മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സ്ഥാപനങ്ങളിലെ റെയ്ഡ്: 32.51 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി ജിഎസ്ടി വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്‌ഡിൽ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി ജിഎസ്ടി വകുപ്പ്. മേക്കപ്പ് ആർട്ടിസ്റ്റുകളുടെ 50 ൽ അധികം ...






