പെർഫ്യൂം വ്യവസായിയുടെ സ്ഥാപനങ്ങളിൽ നിന്ന് കണ്ടെടുത്തത് 250 കോടിയിലധികം രൂപ; കളളപ്പണം കൊണ്ട് സമാജ്‌വാദി പാർട്ടിയെ വിലയ്‌ക്കെടുത്ത പിയൂഷ് ജെയിൻ ആരാണ്?
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പെർഫ്യൂം വ്യവസായിയുടെ സ്ഥാപനങ്ങളിൽ നിന്ന് കണ്ടെടുത്തത് 250 കോടിയിലധികം രൂപ; കളളപ്പണം കൊണ്ട് സമാജ്‌വാദി പാർട്ടിയെ വിലയ്‌ക്കെടുത്ത പിയൂഷ് ജെയിൻ ആരാണ്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2021, 05:09 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: നീണ്ട നടപടികൾക്ക് ശേഷം കേന്ദ്ര ഏജൻസികൾ കാൺപൂർ ആസ്ഥാനമായുള്ള വ്യവസായി പിയൂഷ് ജെയ്നെ അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്ക് ശേഷം കണക്കിൽപ്പെടാത്ത 250 കോടിയിലധികം രൂപ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ വിവിധ കേന്ദ്ര ഏജൻസികൾ നടത്തിയ റെയ്ഡുകളിൽ കണ്ടെടുത്തു. കേന്ദ്ര ചരക്ക് സേവന നികുതി (സിജിഎസ്ടി) നിയമത്തിലെ സെക്ഷൻ 69 പ്രകാരമാണ് ജെയിനിനെതിരെ കേസെടുത്തിരിക്കുന്നത്.

തുടർച്ചയായി നടത്തിയ റെയ്ഡുകളിൽ 257 കോടി രൂപയിലധികം മൂല്യമുള്ള പണവും സ്വർണവും വെള്ളിയും പിടിച്ചെടുത്തതായി വാർത്താ ഏജൻസിയായ പിടിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. വ്യാജ ഇൻവോയ്സുകൾ വഴിയും ഇ-വേ ബില്ലുകളില്ലാതെയും ഒരു ചരക്ക് ട്രാൻസ്പോർട്ടർ വഴി സാധനങ്ങൾ അയച്ചതുമായി പണവുമായി ബന്ധിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

ആരാണ് പിയൂഷ് ജെയിൻ?

കാൺപൂർ ആസ്ഥാനമായുള്ള പെർഫ്യൂം ബിസിനസുകാരനാണ് പിയൂഷ് ജെയിൻ. കാൺപൂരിലെ ഇട്ടർവാലി ഗലിയിലാണ് ജെയിൻ തന്റെ ബിസിനസ്സ് നടത്തിയിരുന്നത്, കനൗജ്, കാൺപൂർ, മുംബൈ എന്നിവിടങ്ങളിൽ ഓഫീസുകൾ ഉണ്ടായിരുന്നു. 120 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് ജെയിൻ അറസ്റ്റിലായത്. ഏകദേശം 50 മണിക്കൂറോളം ചോദ്യംചെയ്ത ശേഷമാണ് അധികൃതർ വ്യവസായിയെ അറസ്റ്റ് ചെയ്തത്. ജെയിനിന്റെ കനൗജിലെ തറവാട്ടുവീട്ടിലെ നിലവറയിൽ നിന്ന് 18 ലോക്കറുകളും അഞ്ഞൂറോളം താക്കോലുകളും ഐടി ഉദ്യോഗസ്ഥർ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

സമാജ്വാദി പാർട്ടി ബന്ധം?

പീയൂഷ് ജെയിൻ അറസ്റ്റിലായതോടെ വെട്ടിലായത് സമാജ്‌വാദി പാർട്ടിയാണ്. പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണ് അധ്യക്ഷൻ അഖിലേഷ് യാദവ്. കഴിഞ്ഞ മാസം സമാജ്‌വാദി പാർട്ടിയുടെ പേരിൽ പെർഫ്യൂം ഇറക്കിയതിന് പിന്നിൽ ജയിനിന്റെ ഫണ്ടാണെന്ന് പരസ്യമായ കാര്യമാണ്. അത് കൊണ്ട് അഖിലേഷ് യാദവിന് വിഷയത്തിൽ നിന്ന് കൈകഴുക്കി രക്ഷപ്പെടാനാവാത്ത സ്ഥിതിയാണ്. അതിനിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശക്തമായ ആക്രമണമാണ് പ്രതിപക്ഷത്തിനെതിരെ നടത്തിയത്. വ്യാപാരിയിൽ നിന്ന് ഇന്ന് 100 കോടി രൂപ കൂടി കണ്ടെടുത്തതായി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ആദിത്യനാഥ് പറഞ്ഞു. ‘കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി, എസ്പിയുടെ ഒരു വ്യക്തിയുടെ സ്ഥലത്ത് തുടർച്ചയായി റെയ്ഡ് നടത്തുന്നു. 257 കോടി രൂപയും നിരവധി കിലോഗ്രാം സ്വർണ്ണവും വെള്ളിയും കണ്ടെടുത്തു. ‘ഈ പണം പാവപ്പെട്ടവരുടെതാണ്. അത് എങ്ങനെ കൊള്ളയടിച്ചു എന്നതിനും തെളിവുണ്ട്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: Akhilesh YadavTAX EVASIONpiyush jain
Share
Tweet
SendShare

More News from this section

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies