന് ശേഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് വിലക്കി കൊണ്ട് താലിബാൻ സ്കൂളുകൾ ...

സമാധാനം ഉണ്ടാകുമെന്ന് കരുതി, പക്ഷേ അഫ്ഗാനിൽ താലിബാൻ അധികാരമേറ്റതോടെ പാകിസ്താനിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചു; രൂക്ഷ വിമർശനവുമായി പാക് പ്രധാനമന്ത്രി

സമാധാനം ഉണ്ടാകുമെന്ന് കരുതി, പക്ഷേ അഫ്ഗാനിൽ താലിബാൻ അധികാരമേറ്റതോടെ പാകിസ്താനിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചു; രൂക്ഷ വിമർശനവുമായി പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ വീണ്ടും താലിബാൻ അധികാരത്തിൽ വന്നതോടെ പാകിസ്താനിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചുവെന്ന് പാകിസ്താന്റെ ഇടക്കാല പ്രധാനമന്ത്രി അൻവാറുൾ ഹഖ് കക്കർ. രാജ്യത്തുണ്ടായിരുന്ന അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള തീരുമാനം ...

പാകിസ്താന് പിന്നാലെ അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കാനൊരുങ്ങി ഇറാൻ ഭരണകൂടം; തങ്ങളുടെ പൗരന്മാരെ അടിച്ചമർത്താനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് താലിബാൻ

പാകിസ്താന് പിന്നാലെ അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കാനൊരുങ്ങി ഇറാൻ ഭരണകൂടം; തങ്ങളുടെ പൗരന്മാരെ അടിച്ചമർത്താനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് താലിബാൻ

കാബൂൾ: ഇറാനിൽ അഫ്ഗാൻ അഭയാർത്ഥികൾക്ക് ദുരിത ജീവിതമെന്ന് റിപ്പോർട്ട്. വ്യാജ പരാതികളിന്മേൽ ഇവർ അറസ്റ്റ് ചെയ്യപ്പെടുന്നുണ്ടെന്നും, പോലീസിൽ നിന്ന് ക്രൂരപീഡനം ഏറ്റുവാങ്ങുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അഭയാർത്ഥികളെ നാടുകടത്താനുള്ള ...

ജപ്പാനെ നിലംപരിശാക്കി ഇന്ത്യൻ ഹോക്കി താരങ്ങൾ; അഭിനന്ദനങ്ങൾ അറിയിച്ച് യോഗി ആദിത്യനാഥ്

ഹമാസിനെ താലിബാനോട് ഉപമിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി; ഭീകരതയെ തകർത്തെറിയുന്ന ഇസ്രായേലിനെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

ജയ്പൂർ: ഹമാസിനെ താലിബാനോട് ഉപമിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താലിബാന്റെ മനോഭാവത്തിന് സമാനമാണ് ഹമാസിന്റെ പ്രവൃത്തികളെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ചിത്തവൃത്തിയെ തകർക്കുന്ന ഇസ്രായേലിനെ ...

ഹമാസിനെ പിന്തുണയ്‌ക്കുന്നത് ഇസ്ലാമിന്റെ കടമയാണെന്ന് താലിബാൻ ; ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കാബൂളിൽ അൽ-അഖ്സ മസ്ജിദ് നിർമ്മിച്ചു

ഹമാസിനെ പിന്തുണയ്‌ക്കുന്നത് ഇസ്ലാമിന്റെ കടമയാണെന്ന് താലിബാൻ ; ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കാബൂളിൽ അൽ-അഖ്സ മസ്ജിദ് നിർമ്മിച്ചു

കാബൂൾ : ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തിനിടെ ഹമാസിന് ഐകൃദാർഢ്യം പ്രഖ്യാപിച്ച് കാബൂളിൽ അൽ-അഖ്സ മസ്ജിദ് നിർമ്മിച്ച് താലിബാൻ . ജറുസലേമിലെ അൽ-അഖ്‌സ പള്ളിയുടെ മാതൃകയിലുള്ള പള്ളി കാബൂളിൽ ഉദ്ഘാടനം ...

കോൺഗ്രസിനും പാകിസ്താനും താലിബാനും  ഒരേ ശബ്ദം; ഹമാസ് അനുകൂല പ്രമേയത്തിൽ കോൺഗ്രസിനെ വിമർശിച്ച് ഹിമന്ത ബിശ്വ ശർമ്മ

കോൺഗ്രസിനും പാകിസ്താനും താലിബാനും  ഒരേ ശബ്ദം; ഹമാസ് അനുകൂല പ്രമേയത്തിൽ കോൺഗ്രസിനെ വിമർശിച്ച് ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: ഹമാസ് അനുകൂല പ്രമേയം പുറത്തിറക്കിയ കോൺഗ്രസിനെ വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പാക്കിസ്താന്റെയും താലിബാന്റെയും പ്രമേയത്തിന് സമാനമായ പ്രമേയമാണ് കോൺഗ്രസ് ഹമാസ് വിഷയത്തിൽ ...

അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്താൻ; അംഗീകരിക്കാനാകില്ലെന്ന് താലിബാൻ

അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്താൻ; അംഗീകരിക്കാനാകില്ലെന്ന് താലിബാൻ

കറാച്ചി: അനധികൃത അഫ്ഗാൻ കുടിയേറ്റക്കാരെ എത്രയും വേഗം രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന പാക്കിസ്താന്റെ ഭീഷണി അംഗീകരിക്കാനാകില്ലെന്ന് താലിബാൻ. പാകിസ്താന്റെ സുരക്ഷാ പ്രശ്‌നങ്ങൾക്ക് അഫ്ഗാൻ പൗരന്മാർ കുറ്റക്കാരല്ലെന്ന് താലിബാൻ ...

അള്ളാഹുവാണ് പുരുഷനെയും സ്ത്രീയേയും വേർതിരിച്ചത് ; സ്ത്രീയും പുരുഷനും തുല്യരല്ലെന്ന് ശരീയത്തിൽ പറഞ്ഞിട്ടുണ്ടെന്ന് താലിബാൻ മന്ത്രി നെദ മുഹമ്മദ് നദീം

അള്ളാഹുവാണ് പുരുഷനെയും സ്ത്രീയേയും വേർതിരിച്ചത് ; സ്ത്രീയും പുരുഷനും തുല്യരല്ലെന്ന് ശരീയത്തിൽ പറഞ്ഞിട്ടുണ്ടെന്ന് താലിബാൻ മന്ത്രി നെദ മുഹമ്മദ് നദീം

കാബൂൾ : ജനങ്ങളോട് നന്നായി പെരുമാറുകയും സുരക്ഷയും നീതിയും നൽകുകയും ചെയ്യുക എന്നതാണ് താലിബാൻ സർക്കാരിന്റെ കടമയെന്ന് താലിബാൻ നിയുക്ത ഉന്നതവിദ്യാഭ്യാസ മന്ത്രി നെദ മുഹമ്മദ് നദീം ...

സാമ്പത്തിക പിന്തുണയും, അംഗീകാരവും നൽകണം : ഇന്ത്യയോട് സഹായം ആവശ്യപ്പെട്ട് താലിബാൻ

സാമ്പത്തിക പിന്തുണയും, അംഗീകാരവും നൽകണം : ഇന്ത്യയോട് സഹായം ആവശ്യപ്പെട്ട് താലിബാൻ

കാബൂൾ ; റഷ്യയിലെ കസാനിൽ നടക്കാനിരിക്കുന്ന മോസ്കോ ഫോർമാറ്റ് മീറ്റിംഗിന് മുന്നോടിയായി, ഇന്ത്യയോട് സാമ്പത്തിക പിന്തുണയും, അംഗീകാരവും തേടി താലിബാൻ. അഫ്ഗാനിലെ താലിബാൻ ഭരണകൂടവുമായി അടുക്കാൻ ചൈന ...

വിസ്മയം’! അഫ്ഗാനിൽ എത്തി താലിബാനെ പുകഴ്‌ത്തി മലയാളി വ്ളോഗർ; ആയുധങ്ങൾ പരിചയപ്പെടുത്തുന്ന മുഹമ്മദ് യാസിന്റെ വീഡിയോ വിവാദത്തിൽ

വിസ്മയം’! അഫ്ഗാനിൽ എത്തി താലിബാനെ പുകഴ്‌ത്തി മലയാളി വ്ളോഗർ; ആയുധങ്ങൾ പരിചയപ്പെടുത്തുന്ന മുഹമ്മദ് യാസിന്റെ വീഡിയോ വിവാദത്തിൽ

താലിബാന്റെ രീതികളെ പ്രശംസിച്ച് മലയാളി വ്‌ളോഗർ. വയനാട് സ്വദേശിയായ മുഹമ്മദ് യാസിൻ എന്ന വ്‌ളോഗറാണ് അഫ്ഗാൻ യാത്രയ്ക്കിടെ താലിബാൻ രീതികളെ പ്രശംസിച്ച് വിഡിയോ പോസ്റ്റ് ചെയ്തത്. നിരവധി ...

‘ഇന്ത്യ ചന്ദ്രനിൽ എത്തി, അടുത്ത് അവർ ടാർപ്പോളിൻ ഉപയോഗിച്ച് ചന്ദ്രനെ മറയ്‌ക്കും, ഇനി നമ്മൾ എങ്ങനെ ഈദ് ആഘോഷിക്കും.?’; വിചിത്ര പരാമർശവുമായി ജനറൽ മുബീൻ

‘ഇന്ത്യ ചന്ദ്രനിൽ എത്തി, അടുത്ത് അവർ ടാർപ്പോളിൻ ഉപയോഗിച്ച് ചന്ദ്രനെ മറയ്‌ക്കും, ഇനി നമ്മൾ എങ്ങനെ ഈദ് ആഘോഷിക്കും.?’; വിചിത്ര പരാമർശവുമായി ജനറൽ മുബീൻ

പാക് മാദ്ധ്യമത്തിൽ നടന്ന അന്തി ചർച്ചയിൽ വിചിത്ര പരാമർശവുമായി താലീബാൻ നേതാവ്. താലീബാൻ സാംസ്‌കാരിക സെൽ മുൻ അംഗവും കാബൂൾ സെക്യൂരിറ്റി വകുപ്പ് വക്താവുമായ ജനറൽ മുബീനാണ് ...

അഫ്ഗാനിസ്ഥാന്റെ സ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ ,രാജ്യം പിളര്‍പ്പിലേക്ക് ; തുറന്നുപറഞ്ഞ് മുന്‍ സൈനിക കമാന്‍ഡര്‍

അഫ്ഗാനിസ്ഥാന്റെ സ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ ,രാജ്യം പിളര്‍പ്പിലേക്ക് ; തുറന്നുപറഞ്ഞ് മുന്‍ സൈനിക കമാന്‍ഡര്‍

ന്യൂയോര്‍ക്ക് : അഫ്ഗാനിസ്ഥാന്റെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്നും രാജ്യം പിളര്‍പ്പിലേക്കാണ് നീങ്ങുന്നതെന്നും മുന്‍ അഫ്ഗാന്‍ സൈനിക മേധാവി ഹൈബത്തുള്ള അലിസായ് പറഞ്ഞു.ന്യൂയോര്‍ക്കില്‍ ഒരു പ്രമുഖ മാദ്ധ്യമത്തിന് കൊടുത്ത ...

ചങ്ങാതി നന്നായാൽ എന്തിനു കണ്ണാടി; താലിബാനെ അംഗീകരിച്ച് ചൈന; പുതിയ അംബാസിഡർ അഫ്ഗാനിൽ നിയമിതനായി

ചങ്ങാതി നന്നായാൽ എന്തിനു കണ്ണാടി; താലിബാനെ അംഗീകരിച്ച് ചൈന; പുതിയ അംബാസിഡർ അഫ്ഗാനിൽ നിയമിതനായി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചൈനീസ് അംബാസിഡറായി ചുമതലയേറ്റ് ഴാവോ ഷിംഗ്. തലസ്ഥാന നഗരമായ കാബൂളിൽ നടന്ന ആഘോഷപരിപാടിയിൽ ചൈനീസ് അംബാസിഡറെ ഊഷ്മള സ്വീകരണം നൽകിയായിരുന്നു താലിബാൻ സർക്കാർ ആനയിച്ചത്. ...

പാക് പതാകയ്‌ക്ക് നേരെ കല്ലെറിയുന്ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ;   പ്രചരിക്കുന്നത് തെഹ്‌രീക് – ഇ- താലിബാന്‍ സൈനിക ആസ്ഥാനം  പിടിച്ചെടുത്തതിന് ശേഷമുള്ള ദൃശ്യങ്ങൾ

പാക് പതാകയ്‌ക്ക് നേരെ കല്ലെറിയുന്ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ;   പ്രചരിക്കുന്നത് തെഹ്‌രീക് – ഇ- താലിബാന്‍ സൈനിക ആസ്ഥാനം  പിടിച്ചെടുത്തതിന് ശേഷമുള്ള ദൃശ്യങ്ങൾ

ഇസ്ലാമബാദ്;  പാകിസ്താനിലെ ചിത്രാൽ സൈനിക ആസ്ഥാനം പാക് താലിബാൻ എന്ന അറിയപ്പെടുന്ന തെഹ്‌രീക് - ഇ- താലിബാന്‍ പാകിസ്താൻ പിടിച്ചെടുത്തു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ആഴ്ചകളായി നടക്കുന്ന ...

പാകിസ്താനിലേക്ക് പോകരുത്, സ്ഥിതി പരിതാപകരം; അഫ്ഗാൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി താലീബാൻ ഭരണകൂടം

പാകിസ്താനിലേക്ക് പോകരുത്, സ്ഥിതി പരിതാപകരം; അഫ്ഗാൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി താലീബാൻ ഭരണകൂടം

കാബൂൾ: പൗരന്മാരോട് പാകിസ്താനിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശിച്ച് അഫ്ഗാനിസ്ഥാനിലെ താലീബാൻ ഭരണകൂടം. പാകിസ്താനിൽ കഴിയുന്നവർ എത്രയും വേഗം മടങ്ങിവരണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പാകിസ്താനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കണിച്ചുകൊണ്ട് ...

രണ്ട് വർഷത്തിനുള്ളിൽ ആകെ കിട്ടിയത് 50 കിലോ എണ്ണയും 5 കിലോ കടലയുമാണ്; ദാരിദ്ര്യവും അക്രമവും കൊണ്ട് ഓടി വന്നതാണ്; അഫ്ഗാനിലെ ആഭ്യന്തര അഭയാർത്ഥികളുടെ ദുരിതം വിവരിച്ച് യുഎൻ റിപ്പോർട്ട്

രണ്ട് വർഷത്തിനുള്ളിൽ ആകെ കിട്ടിയത് 50 കിലോ എണ്ണയും 5 കിലോ കടലയുമാണ്; ദാരിദ്ര്യവും അക്രമവും കൊണ്ട് ഓടി വന്നതാണ്; അഫ്ഗാനിലെ ആഭ്യന്തര അഭയാർത്ഥികളുടെ ദുരിതം വിവരിച്ച് യുഎൻ റിപ്പോർട്ട്

കാബൂൾ: സിറിയ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആഭ്യന്തര അഭയാർത്ഥികളുള്ള രാജ്യമായി അഫ്ഗാനിസ്ഥാൻ. യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. താലിബാൻ ...

സ്ത്രീകൾ മുഖം അന്യപുരുഷനെ കാണിക്കുന്നത് പാപം, അവളുടെ മൂല്യം ഇല്ലാതാകുന്നു; അഫ്ഗാനിൽ ശരിയത്ത് കൂടുതൽ ശക്തമായി നടപ്പാക്കുമെന്നും താലിബാൻ

സ്ത്രീകൾ മുഖം അന്യപുരുഷനെ കാണിക്കുന്നത് പാപം, അവളുടെ മൂല്യം ഇല്ലാതാകുന്നു; അഫ്ഗാനിൽ ശരിയത്ത് കൂടുതൽ ശക്തമായി നടപ്പാക്കുമെന്നും താലിബാൻ

കാബൂൾ: സ്ത്രീകൾ തങ്ങളുടെ മുഖം പുറത്തുകാണിക്കുന്നത് കൊടിയ പാപമെന്ന് താലിബാൻ. അന്യ പുരുഷന്മാർ സ്ത്രീകളുടെ മുഖം കണ്ടാൽ അവളുടെ മൂല്യം കുറയുന്നുവെന്നും അതിനാലാണ് ശരിയത്ത് അതിനെ വിലക്കുന്നതെന്നും ...

Page 2 of 15 1 2 3 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist