“ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങൾക്ക് മാത്രം അവകാശപ്പെട്ടത്”, കല്യാണമണ്ഡപങ്ങൾ നിർമിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ നടപടി റദ്ദാക്കി മദ്രാസ് ഹൈക്കോടതി
ചെന്നൈ : ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങളുടെ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാനാവൂവെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രഫണ്ട് ഉപയോഗിച്ച് കല്യാണമണ്ഡപങ്ങൾ നിർമിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ...
























