Tejashwi Yadav - Janam TV
Friday, November 7 2025

Tejashwi Yadav

അടിച്ചു പിരിഞ്ഞ് ഇൻഡി സഖ്യം: ബിഹാറിൽ കോൺഗ്രസും – ആർജെഡിയും രണ്ടു വഴിക്ക്

പട്ന : ബീഹാറിലെ 243 സീറ്റുകളിലും ആർജെഡി മത്സരിക്കുമെന്ന് തേജസ്വി യാദവ് പ്രഖ്യാപിച്ച്. ഇൻഡി സഖ്യത്തിലെ സീറ്റ് വിഭജന തർക്കം പരിഹരിക്കപ്പെടാതെ കിടക്കുന്നതിനിടെയാണ് തേജസ്വി യാദവിന്റെ പ്രഖ്യാപനം. ...

തേജസ്വി യാദവിന്റെ വോട്ടർ ഐഡി വ്യാജം; യഥാർത്ഥ രേഖകൾ ഉടൻ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ആർജെഡി നേതാവ് തേജസ്വി യാദവിന്റെ വോട്ടർ ഐഡി കാർഡ് വ്യാജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട് ഓ​ഗസ്റ്റ് 16-ന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ യഥാർത്ഥ തിരിച്ചറിയൽ ...

വഖ്ഫ് ഭേദ​ഗതി ബില്ല് പാസാക്കാൻ ഒരു കാരണവശാലും ഞങ്ങൾ അനുവദിക്കില്ല; ബില്ല് ഭരണഘടനയ്‌ക്ക് എതിരാണെന്ന് തേജസ്വി യാദവ്

പട്ന: വഖ്ഫ് ഭേദ​ഗതി ബില്ല് ഭരണഘടനയ്ക്ക് എതിരാണെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ നേതാവുമായ തേജസ്വി യാദവ്. വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ ...

ടാപ്പ്, AC, സോഫ, ചെടിച്ചട്ടികൾ എല്ലാം അപ്രത്യക്ഷം; ഔദ്യോഗിക വസതി ഒഴിഞ്ഞതിനു പിന്നാലെ തേജസ്വി യാദവിനെതിരെ മോഷണ ആരോപണം

ന്യൂഡൽഹി: ആർജെഡി നേതാവ് തേജസ്വി യാദവിനെതിരെ മോഷണ ആരോപണവുമായി ബിജെപി. പട്‌നയിലെ ഉപമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയുന്നതിനിടെ ബംഗ്ലാവിലെ ചെടിച്ചട്ടി സഹിതം തേജസ്വി യാദവ് മോഷ്ടിച്ചുവെന്നാണ് ആരോപണം. ...

ഒൻപതാം ക്ലാസ് കടന്നിട്ടില്ല, ഒന്നിനെ കുറിച്ചും ധാരണയില്ല; രാഷ്‌ട്രീയത്തിലെത്തിയത് കുടുംബബന്ധങ്ങളുടെ ബലത്തിൽ; തേജസ്വി യാദവിനെ പരിഹസിച്ച് പ്രശാന്ത് കിഷോർ

ഭോജ്പൂർ: ബിഹാർ മുൻ മുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ രൂക്ഷ വിമർശനവുമായി ജയ് സൂരജ് അദ്ധ്യക്ഷൻ പ്രശാന്ത് കിഷോർ. സംസ്ഥാനത്തിന്റെ വികസനത്തിന് നേതൃത്വം നൽകാൻ കഴിവുള്ള ഒരു വ്യക്തിയാണോ ...

ഏത് എക്‌സിറ്റ് പോൾ, ആരുടെ എക്‌സിറ്റ് പോൾ!; ഇൻഡി മുന്നണി സർക്കാരുണ്ടാക്കാൻ പോകുകയാണെന്ന് തേജസ്വി യാദവ്

ഡൽഹി: ഇൻഡി മുന്നണി 300-ലധികം സീറ്റുകൾ വാങ്ങി അധികാരത്തിലെത്തുമെന്ന അവകാശവാദവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്തുന്നതിന് വേണ്ടി മല്ലികാർജുൻ ഖാർഖെയുടെ വസതിയിൽ ചേർന്ന ...

പന്നിയോ, പ്രാവോ, ആനയോ കുതിരയോ എന്തും കഴിച്ചോളൂ, അതിനിങ്ങനെ ‘ഷോ’ ഇറക്കുന്നത് എന്തിനാണ്?: രാജ്നാഥ് സിംഗ്

പട്ന: ജയിലിൽ കിടക്കുന്നവരും ബെയിൽ നേടി (ജാമ്യം കിട്ടി) പുറത്തുകിടക്കുന്നവരുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജയിലിൽ അയക്കുമെന്ന് പ്രസം​ഗങ്ങൾ നടത്തുന്നതെന്ന് രാജ്നാഥ് സിം​ഗ്. ആർജെഡി എംപിയും ലാലു പ്രസാദ് ...

എല്ലാ സംസ്ഥാനങ്ങളിലെ ജനങ്ങളെയും ബഹുമാനിക്കുന്നു, തിരിച്ചും അത് പ്രതീക്ഷിക്കുന്നു: ദയാനിധി മാരന്റെ അധിക്ഷേപ പരാമർശത്തിൽ തേജസ്വി യാദവ്

ന്യൂഡൽഹി: ഇൻഡി മുന്നണിയിൽ പ്രതിഷേധത്തിന് വഴിവച്ച് ഡിഎംകെ എംപി ദയാനിധി മാരന്റെ അധിക്ഷേപ പരാമർശം. ഭാഷ അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുകയും ജോലിയെ അധിക്ഷേപിക്കുകയും ചെയ്യുന്നതുമാണ് പ്രസം​ഗം. ഇതിന് ...

ജോലിക്ക് പകരം ഭൂമി വാ​ഗ്ദാനം ചെയ്ത അഴിമതികേസ്; തേജസ്വി യാദവിന് സി​ബിഐ സമൻസ് അയച്ച് സി​ബിഐ

ന്യൂഡൽഹി: ജോലിക്ക് പകരം ഭൂമി വാ​ഗ്ദാനം ചെയ്ത അഴിമതികേസിൽ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ നടപടി സ്വീകരിച്ച് സി​ബിഐ. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ...

ആർജെഡിയുടെ മതേതരത്വത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അസദുദ്ദീൻ ഒവൈസി

പാറ്റ്‌ന : ആർജെഡി നേതാവ് തേജസ്വി യാദവിനെതിരെ വിമർശനവുമായി അസദുദ്ദീൻ ഒവൈസി. ഗോപാൽഗഞ്ച് ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ എഐഎംഐഎമ്മിനെതിരെ നടത്തിയ പ്രതികരണത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. തന്റെ പാർട്ടിക്ക് ആർജെഡിയുടെ ...

ആർജെഡി-ജെഡിയു സഖ്യത്തിൽ പുതിയ സർക്കാർ; നിതീഷ് കുമാറും തേജസ്വി യാദവും ഗവർണറെ കണ്ടു; ബിഹാറിനെ വഞ്ചിച്ച നിതീഷിന് മാപ്പില്ലെന്ന് ബിജെപി

പാറ്റ്‌ന: ബിഹാറിൽ ജെഡിയു നേതാവ് നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ചേർന്ന് രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. ഇരുവിഭാഗവും ചേർന്ന് സർക്കാർ രൂപീകരിക്കാമെന്ന അവകാശവാദത്തോടെയാണ് ഗവർണറെ ...

ദ്രൗപദി മുർമുവിന് എതിരായ തേജസ്വി യാദവിന്റെ പരാമർശം; രാജ്യത്ത് അപമാനമെന്ന് ബിജെപി നേതാവ് | Remark Against Murmu; BJP criticize Tejashwi Yadav

ന്യൂഡൽഹി: എൻഡിഎ യുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് എതിരായ ആർജെഡി നേതാവ് തേജസ്വി യാദവിന്റെ പരാമർശം രാജ്യത്തിന് അപമാനമാണെന്ന് ബിജെപി. വനിത കൂടിയായ ഭാവി പ്രസിഡന്റിന് ...