telecom - Janam TV
Thursday, July 17 2025

telecom

ലാഭക്കഥ തുടര്‍ന്ന് ബിഎസ്എന്‍എല്‍; നാലാം പാദത്തില്‍ 280 കോടി രൂപ അറ്റാദായം, 2017 ന് ശേഷം തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ ലാഭം

ന്യൂഡെല്‍ഹി: തുടര്‍ച്ചയായ രണ്ടാം പാദത്തിലും ലാഭത്തിലെത്തി പുതിയ ചരിത്രം സൃഷ്ടിച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ കമ്പനി 280 കോടി ...

2025 ലേക്ക് പ്രതീക്ഷയോടെ ഇന്ത്യൻ തൊഴിൽ വിപണി; 9% വളർച്ചയുണ്ടാകുമെന്ന് പ്രവചനം; മുന്നിൽ ഐടി, ടെലികോം, ബാങ്കിംഗ് മേഖലകൾ

ന്യൂഡൽഹി: പുതുവർഷത്തിലേക്ക് പ്രതീക്ഷയോടെ ഇന്ത്യൻ തൊഴിൽ വിപണി (ജോബ് മാർക്കറ്റ്). 2025 ൽ രാജ്യത്തെ ഐടി, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻസ്, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ്, ഇൻഷുറൻസ് മേഖലകളിലെ നിയമനങ്ങളിൽ ...

ഒന്നും രണ്ടുമല്ല, 24GB സൗജന്യ ഡാറ്റ!! 24-ാം വാർഷികത്തിൽ ഉഗ്രൻ ഓഫറുമായി BSNL 

ജിയോ, എയർടെൽ, വിഐ തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്ക് കൂട്ടിയതോടെ BSNL-ലേക്ക് ചേക്കേറിയ നിരവധി ഉപഭോക്താക്കളുണ്ട്. BSNL യൂസേഴ്സിന് ഏറെ സന്തോഷം പകരുന്ന പ്രഖ്യാപനമാണ് ...

ബാങ്ക് കെവൈസി അപ്‌ഡേഷനെന്ന വ്യാജേന തട്ടിപ്പ്; മുന്നറിയിപ്പുകൾ നൽകണമെന്ന് ഇന്റർനെറ്റ് സേവനദാതാക്കൾക്ക് നിർദ്ദേശം നൽകി ടെലികോം വകുപ്പ്

ന്യൂഡൽഹി: ബാങ്ക് കെവൈസി അപ്‌ഡേഷന്റെ പേരിലുള്ള ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ടെലികോം വകുപ്പ്. ജാഗ്രത പാലിക്കണമെന്ന് ടെലികോം വകുപ്പ് മാർഗരേഖ പുറത്തിറക്കി. യൂസർ ഐഡി, ...

ഒറ്റ റീചാർജിൽ നെറ്റ്ഫ്ളിക്സും ഹോട്ട്സ്റ്റാറും നേടാം; വമ്പൻ ഓഫറുകളുമായി ജിയോ, എയർടെൽ, വിഐ കമ്പനികൾ

ഡിജിറ്റൽ യുഗം ദിനംപ്രതി മാറികൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് തിയേറ്ററുകളിൽ പോയി സിനിമ കാണുന്നത് വൻ പ്രചാരമായിരുന്നെങ്കിൽ ഇന്ന് അതല്ല സ്ഥിതി. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവോടെ ആധുനിക ജനത ...

സേവനം ആരംഭിച്ചിട്ട് പത്ത് മാസം, മൂന്ന് ലക്ഷത്തിലധികമിടത്ത് 5ജി ഫുൾ സ്പീഡിൽ; ചരിത്രം നേട്ടം കൈവരിച്ചെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: സേവനം ആരംഭിച്ച് പത്ത് മാസങ്ങൾക്കുള്ളിൽ തന്നെ മൂന്ന് ലക്ഷത്തിലധികം സ്ഥലങ്ങളിൽ 5ജി സേവനം ആരംഭിക്കാൻ കഴിഞ്ഞതായി കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തെ 714 ...

അപ്പ്..അപ്പ്..അപ്പ്.. മത്സരം മുറുക്കി ടെലികോം കമ്പനികൾ; പുതിയ റീചാർജ് പ്ലാനുകളുമായി വോഡാഫോൺ ഐഡിയ

"നീ, രണ്ട് ഡാറ്റാ പ്ലാൻ കൊടുത്താൽ, നാൻ രണ്ട് പ്രീ-പെയ്ഡ് പ്ലാൻ കൊടുപ്പേൻ.." ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകി കൂടുതൽ ഉപയോക്താക്കളെ നേടാനുള്ള നെട്ടോട്ടത്തിലാണ് ...

ഡാറ്റ തീരുന്നത് ഇനി പ്രശ്‌നമാക്കണ്ട; കുറഞ്ഞ നിരക്കുകളിൽ പുതിയ റീചാർജ് പ്ലാനുകളുമായി ജിയോ

മറ്റു ടെലികോം കമ്പനികൾക്ക് വെല്ലുവിളിയുയർത്തി രംഗപ്രവേശനം നടത്തിയ ജിയോ ഉപയോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്ലാനുകൾ അവതരിപ്പിക്കാറുണ്ട്. അത്തരത്തിൽ രണ്ട് പ്രീപെയ്ഡ് ഡാറ്റ പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 19 ...

മൊബൈൽ കമ്പനികളുടെ 28 ദിവസത്തെ റീച്ചാർജിംഗ് കൊളളയ്‌ക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ; ഇനി റീച്ചാർജ് 30 ദിവസം കൂടുമ്പോൾ; പ്ലാനുകളിൽ മാറ്റം വരുത്തി ടെലികോം കമ്പനികൾ

ന്യൂഡൽഹി: മൊബൈൽ കമ്പനികളുടെ 28 ദിവസത്തെ റീച്ചാർജിംഗ് കൊളളയ്ക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ. ടെലികോം റെഗുലേറ്ററി അതോറിറ്റി( ട്രായ്)യുടെ നിയമ ഭേദഗതിയ്ക്ക് പിന്നാലെ റീച്ചാർജ് പ്ലാനുകളിൽ  ടെലികോം കമ്പനികൾ മാറ്റം ...

‘നൂലാമാലകളും ചുവപ്പ് നാടകളും ഒഴിവാക്കി അനായാസം ബിസിനസ്സ് ചെയ്യാൻ സാധിക്കുന്നത് ഓർമ്മയിൽ ആദ്യം’: കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് എയർടെൽ മേധാവി- Airtel chief praises India’s ease of doing business

ന്യൂഡൽഹി: നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലുടൻ, അനാവശ്യ അമാന്തങ്ങളില്ലാതെ ബിസിനസ്സ് ചെയ്യാൻ സാധിക്കുന്ന തലത്തിലേക്ക് ഇന്ത്യ മുന്നേറിയിരിക്കുന്നതായി എയർടെൽ സ്ഥാപകൻ സുനിൽ ഭാരതി മിത്തൽ. ലേലാനുബന്ധ നടപടിക്രമങ്ങൾ പൂർത്തിയായി മണിക്കൂറുകൾക്കുള്ളിൽ ...

19 രൂപയുടെ തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍. 50 രൂപ വരെയാണ് മറ്റ് കമ്പനികള്‍ ഈടാക്കുന്നത്

  എറ്റവും മികച്ച പ്ലാന്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. മാസം വെറും 19 രൂപയുടെ ആകര്‍ഷകമായ പ്ലാനാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. വോയ്സ് റെയ്റ്റ് കട്ടര്‍ എന്നതാണ് പ്ലാനിന്റെ ...

അതിവേഗം മുന്നേറി രാജ്യത്തെ ടെലികോം മേഖല; 25 ഓളം നഗരങ്ങളിൽ 5 ജി സാങ്കേതിക വിദ്യ കേന്ദ്രസർക്കാർ ഉടൻ നടപ്പാക്കും

ന്യൂഡൽഹി: രാജ്യത്തെ ടെലികോം മേഖല അതിവേഗം കുതിക്കുന്നുവെന്ന സൂചന നൽകി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഈ വർഷം അവസാനത്തോടെ 5 ജി സാങ്കേതിക വിദ്യ രാജ്യത്ത് നടപ്പിലാക്കുമെന്ന് ...

അഞ്ചൽപ്പാടത്ത് മൊബൈൽ സിഗ്നലില്ല, പ്രധാനമന്ത്രിയ്‌ക്ക് കത്തയച്ച് ബിജെപി മെമ്പർ, പ്രശ്‌നം പഠിക്കാൻ ഓടിയെത്തി ടെലികോം പ്രതിനിധികൾ

പാലക്കാട്: മൊബൈൽ നെറ്റ് വർക്ക് കവറേജിൽ പ്രശ്‌നം നേരിട്ടിരുന്ന അഞ്ചൽപ്പാടത്ത് കേന്ദ്ര ടെലികോം മന്ത്രാലയത്തിലെ പ്രതിനിധികളെത്തി. പ്രദേശത്ത് നെറ്റ്‌വർക്ക് കിട്ടുന്നില്ലെന്ന് അറിയിച്ച് കേരളശ്ശേരി പഞ്ചായത്ത് മെമ്പറും ബിജെപി ...

തദ്ദേശീയ 4 ജി ശൃംഖലയുമായി ബിഎസ് എൻഎൽ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ടെലികോം മന്ത്രി ; ആത്മനിർഭർ ഭാരതിന് കരുത്താകും

നൃൂഡൽഹി: ബിഎസ്എൻഎൽ 4 ജി നെറ്റ്‌വർക്കിലൂടെ ആദ്യ കോൾ ചെയ്തു ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് ...