Tamilnadu - Janam TV

Tamilnadu

അന്യസമുദായത്തിലെ യുവാവിനെ വിവാഹം കഴിച്ചതിന്റെ വൈരാ​ഗ്യം; നടുറോഡിൽ നവവരനെ വെട്ടി കൊലപ്പെടുത്തി യുവതിയുടെ ബന്ധുക്കൾ; അഞ്ച് പേർ അറസ്റ്റിൽ

അന്യസമുദായത്തിലെ യുവാവിനെ വിവാഹം കഴിച്ചതിന്റെ വൈരാ​ഗ്യം; നടുറോഡിൽ നവവരനെ വെട്ടി കൊലപ്പെടുത്തി യുവതിയുടെ ബന്ധുക്കൾ; അഞ്ച് പേർ അറസ്റ്റിൽ

ചെന്നൈ: ‌‌തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിയിൽപ്പെട്ട യുവാവിനെ വിവാ​ഹം കഴിച്ചതിന്റെ വൈരാ​ഗ്യത്തിൽ യുവതിയുടെ ബന്ധുക്കൾ യുവാവിനെ വെട്ടിക്കൊന്നു. ചെന്നൈ സ്വദേശിയായ പ്രവീൺ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ...

‘സന്തോഷ വാർത്തയുണ്ട്..!’; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യം രൂപീകരിക്കുമെന്ന് കമൽഹാസൻ

‘സന്തോഷ വാർത്തയുണ്ട്..!’; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യം രൂപീകരിക്കുമെന്ന് കമൽഹാസൻ

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരരം​ഗത്ത് ഉണ്ടാകുമെന്ന സൂചനയുമായി കമൽഹാസൻ. രണ്ട് ദിവസത്തിനകം സഖ്യ പ്രഖ്യാപനം ഉണ്ടാകുമെന്ന് മക്കൾ നീതി മയ്യം അദ്ധ്യക്ഷൻ കൂടിയായ താരം പറഞ്ഞു. ചെന്നൈ ...

രാസവള പ്രയോഗം; ദേശാടന പക്ഷികൾ ചത്തൊടുങ്ങുന്നു

രാസവള പ്രയോഗം; ദേശാടന പക്ഷികൾ ചത്തൊടുങ്ങുന്നു

ചെന്നൈ: നദികളിലിറങ്ങുന്ന ദേശാടന പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. തമിഴ്‌നാട്ടിലെ പുലികാടിലാണ് സംഭവം. പിണ്ടെയിൻ, ദേശാടന താറാവ്, പ്ലോവർ എന്നീ ദേശാടന പക്ഷികൾ കൂടുതലായി എത്തുന്ന സ്ഥലമാണ് പുലിക്കാട്. ...

പടക്ക നിർമ്മാണശാലയിൽ വൻ സ്‌ഫോടനം; 9 പേർക്ക് ദാരുണാന്ത്യം

പടക്ക നിർമ്മാണശാലയിൽ വൻ സ്‌ഫോടനം; 9 പേർക്ക് ദാരുണാന്ത്യം

ചെന്നൈ: പടക്ക നിർമ്മാണശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ 9 മരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ വെമ്പക്കോട്ടയിലാണ് സംഭവം. രാമു ദേവൻപെട്ടിയ്ക്ക് സമീപത്തുള്ള പടക്ക നിർമാണശാലയിൽ ഇന്ന് ഉച്ചയോടെയായിരുന്നു സ്‌ഫോടനം ...

“വസ്തുതാവിരുദ്ധവും ധാർമ്മികതയ്‌ക്ക് നിരക്കാത്തതും”; നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ ആർ.എൻ രവി; സർക്കാരുമായുള്ള പോര് മുറുകുന്നു

“വസ്തുതാവിരുദ്ധവും ധാർമ്മികതയ്‌ക്ക് നിരക്കാത്തതും”; നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ ആർ.എൻ രവി; സർക്കാരുമായുള്ള പോര് മുറുകുന്നു

ചെന്നൈ: ഡിഎംകെ സർക്കാരിന് തലവേദനയായി വീണ്ടും ​ഗവർണർ ആർ.എൻ രവി. സംസ്ഥാന ബജറ്റിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസം​ഗം വായിക്കാൻ ​ഗവർണർ തയ്യാറായില്ല. പ്രസം​ഗത്തിലെ ഭാ​ഗങ്ങളോട് വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയാണ് ...

ഭീകരവാദ ഗൂഢാലോചന കേസ്; ബെംഗളൂരുവിൽ എൻഐഎ റെയ്ഡ്

എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു; നാം തമിഴർ കക്ഷി നേതാക്കളുടെ വസതികളിൽ എൻഐഎ റെയ്ഡ്

ചെന്നൈ: ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് നാം തമിഴർ കക്ഷി (എൻടികെ) നേതാക്കൾക്കളുടെ വസതികളിൽ എൻഐഎ റെയ്ഡ്. ട്രിച്ചി, കോയമ്പത്തൂർ, ശിവഗംഗ, തെങ്കാശി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ...

ഗർഭിണിയായ ഭാര്യയെ ബസിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി ഭർത്താവ്

ഗർഭിണിയായ ഭാര്യയെ ബസിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി ഭർത്താവ്

ചെന്നൈ: ​ഗർഭിണിയായ ഭാര്യയെ ബസിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി ഭർത്താവ്. തമിഴ്നാട്ടിലെ ദിണ്ടി​ഗൽ ജില്ലയിൽ ഞായറാഴ്‍ചയാണ് സംഭവം. കൊലപാതകത്തിൽ ഭർത്താവ് പാണ്ഡ്യനെ(24) പോലീസ് അറസ്റ്റ് ചെയ്തു. 19 ...

രാമസേതു നിർമ്മിച്ച അരിചാൽ മുനൈയിൽ അനുലോമ പ്രാണായാമം പരിശീലിച്ച് പ്രധാനമന്ത്രി; കോതണ്ഡരാമ സ്വാമി ക്ഷേത്രത്തിൽ പൂജകളിൽ പങ്കുച്ചേർന്ന് നരേന്ദ്ര മോദി

രാമസേതു നിർമ്മിച്ച അരിചാൽ മുനൈയിൽ അനുലോമ പ്രാണായാമം പരിശീലിച്ച് പ്രധാനമന്ത്രി; കോതണ്ഡരാമ സ്വാമി ക്ഷേത്രത്തിൽ പൂജകളിൽ പങ്കുച്ചേർന്ന് നരേന്ദ്ര മോദി

ചെന്നൈ: പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാമസേതു നിർമ്മിച്ച സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന അരിചാൽ മുനൈയും കോതണ്ഡരാമസ്വാമി ക്ഷേത്രത്തിലും സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അരിചാൽ മുനെയിൽ പ്രധാമനമന്ത്രി ...

തമിഴകത്തെ ഇളക്കിമറിച്ച് തലൈവർ; രാമേശ്വരത്ത് പ്രധാനമന്ത്രിയുടെ റോഡ് ഷോ; പുഷ്പവൃഷ്ടി നടത്തി പതിനായിരങ്ങൾ

തമിഴകത്തെ ഇളക്കിമറിച്ച് തലൈവർ; രാമേശ്വരത്ത് പ്രധാനമന്ത്രിയുടെ റോഡ് ഷോ; പുഷ്പവൃഷ്ടി നടത്തി പതിനായിരങ്ങൾ

ചെന്നൈ: രാമേശ്വരത്ത് ആയിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരന്ദ്രമോദിയുടെ റോഡ് ഷോ നടന്നു. പുഷ്പവൃഷ്ടി നടത്തി ജനങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേരാണ് റോഡിന്റെ ...

പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടിൽ; ഈ മൂന്ന് രാമക്ഷേത്രങ്ങളിൽ ദർശനം നടത്തും; ‌രാമകഥാ പാരായണത്തിൽ പങ്കെടുക്കും

പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടിൽ; ഈ മൂന്ന് രാമക്ഷേത്രങ്ങളിൽ ദർശനം നടത്തും; ‌രാമകഥാ പാരായണത്തിൽ പങ്കെടുക്കും

ചെന്നൈ: പ്രധാനമന്ത്രി ദ്വിദിന സന്ദർശനത്തിന് ഇന്ന് തമിഴ്നാട്ടിൽ. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി സംസ്ഥാനത്തെ പ്രധാന രാമക്ഷേത്രങ്ങളിൽ ദർശനം നടത്തും. തിരുച്ചിറപ്പള്ളിയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലാകും ...

തമിഴ്നാട്ടിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത; ജാ​ഗ്രതാ നിർദ്ദേശം

തമിഴ്നാട്ടിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത; ജാ​ഗ്രതാ നിർദ്ദേശം

ചെന്നൈ: തമിഴ്നാട്ടിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചെന്നൈ ഉൾപ്പെടെയുള്ള നാല് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജനുവരി നാല് മുതൽ ...

ആഡംബര ബൈക്കുകൾ മോഷ്ടിച്ചു; തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

ആഡംബര ബൈക്കുകൾ മോഷ്ടിച്ചു; തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് ആഡംബര ബൈക്കുകൾ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. കന്യാകുമാരി സ്വാമിയാർ മഠം സ്വദേശി സാമുവൽ രാജ് (18) നെയും പ്രായപൂർത്തിയാകാത്ത ...

ഡിജിപി, ഐജിപി അഖിലേന്ത്യാ വാർഷിക സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

മിഷോങ് ചുഴലിക്കാറ്റ്: ദുരിതത്തിൽ നിന്നും കരകയറാൻ തമിഴ്നാടിനാവശ്യമായ എല്ലാ സഹായങ്ങളും നൽകും: പ്രധാനമന്ത്രി

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് മൂലം തമിഴ് ജനതയ്ക്കുണ്ടായ ദുരിതങ്ങളിൽ ഖേദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചുഴലിക്കാറ്റ് വിതച്ച കഷ്ടതകളിൽ നിന്ന് കരകയറാൻ തമിഴ്നാടിന് ആവശ്യമായ എല്ലാ സഹായങ്ങളും ...

ബിജെപിയുടെ തേരോട്ടം; പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ പ്രധാന സേവകൻ

തലൈവരെ സ്വീകരിക്കാൻ തമിഴകം; പ്രധാനമന്ത്രിയുടെ തമിഴ്നാട്, ലക്ഷദ്വീപ് സന്ദർശനത്തിന് നാളെ തുടക്കം

ന്യൂഡൽഹി: തമിഴ്നാടും ലക്ഷദ്വീപും സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 2, 3 തീയതികളിലാണ് അദ്ദേഹം ലക്ഷദ്വീപിലും തമിഴ്‌നാട്ടിലും സന്ദർശനം നടത്തുക. ജനുവരി 2ന് തിരുച്ചിറപ്പള്ളിയിലെത്തുന്ന പ്രധാനമന്ത്രി ഭാരതിദാസൻ ...

മേൽക്കൂര തകർന്ന് വീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു; തകർന്നത് 51 വർഷം മുൻപ് നിർമ്മിച്ച വീട്

മേൽക്കൂര തകർന്ന് വീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു; തകർന്നത് 51 വർഷം മുൻപ് നിർമ്മിച്ച വീട്

ചെന്നൈ: മേൽക്കൂര തകർന്ന് വീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. തമിഴ്നാട് അംബികാപുരം ​ഗാന്ധി സ്ട്രീറ്റിലാണ് സംഭവം. ശാന്തി (75), വിജയലക്ഷ്മി (45), പ്രദീപ (12), ...

32-കാരിയായ അദ്ധ്യാപിക വിദ്യാർത്ഥിക്കൊപ്പം ഒളിച്ചോടി; പോക്സോ കേസെടുത്ത് പോലീസ്

32-കാരിയായ അദ്ധ്യാപിക വിദ്യാർത്ഥിക്കൊപ്പം ഒളിച്ചോടി; പോക്സോ കേസെടുത്ത് പോലീസ്

ചെന്നൈ: സ്‌കൂൾ വിദ്യാർത്ഥിയുമായി ഒളിച്ചോടിയ സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയെ പോക്‌സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഷോളിംഗനല്ലൂരിനടുത്തുള്ള സ്‌കൂളിലെ അദ്ധ്യാപികയായ ഹെപ്‌സിബയെ(32)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി ...

തമിഴ്‌നാട് വെള്ളപ്പൊക്കം: വ്യോമസേന രക്ഷപ്പെടുത്തിയ ഗർഭിണി പ്രസവിച്ചു

തമിഴ്‌നാട് വെള്ളപ്പൊക്കം: വ്യോമസേന രക്ഷപ്പെടുത്തിയ ഗർഭിണി പ്രസവിച്ചു

ചെന്നൈ: തൂത്തുക്കുടിയിലെ വെള്ളപ്പൊക്കത്തിൽ വ്യോമസേന രക്ഷപ്പെടുത്തിയ ഗർഭിണി പ്രസവിച്ചു. കഴിഞ്ഞ ദിവസമാണ് അനുഷിയ മയിൽ എന്ന യുവതിയെയും കുടുംബത്തെയും വ്യോമസേന ഹെലിക്കോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയത്. വിദഗ്ധ ...

തമിഴ്നാടിന് എല്ലാ സഹായങ്ങളും ഉറപ്പുവരുത്തും; ദുരിതബാധിത മേഖലകളിൽ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് രാജ്നാഥ് സിംഗ്

തമിഴ്നാടിന് എല്ലാ സഹായങ്ങളും ഉറപ്പുവരുത്തും; ദുരിതബാധിത മേഖലകളിൽ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് രാജ്നാഥ് സിംഗ്

ചെന്നൈ: തമിഴ്‌നാടിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ ഉറപ്പുവരുത്തുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. രക്ഷാദൗത്യത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി വ്യോമസേനയുടെ ഹെലിക്കോപ്റ്റുകൾ രംഗത്തുണ്ട്. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപ്പോയ ...

മഴക്കെടുതി; തമിഴ്നാട്ടിൽ മരണം പത്തായി; 17,000 പേരെ ദുരിതാശ്വസ ക്യാമ്പുകളിലേക്ക് മാറ്റി; രക്ഷാപ്രവർത്തനത്തിന് കേന്ദ്ര സേന

മഴക്കെടുതി; തമിഴ്നാട്ടിൽ മരണം പത്തായി; 17,000 പേരെ ദുരിതാശ്വസ ക്യാമ്പുകളിലേക്ക് മാറ്റി; രക്ഷാപ്രവർത്തനത്തിന് കേന്ദ്ര സേന

ചെന്നൈ: തെക്കൻ തമിഴ്നാട്ടിൽ മഴ ശക്തിയിൽ. മഴക്കെടുതിയിൽ പത്ത് പേർ മരിച്ചു. ഏഴ് പേർ തിരുനെൽവേലി ജില്ലയിലും മൂന്ന് പേർ തൂത്തുക്കുടി ജില്ലയിൽ നിന്നുള്ളവരുമാണ് മരണപ്പെട്ടതെന്ന് തമിഴ്നാട് ...

പ്രളയ രക്ഷാപ്രവർത്തനം; ‘തമിഴ്‌നാട് സർക്കാർ പരാജയം’; രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

പ്രളയ രക്ഷാപ്രവർത്തനം; ‘തമിഴ്‌നാട് സർക്കാർ പരാജയം’; രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

ന്യൂഡൽഹി: പ്രളയ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിൽ തമിഴ്‌നാട് സർക്കാർ പരാജയപ്പെട്ടതായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. കഴിഞ്ഞ ദിവസം രാജ്യസഭയിലായിരുന്നു ഡിഎംകെ സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പരാമർശം. രക്ഷാപ്രവർത്തനം നടത്തുന്നതിലും ദുരിതബാധിതർക്ക് ...

കേന്ദ്ര സർക്കാർ കോടികൾ നൽകുന്നു, സർക്കാർ പണം കൊള്ളയടിക്കുന്നു; തമിഴ്നാട്ടിൽ ഭരണമാറ്റം അനിവാര്യം: കെ. അണ്ണാമലൈ

കേന്ദ്ര സർക്കാർ കോടികൾ നൽകുന്നു, സർക്കാർ പണം കൊള്ളയടിക്കുന്നു; തമിഴ്നാട്ടിൽ ഭരണമാറ്റം അനിവാര്യം: കെ. അണ്ണാമലൈ

ചെന്നൈ: തമിഴ്നാട് സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. സംസ്ഥാനത്ത് ഭരണമാറ്റം കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അതിന് സ്ത്രീകളുടെയും യുവാക്കളുടെയും പങ്കാളിത്തം സുപ്രധാനമാണെന്നും അണ്ണാമലൈ പറഞ്ഞു. ...

മഴക്കെടുതി; കന്യാകുമാരി ഉൾപ്പെടെ നാല് ജില്ലകൾക്ക് ഇന്ന് അവധി

മഴക്കെടുതി; കന്യാകുമാരി ഉൾപ്പെടെ നാല് ജില്ലകൾക്ക് ഇന്ന് അവധി

ചെന്നൈ: തമിഴ്നാട്ടിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറെ ...

തമിഴ്നാട്ടിൽ റെക്കോർഡ് മഴ; ദുരന്ത മുഖത്ത് രക്ഷകരായി ഇന്ത്യൻ സേന; ​ഗർഭിണികൾ അടക്കമുള്ളവരെ എയർ ലിഫ്റ്റ് ചെയ്ത് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു

തമിഴ്നാട്ടിൽ റെക്കോർഡ് മഴ; ദുരന്ത മുഖത്ത് രക്ഷകരായി ഇന്ത്യൻ സേന; ​ഗർഭിണികൾ അടക്കമുള്ളവരെ എയർ ലിഫ്റ്റ് ചെയ്ത് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു

ചെന്നൈ: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന തമിഴ്നാടിന് ആശ്വാസമായി ഇന്ത്യൻ സേന. നാവികസേനയുടെയും വ്യോമസേനയുടെയും അഞ്ച് ഹെലികോപ്റ്ററുകൾ പ്രളയബാധിത പ്രദേശങ്ങളിൽ ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളുമെത്തിച്ചതായി തമിഴ്‌നാട് ചീഫ് ...

തമിഴകത്ത് പ്രളയം? കുതിച്ചുയർന്ന് ജലനിരപ്പ്; ഈ ജില്ലകളിൽ ആദ്യ മുന്നറിയിപ്പ്

തമിഴകത്ത് പ്രളയം? കുതിച്ചുയർന്ന് ജലനിരപ്പ്; ഈ ജില്ലകളിൽ ആദ്യ മുന്നറിയിപ്പ്

ചെന്നൈ: നദികളിലെ ജലനിരപ്പ് ഉയരുന്നതിന് പിന്നാലെ തമിഴ്നാട്ടിൽ അഞ്ച് ജില്ലകളിൽ ആദ്യ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തേനി, മധുര, ശിവ​ഗം​ഗ, രാമനാഥപുരം, ദിണ്ടി​ഗൽ ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ് ...

Page 2 of 13 1 2 3 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist