Tamilnadu - Janam TV

Tamilnadu

തമിഴ്‌നാട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

തമിഴ്നാട്:  തമിഴ്‌നാട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. കണക്കില്‍പെടാത്ത 1000 കോടി രൂപ കണ്ടെടുത്തു. ചെന്നൈയിലും മധുരെയിലും വിവിധ കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത ...

ഇന്ത്യയിൽ  മത്സ്യത്തൊഴിലാളികൾക്കായി ആദ്യ റേഡിയോ ചാനല്‍ ആരംഭിച്ചു 

ചെന്നൈ: ഇന്ത്യയിൽ  മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ആദ്യ റേഡിയോ ചാനല്‍ ആരംഭിച്ചു. 'കടൽ ഓസൈ എഫ് 90.4' എന്നാണ് ചാനലിന്റെ പേര്. രാമനാഥപുരത്തെ സ്വദേശിയായ ആംസ്ട്രോംഗ് ഫെർണാണ്ടോ എന്ന ...

മുല്ലപ്പെരിയാർ ഡാമിന്റെ പാട്ടക്കരാർ റദ്ദാക്കണം; ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: മുല്ലപ്പെരിയാർ ഡാമിന്റെ പാട്ടകരാർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡാമിന്റെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. സുരക്ഷാ പബ്ലിക് ചാരിറ്റബിൾ ...

ചെന്നൈയില്‍ കനത്ത മഴ; നഗരത്തില്‍ ഗതാഗതം തടസപ്പെട്ടു

ചെന്നൈ: ചെന്നൈ നഗരത്തില്‍ കനത്ത മഴയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളത്തിനടിയിലായി. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതാണ് ...

വിചിത്തിരന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് ശിവകാര്‍ത്തികേയന്‍

വളരെ അധികം ജനശ്രദ്ധ നേടിയെടുത്ത ഒരു ചിത്രമായിരുന്നു 2018 ല്‍ പുറത്തിറങ്ങിയ ജോസഫ്. കുടുംബ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ കഥ പറഞ്ഞുപ്പോയ ഈ ചിത്രത്തിന്റെ സംവിധായകന്‍ എം. പത്മകുമാറായിരുന്നു. ...

ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ തമിഴ്‌നാടിന്റെ സ്വന്തം കുയിലി

ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആദ്യ രാജ്ഞിയായ വേലു നാച്ചിയാറെ അറിയാത്തവർ ആരുംതന്നെയുണ്ടാകില്ല. വേലു നാച്ചിയാറുടെ കമാൻഡർ ഇൻ ചീഫ് ആയിരുന്നു കുയിലി. ഒരുപക്ഷേ പലരും ഇപ്പോഴായിരിക്കും ഈ പേര് ...

കടലിന്റെ സംഗീതവുമായി കടല്‍ ഓസൈ എഫ് എം

റേഡിയോ കേള്‍ക്കാത്തവര്‍ കുറവായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുപാട് റേഡിയോ സ്റ്റേഷനുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മത്സ്യ തൊഴിലാളികള്‍ക്കായി സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനാണ് കടല്‍ ...

സുബ്രഹ്മണ്യസ്വാമിയെ അപമാനിച്ച് കറുപ്പർ കൂട്ടം ; തമിഴ്നാട്ടിൽ പെരിയോർ ഗ്രൂപ്പിനെതിരെ കനത്ത പ്രതിഷേധം

ചെന്നൈ : സുബ്രഹ്മണ്യസ്വാമിയെ അപമാനിച്ച് പെരിയോർ ഗ്രൂപ്പ് പുറത്തിറക്കിയ വീഡിയോക്കെതിരെ തമിഴ്നാട്ടിൽ കനത്ത പ്രതിഷേധം. കറുപ്പർ കൂട്ടം എന്ന പെരിയോർ അനുയായികളുടെ സംഘടനയാണ് വീഡിയോ പുറത്തിറക്കിയത്. ഡി.എം.കെയുമായി ...

Page 14 of 14 1 13 14